മകന്റെ വിവാഹത്തിനായി ജിദ്ദയില്‍ നിന്ന് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: മകന്റെ വിവാഹത്തിനായി ജിദ്ദയില്‍ നിന്ന് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ (55) ആണ് പാലക്കാട്ട് വെച്ച് മരിച്ചത്.ചെന്നെയിലായിരുന്നു താമസം. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയതായിരുന്നു….
Read More »പുനലൂരില്‍ വീടിനുള്ളില്‍ നിന്നും അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
കൊല്ലം: പുനലൂരില്‍ വീടിനുള്ളില്‍ നിന്നും അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. കല്ലടയാറിനോട് ചേര്‍ന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറമ്ബോക്കില്‍ സ്ഥാപിച്ച താത്കാലിക ഷെഡില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം…
Read More »ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു; 40 പേര്‍ക്ക് പരിക്ക്
ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.ലക്‌നോ-ഗോരഖ്പുര്‍ ഹൈവേയിലാണ് സംഭവം. ചരക്കുമായി വന്ന ലോറിയിലാണ് ബസ് ഇടിച്ചത്.അയോധ്യയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് അംബേദ്കര്‍ നഗറിലേക്ക് തിരിയാന്‍ തുടങ്ങുന്നതിനിടെ എതിര്‍വശത്ത് നിന്നും…
Read More »കാറില്‍നിന്നും ഒന്നര കിലോയോളം കഞ്ചാവ് പിടികൂടി
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി മൈതാനിക്കുന്ന് ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നും ഒന്നര കിലോയോളം കഞ്ചാവ് പിടികൂടി.കഞ്ചാവ് കടത്തിയ ചെതലയം പുകലമാളം തൈത്തൊടി വീട്ടില്‍ അബ്ദുള്‍ മുത്തലിബി(30)നെ ബത്തേരി എസ്‌എച്ച്‌ഒ സന്തോഷും സംഘവും അറസ്റ്റ് ചെയ്തു. മുത്തലിബ് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ്…
Read More »പാളയം ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബെംഗളൂരു സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിൽ
കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബെംഗളൂരു സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍.താമരശേരി അമ്പായത്തോട് കോളനിയിലെ അമ്പലക്കുന്നുമ്മല്‍ വീട്ടില്‍ എകെ ഷഹനാദിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്.മാര്‍ച്ച് 15നായിരുന്നു സംഭവം. ബസ്…
Read More »ആദരിച്ചു
വിവിധ പുരസ്‌കാരങ്ങൾ നേടിയ മുതിർന്ന മാധ്യമ പ്രവർത്തകൻ ജയകേസരി അജിത്കുമാറിനെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര നടയിൽ പൊന്നാട ചാർത്തി ആദരിക്കുന്നു. ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയും, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പി ആർ ഒ…
Read More »കോട്ടയം വൈക്കത്ത് നവജാത ശിശുവിനെ മറവ് ചെയ്ത നിലയില്‍ കണ്ടെത്തി
വൈക്കം: കോട്ടയം വൈക്കത്ത് നവജാത ശിശുവിനെ മറവ് ചെയ്ത നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.വൈക്കം തലയാഴം പത്താം വാര്‍ഡായ ആലത്തൂരാണ് സംഭവം നടന്നത്. ഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് മറവ് ചെയ്തത്.അതേസമയം പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെയാണ്…
Read More »ഡല്‍ഹി ഹൈക്കോടതിയിലെ എല്ലാ ജീവനക്കാരും കോടതിയിലെത്തുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ചീഫ് ജസ്റ്റീസ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പടെ ഡല്‍ഹി ഹൈക്കോടതിയിലെ എല്ലാ ജീവനക്കാരും കോടതിയിലെത്തുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ചീഫ് ജസ്റ്റീസ്.കോടതി പരിസരത്ത് കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ രവീന്ദ്ര ദുഡേജയാണ് ഇതുസംബന്ധിച്ച…
Read More »ഇരുട്ടിന്റെ മറവില്‍ കടകളില്‍ മോഷണം;പ്രതി പിടിയിൽ
കോഴിക്കോട് : ഇരുട്ടിന്റെ മറവില്‍ കടകളില്‍ മോഷണം പതിവാക്കിയ യുവാവിനെ സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്ന് പിടികൂടി. പാലക്കാട് സ്വദേശിയായ അബ്ബാസ് (40) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കസബ പൊലീസ് സ്റ്റേഷന്‍…
Read More »അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കടയ്ക്കല്‍ ദര്‍പ്പക്കാട് പുനയം കോളനിയില്‍ വേങ്ങവിള വീട്ടില്‍ ശ്യാം മാളു ദമ്പതികളുടെ മകള്‍ 12വയസുള്ള ശിവാനിയാണ് മരിച്ചത്. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.ഇന്ന് വൈകിട്ട് 6:30യോടെയാണ്…
Read More »