എലത്തൂരില്‍ ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതി മഹാരാഷ്ട്രയില്‍ പിടിയിൽ

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും കാണാതായ യുവാവും മഹാരാഷ്ട്രയില്‍ പോലീസിന്റെ പിടിയിലായ പ്രതിയും ഒരാള്‍ തന്നെയാണെന്ന് ഡല്‍ഹി പോലീസ്.ഷഹീന്‍ ബാഗിലെ പരിശോധന പൂര്‍ത്തിയായി. അന്വേഷണം തുടരുമെന്നും മറ്റേതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധനയിലാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഡല്‍ഹി നിന്നും കാണാതായ യുവാവിന്റെ…

Read More »

കിണറ്റില്‍ വീണ കുരുന്നിന് രക്ഷയായത് എട്ടു വയസ്സുകാരിയായ സഹോദരി

മാവേലിക്കര: കിണറ്റില്‍ വീണ കുരുന്നിന് രക്ഷയായത് എട്ടു വയസ്സുകാരിയായ സഹോദരി. മാവേലിക്കരയിലെ മാങ്കാംകുഴിയിലാണ് സംഭവം. മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് കിണറ്റില്‍ വീണ് മുങ്ങിത്താഴ്ന്നപ്പോള്‍ കണ്ടുവന്ന സഹോദരി കുഞ്ഞനുജന്റെ ജീവന്‍ രക്ഷിക്കാന്‍ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്തുതയായിരുന്നു. കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വാടകയ്ക്കു താമസിക്കുന്ന…

Read More »

80 ലക്ഷം രൂപ ലോട്ടറി അടിച്ച യുവാവ് മദ്യസത്കാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകം പ്രതി പൊലീസ് പിടിയിൽ

പാങ്ങോട്: 80 ലക്ഷം രൂപ ലോട്ടറി അടിച്ച യുവാവ് മദ്യസത്കാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.പാങ്ങോട് തൂറ്റിക്കല്‍ സജി വിലാസത്തില്‍ പരേതനായ ശ്രീധരന്റെയും ഇന്ദിരയുടെയും മകനായ സജീവിനെ (35) കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് പാങ്ങോട് മതിര സ്വദേശി മായാവി…

Read More »

മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്

തുറവൂര്‍: മത്സ്യ ബന്ധനത്തിനായി തൊഴിലാളികള്‍ തോപ്പുംപടി ഹാര്‍ബറിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്.അമ്ബലപ്പുഴയില്‍ നിന്ന് പോയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. പുന്നപ്ര കറുകപ്പറമ്പില്‍ സെബാസ്റ്റ്യന്‍ (49), പുന്നപ്ര പുതുവല്‍ നികര്‍ത്ത് കോശി (41), കറുകപ്പറമ്പ് സെബാസ്റ്റ്യന്‍…

Read More »

സിക്കിമിലെ നാഥുലാ പര്‍വത ചുരത്തിലുണ്ടായ വന്‍ ഹിമപാതം ;7 മരണം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഗുവാഹത്തി: സിക്കിമിലെ നാഥുലാ പര്‍വത ചുരത്തിലുണ്ടായ വന്‍ ഹിമപാതത്തില്‍ ഏഴ് പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് സംഭവം. അപകട സമയം 150ലേറെ വിനോദ സഞ്ചാരികള്‍ പ്രദേശത്തുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി…

Read More »

ഡല്‍ഹിയെ വിറപ്പിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ട ദീപക് ബോക്സര്‍ മെക്സിക്കോയില്‍ പിടിയിൽ

മെക്സിക്കോ സിറ്റി : ഡല്‍ഹിയെ വിറപ്പിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ട ദീപക് ബോക്സര്‍ മെക്സിക്കോയില്‍ പിടിയിലായി.ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) സഹായത്തോടെ നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയില്‍ എത്തിക്കുമെന്ന് ഡല്‍ഹി…

Read More »

ചടയമംഗലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിൽ

കൊല്ലം : ചടയമംഗലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കാറില്‍ പ്രത്യേകം അറകള്‍ ഉണ്ടാക്കിയായിരുന്നു പ്രതികളുടെ കഞ്ചാവ് കടത്ത് . കൊല്ലം റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് ടീമും ചടയമംഗലം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ…

Read More »

ക്രിക്കറ്റ് കളിക്കുന്നതിനിടെ നോ ബാള്‍ വിളിച്ചതിന് അമ്പയറെ കുത്തിക്കൊന്നു

ഒഡീഷ : ക്രിക്കറ്റ് കളിക്കുന്നതിനിടെ നോ ബാള്‍ വിളിച്ചതിന് അമ്പയറെ കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കില്‍ ഞായറാഴ്ചയാണ് സംഭവം.22കാരനായ ലക്കി റാവത്താണ് കൊല്ലപ്പെട്ടത്.ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരാള്‍ എറിഞ്ഞ ബാള്‍ ലക്കി റാവത്ത് നോ ബാള്‍ വിളിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും സ്മൃതി രഞ്ജന്‍…

Read More »

തിരുവനന്തപുരത്തെ പാങ്ങോട് ലോട്ടറിയടിച്ചതിന്‍റെ പാര്‍ട്ടി നടത്തുന്നതിനിടെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്തെ പാങ്ങോട് ലോട്ടറിയടിച്ചതിന്‍റെ പാര്‍ട്ടി നടത്തുന്നതിനിടെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപയുടെ ലോട്ടറി അടിച്ച പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് വേണ്ടി മദ്യ സല്‍ക്കാരം…

Read More »

സംസ്ഥാനത്തെ മുന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്തെ മുന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോഴിക്കോട് എഫ്‌എച്ച്‌സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്‌എച്ച്‌സി ചന്ദനപ്പള്ളി 90 ശതമാനം സ്‌കോറും, കൊല്ലം…

Read More »