വീട്ടിലുള്ളവരെ ആക്രമിച്ചു മോഷണം, നാലുപേര്‍ അറസ്റ്റിൽ
തൃശൂര്‍: സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയും വീട്ടിലുള്ളവരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന നാലംഗ സംഘം അറസ്റ്റില്‍.കമ്പം സ്വദേശി ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്ന ആനന്ദന്‍ (48), ഭാഗറ കമ്പം സ്വദേശി ആന്ദര ആനന്ദകുമാര്‍ (35), കമ്പം സ്വദേശി മാരി (45) മണികണ്ഠന്‍ എന്നിവരാണ് പിടിയിലായത്.രാത്രി…
Read More »കാഞ്ഞിരപ്പള്ളിയില്‍ വഴിയോര പഴക്കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വഴിയോര പഴക്കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു.ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. മാങ്ങ മോഷ്ടിച്ചിട്ടില്ലെന്ന മറുപടിയാണ് ശിഹാബ് നല്‍കിയത്. ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്…
Read More »ആറ്റിങ്ങലില്‍ മാതാപിതാക്കളെ ഉപദ്രവിക്കുകയും തുടര്‍ന്ന് വീടിന് തീ ഇടുകയും ചെയ്ത കേസില്‍ പ്രതി പോലീസിന്റെ പിടിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാതാപിതാക്കളെ ഉപദ്രവിക്കുകയും തുടര്‍ന്ന് വീടിന് തീ ഇടുകയും ചെയ്ത കേസില്‍ പ്രതി പോലീസിന്റെ പിടിയില്‍.ആറ്റിങ്ങല്‍ സ്വദേശി അനീഷ് (37) ആണ് പിടിയിലായത്.ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് സംഭവം നടന്നത്. രാത്രിയില്‍ പൊയ്കമുക്ക് തടത്തരികത്ത് വീട്ടില്‍ താമസിക്കുന്ന പ്രതിയുടെ മാതാപിതാക്കളെ വീടിനകത്ത്…
Read More »മലയാളിയുടെ പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും
മലയാളിയുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയക്ക് നാട് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാന്‍ കോഴിക്കോട് ടൗണ്‍ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്.സ്പീക്കര്‍ എ എന്‍ ഷംസീര്‍ , സത്യന്‍ അന്തിക്കാട്, വി എം വിനു , സന്തോഷ് കീഴാറ്റൂര്‍,…
Read More »ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട
ഷാര്‍ജ : ഷാർജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 24 പേര്‍പിടിയിലായി. ഹാഷിഷും ക്യാപ്റ്റഗണ്‍ ഗുളികകളും പിടികൂടി. ആസൂത്രിത ഓപ്പറേഷനുകള്‍ വഴി ഷാര്‍ജ പൊലീസാണ് വന്‍ മയക്കുമരുന്ന്ശേഖരം പിടികൂടിയത്.മയക്കുമരുന്ന് കടത്തും വില്‍പനയും നടത്തുന്ന 24അംഗ മാഫിയ സംഘത്തെയാണ് പിടികൂടിയത്. 120 കിലോഗ്രാം ഹാഷിഷും…
Read More »തൃശ്ശൂര്‍ കേച്ചേരിയില്‍ ബസ് ജീവനക്കാരന്‍ രജീഷ് പുഴയില്‍ മുങ്ങിമരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു
തൃശ്ശൂര്‍: നാല് വര്‍ഷത്തോളം മുമ്ബ് തൃശ്ശൂര്‍ കേച്ചേരിയില്‍ ബസ് ജീവനക്കാരന്‍ രജീഷ് പുഴയില്‍ മുങ്ങിമരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു.രജീഷിന്‍റെ സുഹൃത്ത് വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശി സലീഷിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. തൃശൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ…
Read More »നടന്‍ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: നാല് പതിറ്റാണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ (77) ഇനിയില്ല. കേരള സര്‍ക്കാറിെന്‍റ പ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവായിരുന്നു.സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ ജനപ്രീതിയാര്‍ജ്ജിച്ച മാമുക്കോയ ഹാസ്യനടന്‍ എന്ന നിലയില്‍ പേരെടുത്തെങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലമുള്‍പ്പെടെയുള്ള ചിത്രത്തിലൂടെ തെളിയിച്ചു. 2004…
Read More »ആലപ്പുഴയില്‍ രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മാപ്പിനേഴത്ത് വേണു, ആതിര ദമ്പതികളുടെ മകന്‍ ദേവദര്‍ശ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.സമീപത്ത് തന്നെയുളള അമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ…
Read More »പിതാവുമായുള്ള വഴക്കിനെ തുടര്‍ന്ന് കൗമാരക്കാരന്‍ മുത്തശ്ശിയെ വെടിവെച്ചു കൊന്നു
പിതാവുമായുള്ള വഴക്കിനെ തുടര്‍ന്ന് കൗമാരക്കാരന്‍ മുത്തശ്ശിയെ വെടിവെച്ചു കൊന്നു. ചണ്ഡീഗഢ്ലാണ് സംഭവം. കുട്ടിയുടെ പിതാവ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്.കുട്ടി അച്ഛനുമായി എന്തോ കാര്യത്തിന്റെ പേരില്‍ വഴക്കിട്ടു. തുടര്‍ന്ന് അച്ഛന്‍ തൊട്ടടുത്ത വീട്ടിലെത്തി അമ്മയോട് മകനെ കുറിച്ച് പരാതിപ്പെട്ടു. ഇതിനിടെ കൗമാരക്കാരനും സ്ഥലത്തെത്തി. പ്രകോപതിനായ…
Read More »വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റിൽ
മലപ്പുറം : കരുവാരക്കുണ്ട് വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍.ആമപ്പൊയില്‍ സ്വദേശി പൂക്കോടന്‍ മുഹമ്മദ് അന്‍ഷിദ് നെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം നടന്നത്. സമീപത്തെ വീടിന്റെ ജനല്‍ വഴി മേശപ്പുറത്തുണ്ടായിരുന്ന…
Read More »