എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേര്‍ പൊലീസ് പിടിയിൽ
കൊച്ചി: എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേര്‍ പൊലീസ് പിടിയിലായി. കോതമംഗലം സ്വദേശി റിജു ഇബ്രാഹിം റയ്യാന്‍, ഭാര്യ ഷാനിമോള്‍,തിരുവനന്തപുരം കീഴാരുര്‍ സ്വദേശി അനീഷ്, തൃശൂര്‍ എളനാട് സ്വദേശി അല്‍ബര്‍ട്ട് എം.ജോണ്‍ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്.പ്രതികളില്‍നിന്ന് 18.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഹോട്ടലുകള്‍…
Read More »വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം അറസ്റ്റിൽ
മാന്നാര്‍: വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം അറസ്റ്റില്‍. വര്‍ക്ക് ഷോപ്പുകളില്‍ നിന്നും വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിച്ചിരുന്ന മൂന്നംഗസംഘം പുളിക്കീഴ് പോലീസിന്റെ പിടിയിലായി.നിരണം മണപ്പുറത്ത് വീട്ടില്‍ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടില്‍ ഷാജന്‍ (45) നിരണം ചെമ്പില്‍…
Read More »സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്തമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More »ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിന്‍ ബാബു (30) ആണ് മരിച്ചത്.വടകര കണ്ണൂക്കര ദേശീയപാതയില്‍ മടപ്പളളിക്കും കേളുബസാറിനുമിടയില്‍ മാച്ചിനാരിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. ബൈക്കില്‍ മടപ്പള്ളി കോളേജ്…
Read More »വെള്ളറട ആനപ്പാറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും പണം തിരിമറി നടത്തിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിൽ
വെള്ളറട: വെള്ളറട ആനപ്പാറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും പണം തിരിമറി നടത്തിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍.ആശുപത്രിയിലെ ക്ലര്‍ക്കായിരുന്ന ആനാട് പന്‍വൂര്‍ ഷിജു ഭവനില്‍ ഷിജു കുമാര്‍ (43) അറസ്റ്റിലായത്. ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ 6 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തിരിമറി…
Read More »നിരോധിത മയക്കുമരുന്ന് കൈവശം വച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി പ്രതി പിടിയിൽ
തിരുവനന്തപുരം: നിരോധിത മയക്കുമരുന്ന് കൈവശം വച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിലായി.നേമം പള്ളിച്ചല്‍ സ്വദേശി വിവേകിനെയാണ് (22) കരമന പൊലീസ് അറസ്റ്റുചെയ്‌തത്. ഏപ്രില്‍ 21ന് കിള്ളി ടൂറിസ്റ്റ് ഹോമില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണ് വിവേക്. ഇയാള്‍ അന്ന്…
Read More »ഉളിയക്കോവിലില്‍ സര്‍ക്കാര്‍ മരുന്ന് സംഭരണ ശാലയില്‍ ഉണ്ടായ തീപിടത്തില്‍ എട്ടു കോടി രൂപയുടെ നഷ്ടം
കൊല്ലം: ഉളിയക്കോവിലില്‍ സര്‍ക്കാര്‍ മരുന്ന് സംഭരണ ശാലയില്‍ ഉണ്ടായ തീപിടത്തില്‍ എട്ടു കോടി രൂപയുടെ നഷ്ടം.ഇവിടെ സംഭരിച്ചിരുന്ന മരുന്നുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫര്‍ണിച്ചറുകള്‍ക്കും കെട്ടിടത്തിനും നഷ്ടമുണ്ട്. ഇടിമിന്നലേറ്റാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യത ഇല്ലെന്നാണ് ഫയര്‍ഫോഴ്സ്…
Read More »എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പറഞ്ഞിരുന്നതില്‍ നിന്നും ഒരുദിവസം നേരത്തെയാണ് ഫലം പുറത്ത് വരുന്നത്. നേരത്തെ മെയ് 20ന് ഫലം പുറത്ത് വരുമെന്നായിരുന്നു…
Read More »മദ്യലഹരിയില്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം ;മകൻ അറസ്റ്റിൽ
ചവറ: മദ്യലഹരിയില്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ ചവറ പൊലീസ് പിടിയില്‍. ചവറ ശ്രീനി നിവാസില്‍ ശ്രീനിയാണ് (41) പിടിയിലായത്.ഇയാള്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണ്.ഇയാള്‍ക്ക് വാഹനാപകടത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് കിട്ടിയ നഷ്ടപരിഹാരത്തുക പിതാവ് വാസുദേവന്‍ തിരികെ…
Read More »കേരളത്തില്‍ മൂന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ചാലക്കുടി, കോട്ടയം, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുക. ചാലക്കുടിയിലെ കേന്ദ്രം ഉടന്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശാസ്ത്ര…
Read More »