യാഗ -യജ്ഞങ്ങളിൽ ഉള്ള വിശ്വാസം ജനങ്ങളിൽ നഷ്ട പെടുന്നുവോ…..?
തിരുവനന്തപുരം : ഭക്തിയുടെ മറവിൽ അതിനെ മുതലാക്കി ദിനം പ്രതിനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യജ്ഞ-യാഗങ്ങളിൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകുന്നതാ യുള്ള അഭിപ്രായം പലയിടങ്ങളിൽ നിന്നും ഉയരുകയാണ്. പുരാണ കാല ഘട്ടങ്ങളിൽ വളരെ പവിത്രതയോ ടെയും, നിഷ്ഠ കൾ പാലിച്ചും നടത്തിയിരുന്ന…
Read More »അവാർഡ് തുക പാവപ്പെട്ട കലാകാരനു വീട് വച്ചു നൽകുന്നതിന് സംഭാവന നൽകി സൂര്യ കൃഷ്ണ മൂർത്തി.
ബഹ്‌റൈൻ : ബഹ്‌റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ വിശ്വകലാരത്ന പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ മറുപടി പ്രസംഗത്തിൽ ഈ പുരസ്കാരം എല്ലാ സൂര്യ കുടുംബാംഗങ്ങൾക്കും കലാകാരന്മാർക്കും സമർപ്പിക്കുന്നതായും അവാർഡ് തുക പാവപ്പെട്ട ഒരു കലാകാരന് വീടുവച്ചു നൽകുന്നതിലേക്കായി സമാജം ഭരണ സമിതിക്ക് കൈമാറുന്നതായും…
Read More »ആദരാജ്ഞലികൾ
കവടിയാർ ശ്രീവിലാസ് ലെയ്നിൽ പി.ദേവകി (76 വയസ്സ്) 05.05.2023 രാത്രി 9.15 ന് ഹൃദ്രോഗം മൂലം നിര്യാതയായി. വിരമിച്ച ഐ.ജി. ലക്ഷ്മണയുടെ ഭാര്യയാണ്. മക്കൾ: സന്തോഷ് ലക്ഷമണ (മുംബൈ) സംഗീത ലക്ഷ്മണ (ഹൈക്കോടതി അഭിഭാഷക), സന്ധ്യാ ലക്ഷ്മണ (ന്യൂ ജഴ്സി) മരുമക്കൾ:…
Read More »കോഴിക്കോട് മാങ്കാവ് കിണാശ്ശേരി നഗരത്തില്‍ മയക്കുമരുന്ന് വേട്ട
കോഴിക്കോട് : മാങ്കാവ് കിണാശ്ശേരിയില്‍ 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കില്‍ വളയനാട് വില്ലേജില്‍ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്.കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ…
Read More »തൃശൂരില്‍ ആഡംബര കാറില്‍ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ
തൃശൂര്‍: തൃശൂരില്‍ ആഡംബര കാറില്‍ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും, നെടുപുഴ പോലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിയ്യാരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചിയ്യാരം സ്വദേശി…
Read More »കേരളത്തിലെ ലൈഫ് പദ്ധതി ലോകത്തിന് മാതൃകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി
കാട്ടാക്കട: കേരളത്തിലെ ലൈഫ് പദ്ധതി ലോകത്തിന് മാതൃകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന്‍ മുഖേന നിര്‍മിച്ച വീടുകളുടെ ജില്ലതല പൂര്‍ത്തീകരണ പ്രഖ്യാപനവും പുതുതായി നിര്‍മിക്കുന്ന വീടുകളുടെ കരാര്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സാമ്ബത്തിക…
Read More »കരിക്കകം ദേവീ ക്ഷേത്രത്തിനു സമീപം വീട് കുത്തി തുറന്ന് 75 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
തിരുവനന്തപുരം : കരിക്കകം ദേവീ ക്ഷേത്രത്തിനു സമീപം വീട് കുത്തി തുറന്ന് 75 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു..സി 91/2834 അമ്പാടിയില്‍ എസ്.വി. പ്രജിത്തിന്റെ വീട്ടിലായിരുന്നു മോഷണം. പ്രജിത്തും കുടുംബവും മണക്കാടുള്ള ബന്ധുവിന്റെ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വ്യാഴം രാത്രി 10.30നും…
Read More »മംഗലപുരത്ത് ഗുണ്ടകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു
മംഗലപുരം: മംഗലപുരത്ത് ഗുണ്ടകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. തോന്നയ്ക്കല്‍ വിഷ്ണുമംഗലം അറഫ മന്‍സിലില്‍ അല്‍സാജ്, ഭൂതാന കോളനി ഷാനിഫ മന്‍സിലില്‍ ഷാനവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.ബുധനാഴ്ച വൈകീട്ട് 4.30ന് തോന്നയ്ക്കല്‍ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയുടെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശത്താണ് ഗുണ്ടകള്‍ ഏറ്റുമുട്ടിയത്. സംഭവവുമായി…
Read More »രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 20 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ
പാറശ്ശാല: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. തമിഴ്‌നാട് രാമനാഥപുരം ജില്ലയില്‍ മുതുകുളത്തൂര്‍ താലൂക്കില്‍ കണ്ണെത്താന്‍ വില്ലേജില്‍ മണലൂര്‍ മേല കണ്ണിശേരി 2/180 നമ്ബര്‍ വീട്ടില്‍ രാജ പ്രവീണ്‍കുമാര്‍ (24) ആണ് പിടിയിലായത്.കൊറ്റാമത്ത് അമരവിള എക്‌സൈസ് റെയിഞ്ച് നടത്തിയ…
Read More »നായ് കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വന്ന യുവാവ് ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ചു
നെടുമങ്ങാട്: നായ് കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വന്ന യുവാവ് ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ചു.പൂവത്തൂര്‍ കമല ഭവന്‍ പണയില്‍ വീട്ടില്‍ മധുസൂദനന്‍ നായര്‍, മിനി ദമ്ബതികളുടെ മൂത്ത മകന്‍ മിഥുന്‍ (28) ആണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്….
Read More »