കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്ബൂര്‍ സ്വദേശി റിയാസ് ബാബു (36) ആണ് അറസ്റ്റിലായത്.54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത്.വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് റിയാസ് പുറത്തെത്തിയെങ്കിലും,…
Read More »കോടതിയില്‍ ജാമ്യം നിന്നതുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓതറ മുള്ളിപ്പാറയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു
തിരുവല്ല: കോടതിയില്‍ ജാമ്യം നിന്നതുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓതറ മുള്ളിപ്പാറയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു.മുള്ളിപ്പാറ കോളനിയില്‍ അരുണ്‍ ചന്ദ്രന്‍, സുനില്‍ നിവാസില്‍ സുനില്‍ ജോണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.വെട്ടേറ്റ അരുണ്‍ചന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സുനില്‍ ജോണിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം രാത്രി…
Read More »കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരുക്ക്
കട്ടപ്പന: വെട്ടിക്കുഴക്കവലയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരുക്ക്.നിര്‍മലാ സിറ്റി സ്വദേശിയായ യാത്രികനാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്നും ഇരട്ടയാര്‍ ഭാഗത്തേക്ക് വന്ന നെടുങ്കണ്ടം സ്വദേശി ഓടിച്ചിരുന്ന ആള്‍ട്ടോ കാര്‍ വെള്ളയാംകുടി ഭാഗത്തുനിന്നുവന്ന സ്‌കൂട്ടര്‍ റോഡിലേക്ക്…
Read More »ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഹോദരനെ ദണ്ഡകൊണ്ട് അടിച്ചുകൊന്നു
വയനാട് : വയനാട്ടില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഹോദരനെ ദണ്ഡ്കൊണ്ട് അടിച്ചുകൊന്നു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രന്‍(42) ആണ് കൊല്ലപ്പെട്ടത്.ജയചന്ദ്രന്റെ ജ്യേഷ്ഠന്‍ രാമകൃഷ്ണനെ(44) തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആര്‍എസ്‌എസിന്റെ മുഖ്യശിക്ഷക് ആണ്. ചൊവ്വ രാത്രി 7.30 ഓടെ ജയചന്ദ്രന്റെ വീട്ടുമുറ്റത്തായിരുന്നു…
Read More »ആദിവാസി ഗുണഭോക്താവില്‍ നിന്നും പതിനായിരം കൈക്കൂലി വാങ്ങുന്നതിനിടെ ടി.ആര്‍ ഡി .എം സൈറ്റ് മാനേജര്‍ അറസ്റ്റിൽ
തലശേരി: നിര്‍ധനരില്‍ നിര്‍ധനരായ സര്‍ക്കാര്‍ പട്ടയഭൂമി നല്‍കിയ പിന്നോക്ക, ആദിവാസി ഗുണഭോക്താവില്‍ നിന്നും പതിനായിരം കൈക്കൂലി വാങ്ങുന്നതിനിടെ ടി.ആര്‍ ഡി .എം സൈറ്റ് മാനേജര്‍ അറസ്റ്റില്‍ .ടി ആര്‍ ഡി എം സൈറ്റ് മാനേജര്‍ സലീം താഴെ കോറോത്താണ് അറസ്റ്റിലായത്. വിജിലന്‍സ്…
Read More »അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന് വിളംബരം കുറിച്ച് ആയിരങ്ങൾ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നടയിൽ സഹസ്ര ദീപം തെളിയിക്കും
തിരുവനന്തപുരം: ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അനന്തപുരി ഹിന്ദു മഹാസമ്മേളനം 2023 ഏപ്രിൽ 21 മുതൽ 25 വരെ സ്വാമി സത്യാനന്ദ സരസ്വതി നഗർ (പുത്തരിക്കണ്ട മൈതാനി)യിൽ നടക്കുകയാണ്. നാരീശക്തി രാഷ്ട്ര പുനര നിർമ്മാണത്തിന്’ എന്നുള്ളതാണ് ഈ വർഷത്തെ മുദ്രാവാക്യം. സമ്മേളനത്തിന്റെ…
Read More »വ്യാജനോട്ട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവ് പൊലീസ് പിടിയിൽ
എറണാകുളം: വ്യാജനോട്ട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെ പോലീസ് പിടികൂടി. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തില്‍ പ്രവീണ്‍ ഷാജി (24) ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് 500 രൂപയുടെ രണ്ട് വ്യാജനോട്ടുകളും 200 രൂപയുടെ നാല് വ്യാജനോട്ടുകളും 50 രൂപയുടെ മൂന്ന് വ്യാജനോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. കിഴക്കേക്കര…
Read More »വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്പാനൂരിൽ നിന്ന് തുടക്കം
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്പാനൂരിൽ നിന്ന് തുടക്കം. തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിന്‍ പുറപ്പെട്ടു.ട്രെയിന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തില്‍ കാസര്‍കോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. കണ്ണൂര്‍…
Read More »കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി യുവതി അടക്കം നാല് അസം സ്വദേശികള്‍ എക്സൈസ് സംഘത്തിന്റെ പിടിയിൽ
അടൂര്‍: കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി യുവതി അടക്കം നാല് അസം സ്വദേശികള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. അസം നാഗൗണ്‍ റൗമരി ഗൗണ്‍ പട്ടിയ ചാപ്പിരി ഹരീദ ഖാത്തൂണി(23)നെ 542 ഗ്രാം ബ്രൗണ്‍ഷുഗറുമായും 150 ഗ്രാം കഞ്ചാവുമായി അസം സ്വദേശി റിജുവന്‍ അഹമ്മദ്…
Read More »ജായ്ക്ക് ഹാമര്‍ ട്രാക്ടറിന്റെ ഗിയര്‍ ലിവറിന് ഇടയില്‍ കൈ കുടുങ്ങിയ തൊഴിലാളിയെ മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാ സേന രക്ഷിച്ചു
കാളിയാര്‍: ജായ്ക്ക് ഹാമര്‍ ട്രാക്ടറിന്റെ ഗിയര്‍ ലിവറിന് ഇടയില്‍ കൈ കുടുങ്ങിയ തൊഴിലാളിയെ മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു.ഇന്നലെ രാവിലെ 7.15 ന് കാളിയാര്‍ മുള്ളന്‍കുത്തിയിലായിരുന്നു സംഭവം. തമിഴ്നാട് തേനി സ്വദേശി രാജാറാമാണ് (53) അപകടത്തില്‍പ്പെട്ടത്. മുള്ളന്‍ കുത്തിയില്‍ കിണര്‍…
Read More »