കുന്നപ്പുഴ ഞാലീക്കോണംമുപ്പന്തൽ ഇശക്കിഅമ്മൻ ക്ഷേത്രത്തിലെ അമ്മൻ കൊട മഹോത്സവം
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽഒന്നായ കുന്നപ്പുഴ ഞാലീ ക്കോണം മുപ്പന്തൽ ഇശക്കി അമ്മൻ ക്ഷേത്രത്തിലെ അമ്മൻ കൊട മഹോത്സവം മെയ് 9ന് ചൊവ്വാഴ്ച നടക്കും.രാവിലെ 8മണിക്ക് അലങ്കാരദീപാരാധന,9.50ന് ദേവിയെ പാടികുടിയിരുത്തുന്നു.11മണിക്ക് ചരിത്ര പ്രസിദ്ധമായ പൊങ്കാല,12.30ക്ക് മഞ്ഞ നീരാട്ട്,1മണിക്ക്…
Read More »ഐരിയപ്പള്ളിയില് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
പുല്പള്ളി: പ്രദേശവാസികളില്‍ ഭീതി വര്‍ധിപ്പിച്ച് ഐരിയപ്പള്ളിയില് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടിയിരുന്നു. തുടര്‍ന്ന് വനപാലകര്‍ സ്ഥാപിച്ച കാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞതോടെ ക്ഷീരകര്‍ഷകരടക്കം ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയും…
Read More »താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ നഴ്സിനുനേരേ ആസിഡ് ആക്രമണം; ഭര്‍ത്താവ് കസ്റ്റഡിയിൽ
പുനലൂര്‍: താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ നഴ്സിനുനേരേ ആസിഡ് ആക്രമണം. ചങ്ങനാശ്ശേരി സ്വദേശി നീതു(32)വിനു നേരേയാണ് ആക്രമണമുണ്ടായത്.മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ്, വെട്ടിക്കവല സ്വദേശിയായ ബിബിന്‍രാജിനെ പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച…
Read More »കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ബൈക്ക് യാത്രക്കാരനായ വാമനപുരം കുറ്ററ താന്നിവിള വീട്ടില്‍ നിജാസ്(46) ആണ് മരിച്ചത്. വാമനപുരത്ത് വച്ച് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം നടന്നത്. ജംഗ്ഷനു സമീപമുള്ള പമ്പില്‍ നിന്നും ബൈക്കില്‍…
Read More »ഡോക്ടറെ മര്‍ദിക്കുകയും വനിതാ ജീവനക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തയാള്‍ അറസ്റ്റിൽ
മുംബൈ: മുംബൈയില്‍ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിക്കുകയും വനിതാ ജീവനക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍.ഷാഹിദ് റാഷിദ് ഷെയ്ഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഭാഭാ ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് മര്‍ദനമേറ്റത്.ഭാര്യയ്ക്ക് സോണോഗ്രഫി ചെയ്യാനാണ് ഷാഹിദ് ആശുപത്രിയിലെത്തിയത്. ഇവിടെയെത്തിയ മറ്റ് ആളുകള്‍ക്കൊപ്പം ക്യൂവില്‍…
Read More »