വര്‍ക്കല കേരളത്തിനകത്തും പുറത്തുമായി 36 ഓളം വാഹനമോഷണക്കേസുകളിലെ പ്രതികൾ അറസ്റ്റിൽ

വര്‍ക്കല:കേരളത്തിനകത്തും പുറത്തുമായി 36 ഓളം വാഹനമോഷണക്കേസുകളിലെ പ്രതികളായി രണ്ട് പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു.വര്‍ക്കലയിലും പരിസര പ്രദേശങ്ങളിലും നടന്ന വിവിധ മോഷണകേസുകളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലാകുന്നത്.സംഭവത്തില്‍ വെട്ടൂര്‍ അയന്തി പുതുവല്‍ പുത്തന്‍വീട്ടില്‍ വിഷ്ണു (30),കല്ലമ്ബലം മാവിന്‍മൂട്…

Read More »

ജൂണ്‍ പകുതിയോടെ വൈദ്യുതിനിരക്ക് വര്‍ധന പ്രഖ്യാപിക്കും

ജൂണ്‍ പകുതിയോടെ ആയിരിക്കും വൈദ്യുതിനിരക്ക് വര്‍ധന പ്രഖ്യാപിക്കുക. അതേ സമയം നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.ജനങ്ങളുടെ അഭിപ്രായങ്ങളില്‍ പ്രതികരണം അറിയിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് വെള്ളിയാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്.നിരക്ക് അടുത്ത നാലുവര്‍ഷത്തേക്ക്‌ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നല്‍കിയ അപേക്ഷയില്‍ കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. 6.19…

Read More »

ബഹ്‌റൈനില്‍ വാഹനാപകടത്തിൽ കണ്ണൂര്‍ സ്വദേശി മരണമടഞ്ഞു

ബഹ്‌റൈന്‍ : കണ്ണൂര്‍ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനില്‍ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകന്‍ അഭിലാഷ് (26) ആണ് ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞത്.അസ്കറിലെ ഗള്‍ഫ് ആന്റിക്സിലെ ജീവനക്കാരനായിരുന്നു പരേതന്‍. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബം സമേതം ബഹ്‌റിനില്‍ കഴിഞ്ഞിരുന്ന…

Read More »

പുത്തന്‍തോപ്പില്‍ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍തോപ്പ് റോജാ ഡെയ്ലില്‍ അഞ്ജു എന്ന 23 കാരിയാണ് മരിച്ചത്.വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.അഞ്ജുവിന്റെ ഒമ്പത് മാസം പ്രായമായ കുഞ്ഞിനേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റ നില ഇപ്പോഴും ഗുരുതരമായി…

Read More »

കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ

ത്യപ്പൂണിത്തുറ: കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ വേഷപ്രച്ഛന്നരായെത്തിയ പൊലീസ് സംഘം പിടികൂടി.പിറവം പാഴൂര്‍ പോഴിമല റോഡ് പള്ളിപ്പാട്ട് അമ്ബലത്തിന് സമീപം ചെറുവേലിക്കുടിവീട്ടില്‍ ജിതേഷിനെയാണ് (ജിത്തു 20) ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലക്കേസിലും നിരവധി വാഹനമോഷണക്കേസിലും പ്രതിയായ ഇയാളെ കഴിഞ്ഞ 12ന്…

Read More »

കെഎസ്‌ആര്‍ടിസി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും

തൃശൂര്‍: വീടിനുമുന്നില്‍വച്ച്‌ മദ്യപിച്ചതു ചോദ്യംചെയ്ത കെഎസ്‌ആര്‍ടിസി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണം. മറ്റു രണ്ടു വകുപ്പുകള്‍ പ്രകാരം നാലു മാസം കഠിനതടവും അനുഭവിക്കണം. ഒല്ലൂക്കര…

Read More »

പൂജപ്പുര സെൻട്രൽ ജയിൽ ചിക്കൻ ബിരിയാണി പ്രേമികൾക്ക് “ഇന്ന് വിട ” ചിക്കൻ ബിരിയാണിയും, ചിക്കൻ ഭക്ഷ്യ ഉത്പ്പന്നങ്ങളും ഇന്ന് കിട്ടില്ല

പൂജപ്പുര സെൻട്രൽ ജയിലിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങൾക്ക് ജനങ്ങളിൽ ഏറെ മതിപ്പ് ഉളവാക്കുന്നു എങ്കിലും ഇന്ന് ചിക്കൻ ബിരിയാണിയും, ചിക്കൻ അനുബന്ധ പലഹാരങ്ങളും കഴിക്കാം എന്ന് കരുതി ആരും ജയിൽ കഫറ്റു ഏരിയയിൽ പോകേണ്ടതില്ല. ഇന്ന് ചിക്കൻ ബിരിയാണിയോ, അനുബന്ധ പലഹാരങ്ങളോ…

Read More »

പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്ററിന് പുതിയ ഭരണസമിതി

തിരുവനന്തപുരം:- പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്റർ മൂന്നാം വാർഷികവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയുടെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നട ത്തിയത്. കെ.ഗണേശൻ – ചെയർമാൻ, എസ്. മുത്തു കൃഷ്ണൻ ,…

Read More »

ജയകേസരി ഓൺലൈൻ -ന്യൂസ്‌ പുറത്തു വിട്ട വാർത്തയിൽ നടപടി

ജയകേസരി ഓൺലൈൻ &ന്യൂസ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയിൽ സർക്കാർ അടിയന്തിര നടപടി. മെഡിക്കൽ കോളേജിലെ 28-വാർഡിലെ രോഗികളുടെ നരകയാതന, വേണ്ടത്ര സുരക്ഷിത ത്വവും ഇല്ലായ്‌മ എന്നിവ ചൂണ്ടിക്കാ ട്ടിയാണ് വാർത്ത പുറത്തു വിട്ടിരുന്നത്. അധികൃതരുടെ ശ്രദ്ധയിൽ വാർത്ത പതിഞ്ഞതിനെ തുടർന്ന്…

Read More »

മരക്കൊമ്പ് തലയില്‍ വീണു; ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം

കുമളി: മരക്കൊമ്പ് തലയില്‍ വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അതിദാരുണമായി മരിച്ചു. തേനി ജില്ലയിലെ കമ്പത്തിനു സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരക്കൊമ്പ് തലയില്‍വീണു മരിച്ചത്. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളികഴിഞ്ഞ്…

Read More »