ആറ്റിങ്ങലിലെ വാളക്കാട് ഇളമ്പ തടത്തില്‍ സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച്‌ അപകടം; 10 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിലെ വാളക്കാട് ഇളമ്പ തടത്തില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടി 10 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 7 മണിയോട് കൂടി ആറ്റിങ്ങലില്‍ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന എസ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ്‌ അപകടം….

Read More »

എറണാകുളം വാഴക്കാലയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവതിയടക്കം രണ്ടുപേര്‍ പിടിയിൽ

കൊച്ചി: എറണാകുളം വാഴക്കാലയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍. റാന്നി സ്വദേശി പില്‍ജ, മലപ്പുറം സ്വദേശി ഷംസീര്‍ തുടങ്ങിയവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.വീട് വാടകയ്ക്ക് എടുത്തായിരുന്നു വില്‍പ്പന. ഇവരില്‍ നിന്നും 13 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.അതേസമയം, ആലപ്പുഴയില്‍…

Read More »

ജില്ല മരുന്ന് സംഭരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

കൊല്ലം: ജില്ല മരുന്ന് സംഭരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കൊല്ലം നഗരത്തില്‍ ഉളിയക്കോവില്‍ ദേവിക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍റെ ജില്ല വെയര്‍ഹൗസിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.രണ്ട് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു.തീപിടിത്തം ശ്രദ്ധയില്‍പെട്ട നിമിഷങ്ങള്‍ക്കകം വന്‍ തീഗോളം കെട്ടിടത്തെ മൂടുകയായിരുന്നു. സംഭവമറിഞ്ഞ്…

Read More »

പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം;കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി

കണ്ണൂര്‍: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങള്‍ പുറത്ത്.വിവാഹം കഴിക്കണമെന്ന ദേവികയുടെ ഭീഷണി കാരണമാണ് കൊല നടത്താന്‍ കാരണമായതെന്നാണ് പ്രതിയില്‍ നിന്നും പോലീസില്‍ ലഭിച്ച മൊഴി. ചൊവ്വാഴ്ച രാവിലെ സതീഷിന്റെ ഭാര്യയെ വിളിച്ചും ശല്യം…

Read More »

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിൽ

ആലപ്പുഴ: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയില്‍ മനു (കൊച്ചുകുട്ടന്‍ -33) പിടിയിലായത്.അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഹനനോടുള്ള മുന്‍ വിരോധത്തെത്തുടര്‍ന്ന് വീട്ട് മുറ്റത്ത് അതിക്രമിച്ച്‌…

Read More »

കൃഷി ഓഫീസർ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിൽ

എരുമപ്പെട്ടി: ഭൂമി തരം മാറ്റാനായി ശുപാര്‍ശ ചെയ്യുന്നതിന് 25,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട കൃഷി ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി.എരുമപ്പെട്ടി കൃഷി ഓഫീസറായ കൊല്ലം ആയൂര്‍ ‘തീര്‍ത്ഥ’ത്തില്‍ എസ്.ഉണ്ണിക്കൃഷ്ണപിള്ളയാണ് (53) പിടിയിലായത്. എരുമപ്പെട്ടി കൃഷി ഭവന്‍ പരിധിയിലെ വീട്ടമ്മ, തന്റെയും മക്കളുടെയും പേരിലുള്ള…

Read More »

ബൈക്ക് യാത്രകാരനെ ക്രൂരമായി മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതികൾ പിടിയിൽ

വഴിക്കടവ്: ബൈക്ക് യാത്രകാരനെ ക്രൂരമായി മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസ് പിടികൂടി.വഴിക്കടവ് നരുവാലമുണ്ട പരിയാരത്ത് വീട്ടില്‍ ജിലീഷ് (27), വഴിക്കടവ് മരുത പുളിക്കല്‍ സ്വദേശി എളായി വീട്ടില്‍ നിഖില്‍ (27) എന്നിവരെയാണ് വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ…

Read More »

ജിയോളജിസ്റ്റ് ചമഞ്ഞ് ജില്ലയിലെ ക്വാറി ഉടമയില്‍നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ യുവതിയും യുവാവും പിടിയിൽ

കൊല്ലം : ജിയോളജിസ്റ്റ് ചമഞ്ഞ് ജില്ലയിലെ ക്വാറി ഉടമയില്‍നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ യുവതിയും യുവാവും പിടിയിലായി. നെയ്യാറ്റിന്‍കര ആനാവൂര്‍ എം ആര്‍ സദനത്തില്‍ പി ആര്‍ രാഹുല്‍ (31), കോഴിക്കോട് ചെലാവൂര്‍ സ്വദേശിനി നീതു എസ് പോള്‍ (34)എന്നിവരാണ് കോഴിക്കോട്ടുനിന്ന്…

Read More »

അവിണിശ്ശേരി ബോട്ട് ജെട്ടി, പെരിഞ്ചേരി പ്രദേശങ്ങളില്‍ തെരുവുനായ് ആക്രമണം; 14 പേർക്ക് പരിക്ക്

ചേര്‍പ്പ് : അവിണിശ്ശേരി ബോട്ട് ജെട്ടി, പെരിഞ്ചേരി പ്രദേശങ്ങളില്‍ തെരുവുനായ് ആക്രമണം. കുട്ടികളും സ്ത്രീകളടങ്ങുന്ന 14 പേരെയാണ് നായ് ആക്രമിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കിലോമീറ്ററുകളോളം ഓടിയ തെരുവുനായ് റോഡിലൂടെ നടന്നുപോയവരെയും വീടുകളിലും പരിസര പ്രദേശങ്ങളിലുമുള്ളവരെയും കടിക്കുകയായിരുന്നു. കടിയേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ്…

Read More »

“കാലപാശവും “ആയി വഞ്ചിയൂർ കോടതി കിഴക്ക് ഭാഗത്ത് വൻ മരക്കൊമ്പ് – ഒടിഞ്ഞു വീണാൽ വൻ ദുരന്തം ഉറപ്പ്

(അജിത് കുമാർ. ഡി ) “കാല പാശ വും “ആയി വഞ്ചിയൂർ കോടതി യുടെ കിഴക്ക് ഭാഗത്തായി നിൽക്കുന്ന വൃക്ഷത്തിന്റെ വൻ മരക്കൊമ്പ് -ഒടിഞ്ഞു വീണാൽ വൻ ദുരന്തം ഉറപ്പ്. വഞ്ചിയൂർ കോടതിയുടെ കിഴക്ക് ഭാഗത്തു ബാർ അസോസിയേഷൻ ഹാളിന് മുൻഭാഗത്തു…

Read More »