കേരളത്തെ കണ്ണീര്‍ കടലില്‍ മുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ 21 മരണം;12 പേരെ തിരിച്ചറിഞ്ഞു
മലപ്പുറം : കേരളത്തെ കണ്ണീര്‍ കടലില്‍ മുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ 21 മരണം. ആറ് കുഞ്ഞുങ്ങള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും അടക്കമാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തില്‍ ജീവന്‍ നഷ്ടമായത്.അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും…
Read More »ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കാക്കനാട്: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം സ്വദേശി ബിലാല്‍ അലി(23) ആണ് പിടിയിലായത്. കാക്കനാട് തുതിയൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ കപ്പേളയുടെ സമീപത്തുനിന്നുമാണ് യുവാവിനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 512 മില്ലി ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. തുടര്‍ന്ന്, പ്രതി…
Read More »ആദരാജ്ഞലികൾ
പൂജപ്പുര നേതാജി റോഡ് (പുര.11)ൽ അന്തരിച്ച വി എസ് സതീഷ് കുമാറിന് ആദരാജ്ഞലികൾ.
Read More »സലൂണിലെ ജീവനക്കാരിയെ സ്ഥാപനത്തില്‍ വിളിച്ചുവരുത്തി അസഭ്യം പറയുകയും വീട്ടിലെത്തി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ സ്ഥാപന ഉടമ അറസ്റ്റിൽ
തിരുവനന്തപുരം: സലൂണിലെ ജീവനക്കാരിയെ സ്ഥാപനത്തില്‍ വിളിച്ചുവരുത്തി അസഭ്യം പറയുകയും വീട്ടിലെത്തി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍.ഇടപ്പഴിഞ്ഞി സി.എസ്.എം നഗറില്‍ താമസിക്കുന്ന അസാം സ്വദേശി നൂര്‍ അമീന്‍ അന്‍സാരിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.മേയ് 5 നാണ് സംഭവം. ഇടപ്പഴിഞ്ഞിയില്‍…
Read More »ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്
ത്യശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. വൈശാഖത്തില്‍ മുഹൂര്‍ത്തമുള്ള ദിവസമായതാണ് തിരക്കേറാനിടയായത്.181 വിവാഹങ്ങളാണ് നടന്നത്.നാല് മണ്ഡപങ്ങളിലായി പുലര്‍ച്ചെ അഞ്ച് മുതല്‍ താലികെട്ട് ആരംഭിച്ചു. രാവിലെ എട്ടിനും പത്തിനും ഇടയിലായിരുന്നു കൂടുതല്‍ വിവാഹങ്ങള്‍.ക്ഷേത്രപരിസരത്ത് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. നിരയില്‍ നില്‍ക്കാതെ ദര്‍ശനം നടത്തുന്നതിനായി…
Read More »വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിൽ
കോഴിക്കോട്: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.പ്രതികളില്‍ നിന്ന് ഒമ്പത് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. താമരശ്ശേരി തച്ചംപൊയില്‍ ഇകെ പുഷ്പ എന്ന റജിന (40),കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അജിത് വര്‍ഗീസ് (24), സഹോദരന്‍ അലക്സ്…
Read More »കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയസംഭവത്തില്‍ ആറുപേർ അറസ്റ്റിൽ
മൂന്നാര്‍: കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ കടത്തിയസംഭവത്തില്‍ ആറുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.ഇറച്ചി കടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു.മുരിക്കാശേരി തെക്കേ കൈതക്കല്‍ ഡിനില്‍ സെബാസ്ത്യന്‍ (34), കൂമ്ബന്‍പാറ സ്വദേശി എംബി സലിം (45), ശെല്യാംപാറ സ്വദേശി സി.എം….
Read More »വഴുതക്കാട് പമ്പിനു സമീപം ജല അതോറിട്ടിയുടെ പൈപ്പ് പൊട്ടി ;നഗരത്തിലെ വിവിധയിടങ്ങളില്‍ ശുദ്ധജല വിതരണം മുടങ്ങി
തിരുവനന്തപുരം : വഴുതക്കാട് പമ്പിനു സമീപം ജല അതോറിട്ടിയുടെ പൈപ്പ് പൊട്ടി നഗരത്തിലെ വിവിധയിടങ്ങളില്‍ ശുദ്ധജല വിതരണം മുടങ്ങി.പാളയം ഡിവിഷനിലെ 400 എം.എം പൈപ്പ് ആണ് പൊട്ടിയത്. പണി തുടങ്ങിയെങ്കിലും രാത്രി വൈകിയും പൂര്‍ത്തിയാക്കാനായില്ല. പഴക്കമുള്ള പ്രധാന ലൈനിലെ കോണ്‍ക്രീറ്റ് ബ്ളോക്കിലാണ്…
Read More »തിരുവനന്തപുരത്ത് കാറിൽ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് പിടികൂടി; നാല് പേർ പിടിയിൽ
തിരുവനന്തപുരം ജഗതി കണ്ണേറ്റുമുക്കിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്ന് പേരെ എക്‌സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ നാട്ടുകാരുമാണ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു.കുടുംബവമായി യാത്ര ചെയ്യാനെന്ന…
Read More »100 kg ganja seized in car in Thiruvananthapuram; Four people were arrested
തിരുവനന്തപുരം ജഗതി കണ്ണേറ്റുമുക്കിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്ന് പേരെ എക്‌സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ നാട്ടുകാരുമാണ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു.കുടുംബവമായി യാത്ര ചെയ്യാനെന്ന…
Read More »