പ്രവേശനോൽസവത്തോടെ മാതൃകയിലെ ക്ലാസുകൾക്ക് വർണ്ണഭമായ തുടക്കം
തിരുവനന്തപുരം: സൗജന്യ വിദ്യാഭ്യാസ രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട മാതൃക സൗജന്യ ട്യൂഷൻ സെൻ്ററിലെ 41-ാം വർഷത്തെ ക്ലാസുകൾക്ക് തുടക്കമായി. സിനിമ-സീരിയൽ താരം സുമി റാഷിക് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കുഞ്ഞുമോൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സ്വാഗതം പറഞ്ഞു.പി.എസ്. ഗോപകുമാർ, ജി.എസ്….
Read More »ക്ഷേത്രത്തിന് മുന്നിലെ ഷെഡിന് മുകളിലേക്ക് മരം കടപുഴകി വീണ് ഏഴ് പേര് മരിച്ചു
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ അകോലയില്‍ ക്ഷേത്രത്തിന് മുന്നിലെ ഷെഡിന് മുകളിലേക്ക് മരം കടപുഴകി വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ടു.40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി 7 മണിയോടെ ക്ഷേത്രത്തിന് മുന്നില്‍ നടന്ന മതപരമായ…
Read More »ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
ഹരിപ്പാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു 21)ആണ് മരിച്ചത്. കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന മുട്ടം ചിറയില്‍ വീട്ടില്‍ സച്ചു (17), കൂട്ടിയിടിച്ച ബൈക്കിലെ…
Read More »പൂജപ്പുര നളള ത്ത് ഭഗവതി ക്ഷേത്ര പരിസരം “യാഗശാല “ആയി ആയിരങ്ങൾപൊങ്കാല അർപ്പിച്ചു സായൂജ്യം നേടി
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേ ത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ ന ള്ള ത്ത് ഭഗവതി ക്ഷേത്ര ത്തിലെ പൊങ്കാല ഇന്ന് നടന്നു. രാവിലെ 9.30ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര ശാന്തി എം…
Read More »കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ പിടിയിൽ
കൊല്ലം: കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. തഴുത്തല സ്വദേശി ഷിജാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എട്ടംഗ സംഘം കശുവണ്ടി ഫാക്ടറിയില്‍ ആക്രമണം നടത്തിയത്.അയത്തില്‍ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്‌എന്‍…
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും, നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഏപ്രില്‍ 11 മുതല്‍ 13 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍…
Read More »രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ്: രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.അശോക് കുമാര്‍ ഡിഗല്‍ (17) നെയാണ് പിടികൂടിയത്. തളിപ്പറമ്പ് ടൗണ്‍, ബസ് സ്റ്റാന്റ്, മന്ന പ്രദേശങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ തളിപ്പറമ്ബ് മന്ന…
Read More »പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്കേറ്റു
ചാലക്കുടി: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്കേറ്റു. മലക്കപ്പാറയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ മാറി വാല്‍പ്പാറ റൂട്ടിലുള്ള പന്നിമേട് ഫാക്ടറി ഡിവിഷനില്‍ ജോലി ചെയ്യുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ബിപിയയുടെയും ഗീതയുടെയും മകനായ ആകാശിനു നേരേയാണു പുലിയുടെ അക്രമണമുണ്ടായത്.ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം. അമ്മ ഗീതയും…
Read More »ഹോട്ടലില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഉടമയെ രക്ഷിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി പരിക്കേല്പിച്ചു
തൊടുപുഴ: ഹോട്ടലില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഉടമയെ രക്ഷിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി പരിക്കേല്പിച്ചു.സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ അൻപതാംമൈല്‍ മംഗലശേരില്‍ അനീഷ് തങ്കച്ചന്‍ (27) പോലീസിന്‍റെ പിടിയിലായി. തൊടുപുഴ കെ എസ് ആര്‍ ടിസി ബസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ വയനാട്…
Read More »മംഗലപുരത്ത് വീണ്ടും ഗുണ്ടാലഹരി മാഫിയയുടെ ആക്രണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്
മംഗലപുരം: മംഗലപുരത്ത് വീണ്ടും ഗുണ്ടാലഹരി മാഫിയയുടെ ആക്രണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആനതാഴ്ച്ചിറ ലക്ഷംവീട് കോ ളനി സ്വദേശികളായ നിസാമുദീ ന്‍ (19), സജിന്‍ (19), സനീഷ് (21), നിഷാദ് (19) എന്നിവര്‍ക്കാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശികളായ ഷെഹിന്‍ (26), അഷ്റഫ്…
Read More »