റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരന്‍ മരിച്ചു
തൊടുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരന്‍ മരിച്ചു.കുമാരമംഗലം നമ്പൂതിരിക്കുന്നേല്‍ അനീഷ്- വിദ്യ ദമ്പതികളുടെ ഇളയമകന്‍ ധ്യാനാണ് മരിച്ചത്. വിഷുദിനമായ 15നു വൈകുന്നേരം ആറരയോടെ കോതമംഗലം വെണ്ടുവഴിയില്‍ വിദ്യയുടെ അമ്മാവന്‍റെ വീടിനു മുന്നിലെ റോഡിലായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന…
Read More »പാഴ്സല്‍ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പിതാവും ഒന്നര വയസുള്ള മകളുമടക്കം മൂന്നുപേര്‍ മരിച്ചു
വാഴക്കുളം: വേങ്ങച്ചുവട് കൂവേലിപ്പടിയില്‍ പാഴ്സല്‍ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പിതാവും ഒന്നര വയസുള്ള മകളുമടക്കം മൂന്നുപേര്‍ മരിച്ചു.വേങ്ങച്ചുവട് കുഞ്ചിലക്കാട്ട് (വള്ളിപ്പറമ്പേല്‍) ജോസഫ് (പ്രജേഷ് -36), മകള്‍ അല്‍ന (ഒന്നര വയസ്), ഇഞ്ചപ്ലായ്ക്കല്‍ പരേതനായ ജോണിന്‍റെ ഭാര്യ മേരി (60)…
Read More »ക്ലര്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ
മംഗലപുരം: ക്ലര്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍.മംഗലപുരം കിണറ്റുവിള വീട്ടില്‍ കണ്ണന്‍ എന്ന രഞ്ജിത്തി(25)നെയാണ് പണം തട്ടിയെടുത്തെന്ന പരാതിയില്‍ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുരുക്കുംപുഴ സ്വദേശിയുടെ ഭാര്യയ്ക്ക് കയര്‍ബോര്‍ഡിന്‍റെ സെക്രട്ടറിയേറ്റിലുള്ള സെക്ഷന്‍…
Read More »വാഹനം തടഞ്ഞ പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ കിടത്തി 12 കിലോമീറ്ററിലേറെ കാറോടിച്ചു;ലഹരിമരുന്നിന് അടിമയായ യുവാവ് അറസ്റ്റിൽ
മുംബൈ: വാഹനം തടഞ്ഞ പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ കിടത്തി 12 കിലോമീറ്ററിലേറെ കാറോടിച്ചു പോയ ലഹരിമരുന്നിന് അടിമയായ യുവാവ് അറസ്റ്റില്‍. നവിമുംബൈയിലാണ് സംഭവം. സിഗ്‌നല്‍ തെറ്റിച്ചതിനു തടഞ്ഞ കാര്‍ നിര്‍ത്താതെ മുന്നോട്ടുപോകാന്‍ ഡ്രൈവര്‍ ആദിത്യ ബെംഡെ (23) ശ്രമിച്ചപ്പോഴാണു സിദ്ധേശ്വര്‍ മാലി…
Read More »കഞ്ചാവ് കച്ചവടം നടത്തിയ ഒഡീഷ സ്വദേശി അറസ്റ്റിൽ
എറണാകുളം: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി സംസ്ഥാനത്തേക്ക് വരുന്ന തൊഴിലാളികള്‍ക്ക് കഞ്ചാവ് കച്ചവടം നടത്തിയ ഒഡീഷ സ്വദേശി അറസ്റ്റില്‍.ആന്‍ഡ്രിയ ബീറോയെ (26) ആണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ.എസ് ജയനും പാര്‍ട്ടിയും ചേര്‍ന്ന് മട്ടാഞ്ചേരി ഹാള്‍ട്ടില്‍ വച്ച് പിടികൂടിയത്.അന്യസംസ്ഥാന…
Read More »ജയകേസരി അജിത് കുമാറിന് വിവിധ സംഘടനകളുടെ അനുമോദനം
തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകനായ ജയകേസരി അജിത് കുമാറിന് തലസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുമോദനം. ചരിത്ര പ്രസിദ്ധ മായ വലിയശാല കാന്തല്ലൂർ മഹാ ഭാഗവതസപ്താഹട്രസ്റ്റ് പൊന്നാടയും, ഫലകവും നൽകി ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ, സെക്രട്ടറി ഡോക്ടർ…
Read More »റിയാദില്‍ പാലത്തിന്റെ മുകളില്‍ നിന്ന് ബസ് താഴേക്ക് വീണുണ്ടായ അപകടം ; ഒരാള്‍ മരിച്ചു
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദില്‍ പാലത്തിന്റെ മുകളില്‍ നിന്ന് ബസ് താഴേക്ക് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പകലാണ് സംഭവം. റിയാദിലെ ഒരു പാലത്തിന് മകളില്‍ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.മരിച്ചത്…
Read More »മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം
മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. പരിപാടി കാണാനെത്തിയ 600ഓളം പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.മഹാരാഷ്ട്രാ ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വന്‍ ദുരന്തമുണ്ടായത്. നവിമുംബൈയിലെ ഘാര്‍ഖറില്‍ നടന്ന പരിപാടികാണാന്‍ ലക്ഷക്കണക്കിന് പേരാണ് എത്തിയിരുന്നത്. പൊരിവെയിലത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ടി…
Read More »ഇരുതല മൂരിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയിൽ
കാട്ടാക്കട: ഇരുതല മൂരിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയിലായി.കല്ലിയൂര്‍ കാക്കാമൂല സി.ബി.എസ് ഭവനില്‍ അനീഷ് ചന്ദ്രന്‍(25),കൊല്ലം പുത്തംകുളംകരിമ്ബാനൂര്‍ തങ്ങള്‍വിള വീട്ടില്‍ കെ.സലിം(40)എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം വെള്ളയാണി കായലിനു സമീപത്ത് ഇരുതല മൂരിയുമായി ബുള്ളറ്റ് ബൈക്കില്‍ വില്പനയ്ക്ക് എത്തിയതായിരുന്നു ഇവര്‍. കാക്കാമൂല വച്ചാണ്…
Read More »കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ ചേലോറ കടക്കര ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കാണ് വെട്ടേറ്റത്.ക്ഷേത്ര ഭരണസമിതി ക്ലര്‍ക്കും മറ്റൊരു യുവാവും തമ്മില്‍ നിലനിന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടപ്പോള്‍ ആണ് വെട്ടേറ്റതെന്നാണ് വിവരം.എളയാവൂര്‍ സൗത്തിലെ വിപിന്‍ എന്നയാള്‍…
Read More »