ഹിറ്റാച്ചിയില്‍ നിന്ന് ബാറ്ററി കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയിൽ
വെള്ളറട: ഹിറ്റാച്ചിയില്‍ നിന്ന് ബാറ്ററി കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. വെള്ളറട കലിങ്കുനട ശാന്തറത്തലയ്ക്കല്‍ വീട്ടില്‍ ജാക്കിയെന്നു വിളിക്കുന്ന അഖിലാണ് (26) വെള്ളറട പൊലീസിന്റെ പിടിയിലായത് .കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബാറ്ററി മറ്റൊരു…
Read More »വാഹന പരിശോധനയില്‍ സ്കൂട്ടറില്‍ അഞ്ച് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സൂക്ഷിച്ചുവച്ച് വില്പന നടത്തിയ ഒരാൾ അറസ്റ്റിൽ
വാമനപുരം: എക്സൈസ് താന്നിമൂട്,പനയമുട്ടം ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്കൂട്ടറില്‍ അഞ്ച് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സൂക്ഷിച്ചുവച്ച് വില്പന നടത്തിയ പനയമുട്ടം കിഴക്കുംകര വീട്ടില്‍ സതീന്ദ്രന്‍ നായരെ അറസ്റ്റുചെയ്തു .വിവിധ ബിവറേജസ് ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന മദ്യം അമിത വില…
Read More »നാടന്‍പാട്ടിനിടെ ഡാന്‍സ് ചെയ്തതിന് ഇടവം സ്വദേശി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
പാലോട്: ഇടവം ആയിരവില്ലി തമ്പുരാന്‍ ക്ഷേത്ര ഉത്സവത്തിന്റെ നാടന്‍പാട്ടിനിടെ ഡാന്‍സ് ചെയ്തതിന് ഇടവം സ്വദേശി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തെന്നൂര്‍ ഇടവം തടത്തരികത്ത് വീട്ടില്‍ ഷൈജുകുമാറിനെ (36) പാലോട് പൊലീസ് പിടികൂടി.ഒളിവില്‍ പോയ പ്രതി ചെന്നൈ, തെങ്കാശി,…
Read More »ആറാട്ട്ഘോഷ യാത്രക്കിടയിൽ എയർപോർട്ടിനകത്തുവച്ച് തിരുവമ്പാടി കൃഷ്ണ വാഹനം “മറിഞ്ഞു “വൻ ദുരന്തം വരുമെന്ന് “മുന്നറിയിപ്പ് “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഈ വർഷം നടന്ന ചരിത്ര പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തിരു ആറാട്ട് ഘോഷ യാത്രക്കിടയിൽ വൻ ദുരന്തം വരുമെന്നുള്ള മുന്നറിയിപ്പ് നൽകി ചിലദുസ്സൂചനകൾ നടന്നിരിക്കുകയാണ്. എയർ പോർട്ടിനകത്തു വച്ച് ആറാട്ട്…
Read More »കാഡെ മിക് ചെസ്സ് കാർണിവൽ 2023
തിരുവനന്തപുരം : കാഡെ മിക് ചെസ്സ് കാ ർണിവൽ -2023വലിയ വേളിയിലുള്ള സെന്റ് തോമസ് ചർച് ഹാളിൽ ആണ് പരിപാടി. ആകർഷക മായ ക്യാഷ് പ്രൈസ്, ട്രോഫികൾ എന്നിവ വിജയികൾക്ക് നൽകും.22ന് തുടങ്ങുന്ന കാ ർണിവൽ 10ദിവസം നീണ്ടു നിൽക്കും. വിശദ…
Read More »വട്ടവിള തേലീ ഭാഗം മേലാ ങ്കോട് ദേവി ക്ഷേത്രത്തിൽ പൊങ്കാല
തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ വട്ടവിള തേലീ ഭാഗം മേലാ ങ്കോട് ദേവി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാല ഇന്ന് നടക്കും. രാവിലെ 10.30ന് ആണ് പൊങ്കാല.12-15ന് പൊങ്കാല നിവേദ്യം, ഉച്ചപൂജയും, കുഞ്ഞുങ്ങൾക്ക് ചോറൂണും, വൈകുന്നേരം 3ന്…
Read More »സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. 21 മുതല്‍ 23 വരെയാണ് സംസ്ഥാനത്ത് മഴക്ക് സാധ്യത.30 മുതല്‍ 40 വരെ കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
Read More »വധശ്രമ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിൽ
തൊടുപുഴ: വധശ്രമ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.വെള്ളൂര്‍കുന്നം പെരുമറ്റത്ത് മാളിയേക്കല്‍ താഴത്ത് വീട്ടില്‍ സുബിന്‍ സെയ്തുമുഹമ്മദാണ് (37) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. 2016 ഡിസംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴ മണവാട്ടി ഓട്ടോസ്…
Read More »