ആറ്റുകാൽ പൊങ്കാല -കോര്പറേഷൻ ഫോർട്ട് സെർക്കി ളിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസിനെതിരെ വിവാദം.
തിരുവനന്തപുരം : ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ചു ശുചീകരണ പ്രവർത്തന ങ്ങൾ നടത്തി അതുമായി ബന്ധ പ്പെട്ടവർക്ക് രൂപ നൽകാത്തവിഷയത്തിൽ പുതിയ വിവാദങ്ങൾ ഉയരുന്നു. പൊങ്കാല യോട് അനുബന്ധിച്ചു അതുമായി ബാന്ധപ്പെട്ട എല്ലാ കോർപ്പറേഷൻ സർക്കിൾ ഓഫീസുകളിലും ശുചീകരണത്തിന്…
Read More »പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസിൽ ഇന്‍സ്റ്റഗ്രാം താരം മീശ വിനീത് ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍
മംഗലപുരം: കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ റീല്‍സ്, ഇന്‍സ്റ്റാഗ്രാം താരം ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായി.കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്നറിയപ്പെടുന്ന വിനീത് (26), കിളിമാനൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍…
Read More »കന്യാകുമാരിയില്‍ ശിവജിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയിൽ
കന്യാകുമാരിയില്‍ ശിവജിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പാക്കോട് സ്വദേശി എഡ്വിന്‍ രാജ് (37), ഞാറാവിള പണ്ടാരവിള സ്വദേശി പ്രതീഷ്(32) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്…
Read More »കായലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പൂച്ചാക്കല്‍: കായലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ചിതറ പഞ്ചായത്തില്‍ സജി (27) ആണ് മുങ്ങി മരിച്ചത്.പള്ളിപ്പുറം പഞ്ചായത്ത് കുട്ടംച്ചാലില്‍ ആണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ വന്ന സജി സമീപത്തെ കായലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്….
Read More »കൈക്കൂലി വാങ്ങുന്നതിനിടയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് ഹെഡ് ക്ലര്‍ക്കിനെ വിജിലന്‍സ് പിടിയിൽ
മലപ്പുറം : കൈക്കൂലി വാങ്ങുന്നതിനിടയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് ഹെഡ് ക്ലര്‍ക്കിനെ വിജിലന്‍സ് പിടികൂടി. ഭൂമി രജിസ്ട്രേഷന് ഉടമയില്‍ നിന്ന് 3,500രൂപ കൈക്കൂലിവാങ്ങുന്നതിനിടെയാണ് മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസ് ഹെഡ് ക്ലര്‍ക്ക് പിടിയിലായത്.ആറുപേരടങ്ങുന്ന കുടുംബത്തിന്റെ 50 സെന്റ് ഭൂമിയുടെ ഭാഗപത്രം രജിസ്റ്റര്‍ചെയ്യാന്‍…
Read More »ദേശീയപാതയില്‍ പറമ്പയത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
നെടുമ്പാശേരി: ദേശീയപാതയില്‍ പറമ്പയത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പത്തനംതിട്ട കടമ്മനിട്ട സ്വദേശികളായ പുതുപറമ്പില്‍ അദ്വൈത് പ്രദീപ്(20), ചിറയ്ക്കല്‍ അരുണ്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറമ്പയത്ത് കിയ മോട്ടോഴ്സിനു മുന്നില്‍ പുലര്‍ച്ചെ അഞ്ചോടെ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയുടെ…
Read More »സ്കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചു വീട്ടമ്മ മരിച്ചു
കല്ലുവാതുക്കല്‍: സ്കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചു വീട്ടമ്മ മരിച്ചു. സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വര്‍ക്കല ശ്രീനിവാസപുരം എംജെ മന്‍സിലില്‍ നാസറിന്‍റെ ഭാര്യ നസീമ (53 ) യാണ് മരിച്ചത്.ദേശീയപാതയില്‍ കല്ലുവാതുക്കല്‍ ജംഗ്ഷന് സമീപം ഉച്ചയ്ക്ക് 12 ന് കൊല്ലത്തു നിന്ന്…
Read More »കുഴിയിൽ വീണ ഗജേന്ദ്രന് ചെങ്കൽ ചൂള ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ഇടപെടലിൽ “പുനർ ജന്മം “
(അജിത് കുമാർ. ഡി ) വലിയശാല കാന്തള്ളൂർ ശിവക്ഷേത്രപരിസരത്ത് തളച്ചിരുന്ന ശിവകുമാർ എന്ന ആന സമീപത്തെ കുഴിയിൽ വീണു അപകടം സംഭവിച്ചിരുന്നു. വളരെ നേരത്തെ ശ്രമങ്ങൾകൊടുവിൽ ചെങ്കൽ ചൂളയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർമാരുടെ സമയോചിതമായ ഇടപെടലുകളിൽ ആനയെ ക്രയിൻ…
Read More »വലിയശാല കാന്തള്ളൂ ർ ശിവ ക്ഷേത്ര വളപ്പിൽ കെട്ടിയിരുന്ന ശിവകുമാർ എന്ന ഗജ വീരൻ കുഴിയിൽ വീണു
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : വലിയശാല കാന്ത ള്ളൂർ ശിവ ക്ഷേത്രത്തിൽ വളപ്പിൽ കെട്ടിയിട്ടിരുന്ന ശിവകുമാർ എന്ന ആന സമീപത്തെ കുഴിയിൽ വീണു. ഇന്ന് ഉച്ചക്കാണ് സംഭവം. ചെങ്കൽചൂള ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും, ഫയർ…
Read More »സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ദ്ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,560 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ദ്ധിച്ച് 5,570 രൂപയിലാണ് ഇന്ന്…
Read More »