കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തെറ്റ മരിച്ച സംഭവം; ശരീരത്തിൽ ആറോളം കുത്തുകൾ അധ്യാപകനായ പ്രതി മയക്കുമരുന്നിന് അടിമ

കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ആക്രമിക്കപ്പട്ട് മരണമടഞ്ഞ വനിത ഡോക്ടർക്ക് ഏറ്റത് ആറ് കുത്തുകൾ. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെയാണ് പ്രതി കുത്തിയത്. അധ്യാപകനായ പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നു.

Read More »

മലദ്വാരത്തിലൂടെ കംപ്രസര്‍ പമ്പ് ഉപയോഗിച്ച്‌ കാറ്റടിച്ചതിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളി മരിച്ച കേസിൽ ; പ്രതി പൊലീസ് പിടിയിൽ

പെരുമ്പാവൂര്‍ : മലദ്വാരത്തിലൂടെ കംപ്രസര്‍ പമ്പ് ഉപയോഗിച്ച്‌ കാറ്റടിച്ചതിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളി മരിച്ച കേസിൽ ഒരാൾ അറസ്റ്റിലായി.അസം ലാഖിംപുര്‍ ബന്ദവോഗോണ്‍ സിദ്ധാര്‍ഥ് ചമുയ (33)യാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. അസം ലാഖിംപുര്‍ സ്വദേശി മിന്റുവാണ് (36) മരിച്ചത്.മലമുറി മറിയം പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായിരുന്നു…

Read More »

ചരക്കുലോറി ക്ലീനറെ ജാക്കിലിവര്‍ കൊണ്ട് അടിച്ചു കൊന്ന ഡ്രൈവറെ പോലീസ് പിടിയിൽ

ഇരിട്ടി: നിടുംപൊയില്‍ ചുരത്തില്‍ ചരക്കുലോറി ക്ലീനറെ ജാക്കിലിവര്‍ കൊണ്ട് അടിച്ചു കൊന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതി പത്തനാപുരം പടന്നാല സ്വദേശി നിഷാദ് (29) കണ്ണവം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാ(29)ണ് കൊല്ലപ്പെട്ടത്. മദ്യപിച്ചപ്പോള്‍ പണത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്നാണ്…

Read More »

വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചു;ഭര്‍ത്താവ് അറസ്റ്റിൽ

വയനാട് : വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്.കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. വഴക്കിനിടെ ചന്ദ്രന്‍ ഭാര്യ മുത്തുവിനെ മര്‍ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച്‌ വലതുകാല്‍ തല്ലി ഒടിക്കുകയായിരുന്നു….

Read More »

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്‌ അച്ഛനും മകനും മരിച്ചു

കോഴിക്കോട് : കോഴിക്കോട് എലത്തൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കോരപ്പുഴ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വെസ്റ്റ് ഹില്‍ ചുങ്കം പണിക്കര്‍ തൊടി അതുല്‍, മകന്‍ അന്‍വി എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അതുലിന്റ…

Read More »

ജമ്മുകാഷ്മീരില്‍ രണ്ട് ലഷ്കര്‍ ഇ തൊയിബ ഭീകരര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ രണ്ട് ലഷ്കര്‍ ഇ തൊയിബ ഭീകരര്‍ അറസ്റ്റില്‍. ഷോപ്പിയാനിലെ ചോട്ടിപോര നിവാസിയായ ഷാഹിദ് അഹമ്മദ് ലോണ്‍, ബോറിഹലന്‍ നിവാസിയായ വസീം അഹമ്മദ് ഗാനി എന്നിവരാണ് അറസ്റ്റിലായത്.ഷോപ്പിയാനില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍…

Read More »

ഇടുക്കി ചെറുതോണിയില്‍ മെഡിക്കല്‍ സ്റ്റോ‌‍ര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം

ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ മെഡിക്കല്‍ സ്റ്റോ‌‍ര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് ആക്രണത്തില്‍ പരുക്കേറ്റു.രാത്രി പതിനൊന്നിന് മെഡിക്കല്‍ ഷോപ്പ് അടച്ച്‌ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ലൈജുവിന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ കാര്‍ തടഞ്ഞു…

Read More »

ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ സാമൂഹ്യ പ്രവര്‍ത്തകനും ദുറുന്നജാത്ത് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ സാമൂഹ്യ പ്രവര്‍ത്തകനും ദുറുന്നജാത്ത് സെക്രട്ടറിയുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജി (76) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി ദോഹ മെട്രോയില്‍ ഇറങ്ങി ഖത്തര്‍ നാഷനല്‍ ലൈബ്രറിയിലേക്ക് നടക്കുന്നതിനിടെയാണ് ലൈബ്രറിക്ക് മുന്‍പിലെ പാര്‍ക്കിങ്ങില്‍ നിന്ന് പുറത്തേക്ക്…

Read More »

ബന്ധു വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരന്‍ നദിയില്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: ബന്ധു വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരന്‍ നദിയില്‍ മുങ്ങി മരിച്ചു. അച്ചന്‍കോവിലാറ്റില്‍ പന്തളം മങ്ങാരം മംഗലപ്പള്ളി കടവില്‍ കുളിക്കാനിറങ്ങിയ പട്ടാഴി പന്തപ്ലാവ് ഉഷസില്‍ പി.എസ്.അനൂപാ(46)ണ് മരിച്ചത്. പത്തനാപുരം കുണ്ടയം സഹകരണ ബാങ്ക് ജീവനക്കാരനാണ്.ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു അപകടം. ബന്ധുവായ പന്തളം മങ്ങാരം…

Read More »

കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കീഴിലുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നും രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന അലൂമിനിയം പൈപ്പുകള്‍ മോഷ്ടിച്ച സംഭവം ; മൂന്ന് പേർ പൊലീസ് പിടിയിൽ

ത്യശൂര്‍: കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കീഴിലുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നും രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന അലൂമിനിയം പൈപ്പുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.ഗ്രൗണ്ടിലെ സെക്യുരിറ്റി ജീവനക്കാരനായിരുന്ന എരുമപ്പെട്ടി സ്വദേശി ജോസ്, കൂറ്റനാട് സ്വദേശി…

Read More »