തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വാർഡുകളിൽ മുപ്പതോളം രോഗികൾ ചികിത്സ കഴിഞ്ഞിട്ടും പോകാതെ വാർഡുകൾ സ്വന്തം “കിടപ്പാടം “ആക്കി കഴിയുന്നു മറ്റു രോഗികളെ അഡ്മിറ്റ് ചെയ്യാൻ കഴിയാതെ മെഡിക്കൽ കോളേജ് ഡോക്ടർ മാർ “ത്രിശങ്കുവിൽ “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : മെഡിക്കൽ കോളേജിലെവിവിധ വാർഡുകളിൽ ചികിത്സ കഴിഞ്ഞിട്ടും അവരുടെ വീടുകളിലേക്ക് പോകാതെ മുപ്പതോളം രോഗികൾതങ്ങൾ കിടക്കുന്ന വാർഡുകൾ സ്വന്തം “കിടപ്പാടം “ആക്കി കഴിയുന്നതായി ആക്ഷേപം. ഇതുമൂലംവിവിധ തരം അസുഖങ്ങൾ ആയി എത്തുന്ന രോഗികളെ വാർഡുകളിൽ…
Read More »കമ്പംമെട്ടിലും കരുണാപുരത്തും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവ്;നല്‍കിയില്ലെങ്കില്‍ ഭീഷണി പിരിവ് നടത്തുന്ന സംഘത്തെ കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് കമ്പംമെട്ട് പോലീസിന്റെ മുന്നറിയിപ്പ്
നെടുങ്കണ്ടം: കമ്പംമെട്ടിലും കരുണാപുരത്തും ചാരിറ്റബിള്‍ ട്രസ്റ്റിന്റെപിരിവ് നടത്തുന്ന സംഘത്തെ കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് കമ്പംമെട്ട് പോലീസിന്റെ മുന്നറിയിപ്പ്.പാവപ്പെട്ടവര്‍ക്കു ഭക്ഷണം നല്‍കാനാണ് പണപ്പിരിവെന്നാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിശദീകരണം. പണം നല്‍കാത്തവരോട് വിരട്ടല്‍ ആരംഭിച്ചതോടെയാണു പരാതികള്‍ ഉയര്‍ന്നത്. കഴിഞ്ഞ മാസം മേഖലയില്‍ കോവിഡ് രോഗപരിശോധനയെന്ന പേരില്‍…
Read More »സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു.കാരുണ്യ ഫാര്‍മസികള്‍ വഴി കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന് ലഭ്യമാക്കിയിട്ടുണ്ട്. നാളെ…
Read More »കുവൈത്ത് സിറ്റിയിൽ സ്ത്രീ വേഷത്തില്‍ ഭിക്ഷാടനം നടത്തിയ യുവാവ് പിടിയിൽ
കുവൈത്ത് സിറ്റി: സ്ത്രീ വേഷത്തില്‍ ഭിക്ഷാടനം നടത്തിയ യുവാവിനെ കുവൈത്തില്‍ അധികൃതര്‍ പിടികൂടി. ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ അറസ്റ്റിലായത്.നിഖാബ് ധരിച്ച് ആളെ തിരിച്ചറിയാത്ത നിലയിലായിരുന്നു ഭിക്ഷാടനം. വന്‍തുകയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.റമദാന്…
Read More »ആട്ടിന്‍ തൊഴുത്തിന് തീ പിടിച്ചു ആടിനെ രക്ഷിക്കാന്‍ തൊഴുത്തില്‍ കയറിയ കര്‍ഷകനും പൊള്ളലേറ്റു;30,000 രൂപയുടെ നഷ്ടം
ഹരിപ്പാട്: ആട്ടിന്‍ തൊഴുത്തിന് തീ പിടിച്ചു. ആടിനെ രക്ഷിക്കാന്‍ തൊഴുത്തില്‍ കയറിയ കര്‍ഷകനും പൊള്ളലേറ്റു.വീയപുരം മാളിയേക്കല്‍ പറമ്പില്‍ അബ്ദുല്‍സലാമിന്റെ ആട്ടിന്‍ തൊഴുത്തിനാണ് വ്യാഴാഴ്ച രാത്രി 10.30ന തീ പിടിച്ചത്.വീട്ടുകാര്‍ ബഹളം വച്ചതോടെ ഓടിയെത്തിയ അയല്‍ക്കാര്‍ വെള്ളമൊഴിച്ചു തീയണച്ചെങ്കിലും തൊഴുത്ത് പൂര്‍ണമായി കത്തിനശിച്ചു.ആടുകളെ…
Read More »വയനാട്ടില്‍ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത
കല്‍പ്പറ്റ: വയനാട്ടില്‍ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത. കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. പ്രതിയെ കല്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു.ഏഴ് വയസുകാരിയുടെ വലതുകാലിലാണ് പൊള്ളലേല്‍പ്പിച്ചത്. ഇത് കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാനച്ഛന്റെ ക്രൂരത കുട്ടി…
Read More »കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനു മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
വൈപ്പിന്‍: കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനു മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.ചെറായി കരുത്തല കിഴക്ക് പുതുപ്പറമ്പില്‍ ഗോപി -രത്തിനം ദമ്പതികളുടെ മകന് വിനൂപ് (36) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ചെറായി വാരിശേരി അമ്പലത്തിനടുത്തു വച്ചാണ്…
Read More »അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനക്കൂട്ടം
അഗളി: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനക്കൂട്ടം. വെള്ളമാരി ഊരിനു സമീപമാണു കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടം ഇറങ്ങിയത്.സ്വകാര്യ റിസോര്‍ട്ടിനുള്ളിലൂടെ എട്ട് ആനകള്‍ നടക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. ചിണ്ടക്കി ഊരിലും കാട്ടാന ആക്രമണം നടത്തി. ഒറ്റയാന് ജീപ്പ്…
Read More »കടബാധ്യതയെതുടര്ന്ന് വ്യാപാരികളായ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി
ചെറുതോണി: കടബാധ്യതയെതുടര്ന്ന് വ്യാപാരികളായ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി. ഇവരുടെ മൂന്നു മക്കളെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.കടബാധ്യതയെ തുടര്‍ന്ന് മക്കള്‍ക്കു വിഷം കൊടുത്ത ശേഷം ദമ്പതികള്‍ വിഷം കഴിച്ചു ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.കഞ്ഞിക്കുഴി ടൗണില്‍ ചായക്കട…
Read More »