മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

കടുത്തുരുത്തി: മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്ബ് ഭാഗത്തേക്കു പോവുകയായിരുന്ന പിക്കപ്പ് വാനും എതിര്‍ദിശയില്‍ നിന്നെത്തിയ ഐഷര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ കിടങ്ങൂര്‍ കോട്ടേക്കുന്നേല്‍ എം.ജി. സജിമോന് (55) ആണ് അപകടത്തില്‍ പരിക്കേറ്റത്.ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ഓടെ…

Read More »

പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ 12 പൊലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ 12 പൊലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സ്വാതിലെ തീവ്രവാദ വിരുദ്ധ വകുപ്പിന് കീഴിലുള്ള പൊലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച പൊട്ടിത്തെറിയുണ്ടായത്.40ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കബലിലുള്ള പൊലീസ് സ്റ്റേഷനില്‍ രാത്രി 8.20ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്….

Read More »

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ദമരുതിക്കു സമീപമുണ്ടായ വാഹനപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

റാന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ദമരുതിക്കു സമീപമുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു.മക്കപ്പുഴ ഗേറ്റിങ്കില്‍ ആലയില്‍ ജയിംസിന്‍റെ മകന്‍ ഷെറിനാ(35)ണ് മരിച്ചത്. മന്ദമരുതി പള്ളിപ്പടിക്കും മക്കപ്പുഴയ്ക്കും ഇടയില്‍ ഇന്നലെ വൈകുന്നേരം 5.30-യോടെയാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. റാന്നിയിലെ സ്വകാര്യ…

Read More »

സംസ്ഥാനത്തെ പൊള്ളുന്ന ജില്ലകളില്‍ കോട്ടയം മുന്നില്‍ത്തന്നെ

കോട്ടയം: സംസ്ഥാനത്തെ പൊള്ളുന്ന ജില്ലകളില്‍ കോട്ടയം മുന്നില്‍ത്തന്നെ നില്‍ക്കുന്നു. അപൂര്‍മായ കാലാവസ്ഥാ മാറ്റത്തിനാണു ജില്ലയിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.സാധാരണ കിഴക്കന്‍ മേഖലയില്‍ വേനല്‍ മഴ ശക്തമായാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ പടിഞ്ഞാറന്‍ മേഖലകളിലും മഴ ശക്തമാകേണ്ടതാണ്.തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്കുപ്രകാരം ജില്ലയില്‍ 20 ശതമാനമാണു വേനല്‍…

Read More »

മാള ഗുരുതിപ്പാലയില്‍ സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തി വ്യാപാരിയ്ക്ക് മര്‍ദ്ദനം

ഗുരുതിപ്പാല: മാള ഗുരുതിപ്പാലയില്‍ സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തി വ്യാപാരിയ്ക്ക് മര്‍ദ്ദനം.കെഎല്‍ടി സ്‌റ്റോര്‍സ് ഉടമ കീഴേടത്തുപറമ്ബില്‍ കെ.ടി. ജോണ്‍സനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ 5 പേരെ കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശികളായ ഷിഹാസ്, ഷമീര്‍, മേലൂര്‍ സ്വദേശിയായ വിവേക്, പോട്ട സ്വദേശിയായ…

Read More »

വ്യവസായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടംഗ സംഘം പിടിയിൽ

വ്യവസായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടംഗ സംഘം പിടിയില്‍. തോക്കുകളുമായെത്തി വ്യവസായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്.പഞ്ചാബ് മേഖലയില്‍ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ മാന്‍സയിലെ ഷിംല സിംഗ്, ഹരിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.പ്രതികളില്‍…

Read More »

ജേലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയ കേസില്‍ പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ക്ലാര്‍ക്ക്, അസിസ്റ്റന്റ് തസ്തികകളില്‍ ജേലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മണക്കാട് കാലടി സ്വദേശി ശശിധരന്‍, ഭാര്യ രാധ, നിഷ, ദിലീപ് എന്നിവര്‍ക്കെതിരെയാണ് കരമന പോലീസ് കേസ് എടുത്തത്.മണക്കാട് സ്വദേശിനിയില്‍നിന്ന് മൂന്നര…

Read More »

പട്ടികജാതി യുവാവിനെതിരെ അതിക്രമം നടത്തിയ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍.

കിളിമാനൂര്‍: പട്ടികജാതി യുവാവിനെതിരെ അതിക്രമം നടത്തിയ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍.കിളിമാനൂര്‍ വയ്യാറ്റിന്‍കര കൂവത്തടം ആടയത്ത് കുട്ടിന്‍വീട്ടില്‍ ബാബു (54), മകന്‍ അച്ചു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. വയ്യാറ്റിന്‍കര കൂവത്തടം കുടുബേക്ഷേമ ഉപകേന്ദ്രത്തിനു സമീപം കാവുവിള…

Read More »

സര്‍ക്കസ് കുലപതിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ ജെമിനി ശങ്കരന്‍ അന്തരിച്ചു

കണ്ണൂർ : സര്‍ക്കസ് കുലപതിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ ജെമിനി ശങ്കരന്‍(99) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു. തിങ്കള്‍ പകല്‍ 11 മുതല്‍ വാരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന്…

Read More »

കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു. ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവെക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന്…

Read More »