ടിഎംസി മൊബൈൽ ടെക്നോളജി സർട്ടിഫിക്കറ്റ് വിതരണവും ഇഫ്താർ സംഗമവും…….

തിരുവനന്തപുരം :കേന്ദ്രസർക്കാരിന്റെ കീഴിൽ നാക് ടെക്കിന്റെ അംഗീകാരത്തോടെ കവടിയാറിൽ പ്രവർത്തിക്കുന്ന ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി, കുറവൻകോണം ന്യൂ കിംഗ്സ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് വിതരണവും ഇഫ്താർ സംഗമവും എം ഡി ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരനും സമസ്ത…

Read More »

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 22 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പാലക്കാട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 22 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍. തൃശൂര്‍ മണലൂര്‍ സ്വദേശികളായ രഞ്ജിത്ത് രാധാകൃഷ്ണന്‍ (22), അല്‍കേഷ് അനില്‍കുമാര്‍ (22) എന്നിവരാണ് പിടിയിലായത്.പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും…

Read More »

5ാം മത് സംസ്ഥാന പ്രേം നസീർ മാധ്യമ പുരസ്ക്കാര പ്രഖ്യാപനം 13 ന്

തിരുവനന്തപുരം :- പ്രേം നസീർ സുഹൃത് സമിതി – ടി.എം.സി. മൊബൈൽ 5ാം മത് പ്രേം നസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ ഏപ്രിൽ 13 ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി തെക്കൻസ്റ്റാർ…

Read More »

വര്‍ക്കലയില്‍ യുവാവിന് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. പെണ്‍സുഹൃത്തും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് നഗ്നനാക്കി മര്‍ദ്ദിച്ചു.അയിരൂര്‍ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മര്‍ദനമേറ്റത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയബന്ധത്തില്‍നിന്ന് പിന്മാറാത്തതിനായിരുന്നു ആക്രമണം.വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മിപ്രിയ എന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍, മറ്റൊരാളുമായി അടുപ്പത്തിലായതുകൊണ്ട്…

Read More »

ഏഴുവയസുകാരന്‍ സ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ലക്നോ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരന്‍ സ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മെയിന്‍പുരി ജില്ലയിലെ മനൗന പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്കൂളിലാണ് സംഭവം നടന്നത്.ഛബിറാം ദിവാകറിന്‍റെ മകന്‍ അന്‍ഷു ദിവാകര്‍ ആണ് മരിച്ചത്. സ്കൂള്‍ വളപ്പിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിക്ക് അബദ്ധത്തില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

Read More »

മുംബൈ ആശുപത്രികളില്‍ ചൊവ്വാഴ്ച മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി

മുംബൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കോവിഡ് നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ, മുംബൈ ആശുപത്രികളില്‍ ചൊവ്വാഴ്ച മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി അധികൃതര്‍.രോഗനിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ട് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) അവലോകന യോഗം ചേര്‍ന്നിരുന്നു. മുനിസിപ്പല്‍ കമീഷണറും അഡ്മിനിസ്ട്രേറ്ററുമായ ഇഖ്ബാല്‍ സിങ് ചാഹലിന്റെ…

Read More »

വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ

മുണ്ടക്കയം: വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്‍റ് കോളനി ഭാഗത്ത് നടുവിലെത്തു രതീഷി(30)നെയാണ് അറസ്റ്റ് ചെയ്തത്.വീട്ടമ്മയുടെ വീട്ടുവളപ്പില്‍ ഇയാള്‍ മാലിന്യം ഇടുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഇയാള്‍…

Read More »

വീട്ടില്‍നിന്ന് 55 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്നതായി പരാതി

ശാസ്താംകോട്ട: മനക്കര മണ്ണെണ്ണ മുക്കിനു സമീപം വീട്ടില്‍നിന്ന് 55 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്നതായി പരാതി.ശാസ്താംകോട്ട മനക്കര വൃന്ദാവനില്‍ റിട്ട. പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാറിന്റെ വീട്ടിലാണ് ആളില്ലാത്ത സമയം മോഷണം നടന്നത്. ദിലീപ് കുമാറും കുടുംബവും കൊച്ചിയില്‍…

Read More »

ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് എസ്യുവി കാര്‍ സമ്മാനിച്ച് അക്കോവെറ്റ് ബിസിനസ് കണ്‍സള്‍ട്ടന്‍സി

തിരുവനന്തപുരം:ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് ഹ്യുണ്ടായി അല്‍ക്കസാര്‍ കാര്‍ സമ്മാനിച്ച് ബിസിനസ് കണ്‍സള്‍ട്ടന്‍സി അക്കോവെറ്റ് (Accovet). തിരുവനന്തപുരം അരുവിക്കര സ്വദേശി ശങ്കര്‍ അച്യുതനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മികച്ച ജീവനക്കാരനായി തെരെഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ചീഫ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ചുമതല വഹിക്കുന്ന…

Read More »

പ്രേം നസീർ ജൻമദിന -ഇഫ്താർ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം:- പ്രേം നസീർ സുഹൃത് സമിതി പ്രേം നസീർ 97-ാം ജൻമദിന- ഇഫ്താർ സംഗമം പോലീസ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ ഉൽഘാടനം ചെയ്തു. മികച്ച ടൂറിസം മേഖലക്ക് റഷ്യൻ പാർലമെന്റിന്റെ…

Read More »