സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു
കോഴിക്കോട് : സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു.കടുക്കബസാര്‍ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ദീന്‍ (29) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. കടലില്‍ മുങ്ങിപ്പോയ കമറുദ്ദീനെ ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കണ്ടെത്തി ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍…
Read More »കവിയത്രി സുഗത കുമാരി യുടെ തിരുവനന്തപുരത്തെ വീടായനന്താ വനത്തെ “വരദ ‘ഇനി ഓർമകളിൽ മാത്രം സാംസ്‌കാരിക കേരളം ഞെട്ടുന്നു -വരദയെ “പൊളിച്ചടുക്കി വിറ്റു ‘
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഏറെ ശ്രദ്ധേയമാ യതും,2021കേരള നിയമ സഭയിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ രണ്ടു കോടി രൂപയോളം പ്രഖ്യാപിച്ച കവി സുഗത കുമാരി യുടെ തിരുവനന്തപുരം നന്ദാവനത്തെ വീടായ വരദത്തെ ചരിത്ര മ്യൂസിയം ആക്കും എന്ന് പ്രഖ്യാ…
Read More »ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോൾ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോൾ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ തബൂക്കില്‍, തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍ ശങ്കരനാണ് (53) മരിച്ചത്.രാത്രി 10 മണിയോടെ റൂമില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍…
Read More »ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകിയെന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ അച്ഛനെ കൊലപ്പെടുത്തി
ത്യശൂര്‍: ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകിയെന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ അച്ഛനെ കൊലപ്പെടുത്തി.കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. മകന്‍ റിജോയെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് – വെല്‍ഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് 5ന്…
Read More »ആലപ്പുഴ ബീച്ച് വനിതാ ശിശു ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു
ആലപ്പുഴ: ആലപ്പുഴ ബീച്ച് വനിതാ ശിശു ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു. കുടുംബശ്രീ നടത്തുന്ന ക്യാന്റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടെത്തിയത്.പ്രസവം കഴിഞ്ഞ വനിതകള്‍ക്ക് നല്‍കുന്ന കഞ്ഞി ഇരുപതോളം പേര്‍ വാങ്ങിയിരുന്നു.ഇതില്‍ ഒരാള്‍…
Read More »കുരിശുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഷാ എന്റര്‍പ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു
തിരുവല്ല: കുരിശുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഷാ എന്റര്‍പ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവം.ചങ്ങനാശ്ശേരി സ്വദേശി നദീര്‍ ഷായുടെ ഉടമസ്ഥതയിലുള്ള ഷാ എന്റര്‍പ്രൈസസിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇവരുടെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വാടക കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് പൂര്‍ണമായും കത്തിയത്….
Read More »എസ്ബിഐ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ
മലപ്പുറം : പനമ്പള്ളിനഗറില്‍ മനോരമ ജംഗ്ഷനിലുള്ള എസ്ബിഐ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍.മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശി പാലത്തിങ്കല്‍ വീട്ടില്‍ ഷഫീറാണ് (20) അറസ്റ്റിലായത്.കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മോഷണശ്രമം. എടിഎം കൗണ്ടറിനുള്ളില്‍ കടന്ന രണ്ട് പ്രതികള്‍ മെഷീന്‍ തകര്‍ക്കാന്‍…
Read More »മദ്യലഹരിയിലുണ്ടായ കയ്യാങ്കളിയില്‍ രണ്ടുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ കയ്യാങ്കളിയില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പവര്‍ഹൗസിലും പരിസരത്തും കറങ്ങി നടക്കുന്ന കബീര്‍, ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.തമ്പാനൂര്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകിട്ട് 6ഓടെ ആയിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടെ കബീര്‍ റോഡില്‍ വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു….
Read More »കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ മുങ്ങിമരിച്ചു
വിതുര: വാമനപുരം നദിയിലെ വിതുര താവയ്ക്കല്‍ കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ മുങ്ങിമരിച്ചു.വെഞ്ഞാറമൂട് മാണിക്കല്‍ കുതിരകുളം വാദ്ധ്യാരുകോണം തടത്തരികത്ത് വീട്ടില്‍ വില്‍സണ്‍-എസ്തേര്‍ ദമ്പതികളുടെ മകന്‍ വിനേഷ് (34) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. പേരൂര്‍ക്കട ഡിവൈന്‍ഗ്രേസ് ചര്‍ച്ചിലെ…
Read More »ഹാഷിഷ് ഓയിലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയിൽ
കുന്നംകുളം : 16 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തമിഴ്‌നാട് കടലൂര്‍, പോണ്ടിച്ചേരി സ്വദേശികളായ ഇവരെ കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്.അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി അതിമാരക മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന…
Read More »