ഇടപ്പള്ളി ടോള്‍ഭാഗത്ത് എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ രണ്ടുപേർ പൊലീസ് പിടിയിൽ

കളമശേരി: ഇടപ്പള്ളി ടോള്‍ഭാഗത്ത് എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ രണ്ടുപേരെ കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടി.മാവേലിക്കര ചെട്ടികുളങ്ങര പടശേരിവീട്ടില്‍ സുധീഷ്. എസ് (27), കട്ടപ്പന പീടികപ്പുരയിടത്തില്‍ ആതിര (27) എന്നിവരാണ് 3.9 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്….

Read More »

മാനവികത കാത്തുസൂക്ഷിക്കുന്നവരാണ് മാധ്യമ പ്രതിനിധികൾ – ഗവർ ണ്ണർ ശ്രീധരൻ പിള്ള

തിരുവനന്തപുരം :- സമൂഹത്തിലെ വർദ്ധിച്ചു വരുന്ന മത സ്പർദ്ധ ങ്ങൾക്കെതിരെ മാനവികതയുടെ പേന ചലിപ്പിക്കുന്നവരാണ് നമ്മുടെ മാധ്യമ പ്രതിനിധികളെന്ന് ഗോവ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. മാധ്യമ പ്രതിനിധികളുടെ ജോലി ഏറെ ഉത്തരവാദിത്വപ്പെട്ടതാണ്. അവരത് സമൂഹത്തിന്റെ നല്ലതിന് വേണ്ടി നിർവ്വഹിക്കുമ്പോൾ അവരെ…

Read More »

സെക്രട്ടറിയേറ്റിൽ തീപിടുത്തം

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ തീപിടുത്തം മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി.പി. രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. എ.സി യിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന്റെ കാരണം

Read More »

ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്.മെയ് എട്ട്, 11 തിയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദ്ദം, ഇന്ന് തീവ്രന്യൂനമര്‍ദ്ദമായും മെയ് പത്തോടെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും.

Read More »

ഭക്ഷണം ശ്വാസകോശത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം

കോഴിക്കോട്: ഭക്ഷണം ശ്വാസകോശത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം. പന്തീരാങ്കാവ് പൂളേങ്കര മനു മന്ദിരത്തില്‍ മനു പ്രകാശ്‌നിത്യ ദമ്പതികളുടെ ഏക മകന്‍ അക്ഷിത് (8) ആണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച്‌ അല്‍പ സമയത്തിനുശേഷം അക്ഷിത് ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ശ്വാസതടസം നേരിട്ടതോടെ സ്വകാര്യ…

Read More »

ആലപ്പുഴ മാന്നാറില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന് പരിക്ക്

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന് പരിക്ക്. എസ്‌ഐയുടെ തലക്ക് വടി കൊണ്ട് അടിയേറ്റു.എസ് ഐ ബിജുക്കുട്ടനാണ് പരിക്കുപറ്റിയത്. നാടന്‍പാട്ടിനിടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കവേ പിന്നില്‍ നിന്നും തലക്കടിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐയെ…

Read More »

മകന്റെ കൊലയാളിയായ ബന്ധുവിനെ ജാമ്യത്തിലിറക്കി വെടിവച്ച്‌ കൊന്ന് പ്രതികാരം തീര്‍ത്ത് മധ്യവയസ്കൻ

ബറേലി : മകന്റെ കൊലയാളിയായ ബന്ധുവിനെ ജാമ്യത്തിലിറക്കി വെടിവച്ച്‌ കൊന്ന് പ്രതികാരം തീര്‍ത്ത് മധ്യവയസ്കന്‍. ഉത്തര്‍പ്രദേശിലെ ഖേരി ജില്ലയിലെ മിതൗലിയിലാണ് സംഭവം. മറ്റൊരു കൊലക്കേസില് ജയില്വാസം അനുഭവിച്ച്‌ പുറത്തിറങ്ങിയ കര്‍ഷകനായ കാശി കശ്യപാ(50)ണ് മകളുടെ ഭര്‍ത്താവിന്റെ അച്ഛനായ ശത്രുധന്‍ ലാലയെ തലയ്ക്ക്…

Read More »

നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ ഫാന്‍സി സ്റ്റോറിലെ മോഷണം യുവതി പിടിയിൽ

നെടുമങ്ങാട് : നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ ഫാന്‍സി സ്റ്റോറിലെ മോഷണത്തില്‍ യുവതി പിടിയിലായി.അരുവിക്കര ഇരുമ്പ ആലുംമൂട് കുന്നുംപുറം സ്വദേശി വട്ടിയൂര്‍ക്കാവ് കുണ്ടമണ്‍കടവ് വാടകയ്‌ക്ക് താമസിക്കുന്ന ശ്രീലത (45)യെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരിഞ്ചയം സ്വദേശിനിയുടെ ഒരു വയസുള്ള മകളുടെ…

Read More »

ടിക്കറ്റിന് പണം നല്‍കാത്തതിന് ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ട യുവാവിന് ദാരുണാന്ത്യം

ശ്രീകാകുളം: ടിക്കറ്റിന് പണം നല്‍കാത്തതിന് ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ട യുവാവിന് ദാരുണാന്ത്യം. ശ്രീകാകുളം ജില്ലയിലെ ലാവേരു മണ്ഡലത്തിലെ ബുദുമുരു ദേശീയ പാത ജങ്ഷന് സമീപമാണ് സംഭവം നടന്നത്.വിശാഖപട്ടണത്തെ മധുരവാഡ സ്വദേശി ഭരത് കുമാറാണ് 27 ദാരുണമായി കൊല്ലപ്പെട്ടത്. മെയ് മൂന്ന്…

Read More »

മികച്ച ഓൺലൈൻ ജയകേസരി അജിത്കുമാറിന് ഗോവ ഗവർണർ പി എസ്‌ ശ്രീധരൻ പിള്ള മാധ്യമ പുരസ്ക്കാരം നൽകി ആദരിക്കുന്നു. പ്രശസ്തി പത്രം എം എൽ എ പ്രശാന്ത് നൽകി ആദരിക്കുന്നു

Read More »