വന്ദനയുടെ കൊലപാതകം – പ്രേം നസീർ സുഹൃത് സമിതിയുടെ മെഴുകു തിരി കത്തിച്ചു ആദരാജ്ഞലികൾ

Read More »

ഹോട്ടലിന്റെ നാലാം നിലയിലെ ജനാലയില്‍ നിന്ന് വീണ പോളിഷ് മേയര്‍ക്ക് ദാരുണാന്ത്യം

റോം : ഇറ്റലിയിലെ സാര്‍ഡിനിയയില്‍ ഹോട്ടലിന്റെ നാലാം നിലയിലെ ജനാലയില്‍ നിന്ന് വീണ പോളിഷ് മേയര്‍ക്ക് ദാരുണാന്ത്യം.പോളണ്ടിലെ ജാവോര്‍സെ പട്ടണത്തിലെ മേയറായ റൊഡൊസ്ലോ ഗ്രെഗോര്‍സ് ഓസ്റ്റകീവിഷ് ആണ് അബദ്ധത്തില്‍ താഴേക്ക് വീണത്. 44 കാരനായ ഇദ്ദേഹം ഉള്‍പ്പെടെയുള്ള പോളിഷ് സംഘം സാര്‍ഡിനിയയില്‍…

Read More »

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി നഴ്സിന്റെ കൈ പിടിച്ച്‌ തിരിച്ചു;എല്ലിന്‌ പൊട്ടൽ

കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി നഴ്സിന്റെ കൈ പിടിച്ച്‌ തിരിച്ചു. ചൊവ്വ പുലര്‍ച്ചെയാണ് സംഭവം.ന്യൂറോ സര്‍ജറി കഴിഞ്ഞ രോഗിയാണ് നഴ്സായ പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനി നേഹ ജോണിനെ(30) ആക്രമിച്ചത്. രോഗിക്ക് കുത്തിവയ്പ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ പിടിച്ച്‌ തിരിക്കുകയായിരുന്നു.ചൊവ്വ വൈകിട്ട്…

Read More »

കുവൈത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി

കുവൈത്ത് : കുവൈത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി അനധികൃതമായി കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പ്രവാസിയെ പിടികൂടിയത്.രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കുള്ള ഇദ്ദേഹത്തെ ബയോമെട്രിക്സ് ഉപകരണങ്ങള്‍ വഴിയാണ് തിരിച്ചറിഞ്ഞത്.ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് കുവൈത്തില്‍ നിന്ന്…

Read More »

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ…

Read More »

തിരുവല്ല മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

തിരുവല്ല : തിരുവല്ല മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും മാവേലിക്കര ഭാഗത്തേക്ക് പോയ ബുള്ളറ്റും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന തിരുവല്ല…

Read More »

മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീണ് വിദ്യാര്‍ഥിനി മരിച്ചു

നെടുങ്കണ്ടം : മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീണ് വിദ്യാര്‍ഥിനി മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക(16) ആണ് മരിച്ചത്. ബുധന്‍ രാവിലെ എട്ടോടെയായിരുന്നു അപകടം. അനാമികയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പടുതാക്കുളത്തില്‍ വീണതായി…

Read More »

ലഹരി മാഫിയ സംഘം വീട് അടിച്ച്‌ തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്നവരെ വെട്ടിപരിക്കേല്‍പ്പിച്ചു

മലയിന്‍കീഴ് : ലഹരി മാഫിയ സംഘം വീട് അടിച്ച്‌ തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു.കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടത്തിയത്.രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം വീടിന്റെ ഗേറ്റിന് മുന്നിലെത്തി ആളുണ്ടോ എന്ന് ചോദിച്ച്‌ ഗേറ്റ്…

Read More »

ചരമം

ആറ്റുകാൽ: ദേവീ നഗർ, T.C. 41/505, A.സുകുമാരൻ നായർ (70 വയസ്സ്) അന്തരിച്ചു, ഭാര്യ ബേബി. എസ്, മക്കൾ: പ്രീത, അജിത, ഷിബു ,ഷാജി. മരുമക്കൾ: രാജൻ, പരേതനായ ശ്യാം. സഞ്ചയനം: 12/05/2023 വെള്ളിയാഴ്ച രാവിലെ എട്ടിന്.

Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

നിംസ് – ടി.എം.സി. സൗജന്യ മെഡിക്കൽ ക്യാമ്പ് ::……………….. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെയും കവടിയാർ ടിഎംസി മൊബൈൽ ടെക്നോളജിയുടെയും വിഴിഞ്ഞം ചിറയിക്കോട് റസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർ എപിജെ അബ്ദുൽ കലാം സ്കൂളിൽ ചെയർമാൻ സഫറുള്ളാ ഖാനിന്റെ അദ്ധ്യക്ഷതയിൽ സൗജന്യ മെഡിക്കൽ…

Read More »