കണ്ണൂര്‍റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട;രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കണ്ണൂര്‍ : കണ്ണൂര്‍റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട. തിങ്കളാഴ്ച്ചരാവിലെ ട്രെയിനില്‍ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.അസീം കൊല്ലം സ്വദേശി ജെ.ജിഷ്ണു എന്നിവരാണ് പിടിയിലായാത്. ആര്‍പിഎഫും എക്സൈസും കണ്ണൂര്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളടങ്ങിയ ബാഗുമായി പ്രതികള്‍ പിടിയിലായത്.
Read More »സ്ലാബ് തകര്‍ന്ന് 25അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കില്‍ വീണ വൃദ്ധയെ ഫയര്‍ ഫോഴ്സ് രക്ഷിച്ചു
നെയ്യാറ്റിൻകര: സ്ലാബ് തകര്‍ന്ന് 25അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കില്‍ വീണ വൃദ്ധയെ ഫയര്‍ ഫോഴ്സ് രക്ഷിച്ചു.വഴുതൂര്‍ രമ്യ ഭവനില്‍ രാമചന്ദ്രൻ നായരുടെ ഭാര്യ വിമലാ ദേവി (68)യാണ് വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തകര്‍ന്ന സ്ലാബിനെ റോപ്പ് ഉപയോഗിച്ച് സുരക്ഷിതമായി കെട്ടി…
Read More »അയല്‍വാസിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: അയല്‍വാസിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വളയനാട് കൊമ്മേരി ആമാട്ട് പറമ്പ് വീട്ടില്‍ വാസുദേവന്റെ മകൻ കിരണ്‍കുമാറി (45)നെ കൊലപ്പെടുത്തിയ കേസിലാണ് അയല്‍വാസിയായ പി.സതീശൻ (41) ,പി.സൂരജ് (27),എ.ഉമേഷ് (50),എം.മനോജ് (52 ),എ.ജിനീഷ് (48) എന്നിവരെ മെഡിക്കല്‍ കോളേജ് പൊലീസ്…
Read More »ദേശീയപാതയില്‍ വടകര മുക്കാളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ; കാര്‍ യാത്രികനായ യുവ വൈദികൻ മരിച്ചു
കോഴിക്കോട്: ദേശീയപാതയില്‍ വടകര മുക്കാളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവ വൈദികൻ മരിച്ചു.തലശേരി അതിരൂപതാംഗവും അതിരൂപതയുടെ കീഴിലുള്ള തലശേരിയിലെ സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരി വൈസ് റെക്ടറുമായ ഫാ. ഏബ്രഹാം (മനോജ്) ഒറ്റപ്ലാക്കല്‍ (38) ആണ്…
Read More »സിവിൽ സർവീസ് പരീക്ഷയിൽ അൺകാഡമി പഠിതാക്കൾക്ക് മികച്ച വിജയം
സിവിൽ സർവീസ് പരീക്ഷയിൽ അൺകാഡമി പഠിതാക്കൾക്ക് മികച്ച വിജയം തിരുവനന്തപുരം: സിവില്‍ സര്‍വീസസ് പരീക്ഷയില്‍ അണ്‍കാഡമി പഠിതാക്കള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടം. അണ്കാഡമിയിലെ മികച്ച റാങ്കുകാരില്‍ സ്മൃതി മിശ്ര (നാലാം റാങ്ക്), കനിക ഗോയല്‍ (ഒന്‍പതാം റാങ്ക്), രാഹുല്‍ ശ്രീവാസ്തവ (പത്താം റാങ്ക്),…
Read More »കണ്ണൂരിലെ ഇരിട്ടിയില്‍ പട്ടാപ്പകല്‍ വീട് കുത്തിതുറന്നു കവര്‍ച്ച;20 പവനും, 22,000 രൂപയും നഷ്ടമായി
കണ്ണൂര്‍ : കണ്ണൂരിലെ ഇരിട്ടിയില്‍ പട്ടാപ്പകല്‍ വീട് കുത്തിതുറന്നു കവര്‍ച്ച. 20 പവനും, 22,000 രൂപയും മോഷ്ടിച്ചു.കവര്‍ച്ചാ സംഘത്തെ തിരിച്ചറിയാതിരിക്കാൻ സിസിടിവിയുടെ ഡിവിആറും സംഘം കവര്‍ന്നു. ഉളിക്കല്‍ കല്ലുവയല്‍ ബെന്നി ജോസഫിന്റെ വീട്ടിലായിരുന്നു മോഷണം. ഇന്ന് രാവിലെ ബെന്നി ജോസഫും കുടുംബവും…
Read More »വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ മുംബൈയില്‍ മലയാളിയായ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു
മുംബൈ: വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ മുംബൈയില്‍ മലയാളിയായ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ഹരിപ്പാട് സ്വദേശികളായ ഡോ. രഞ്ജിത്ത് (23), സഹോദരി കീര്‍ത്തി (17) എന്നിവരാണ് ഡോംബിവ്ലി ഈസ്റ്റിലുള്ള ദാവ്ഡിയിലെ കുളത്തില്‍ മുങ്ങിമരിച്ചത്. മുംബൈ ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ…
Read More »ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ
പൂന്തുറ: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു.ബീമാപളളി ബദരിയാനഗര്‍ പുതുവല്‍ പുരയിടത്തില്‍ പീരുമുഹമ്മദിന്റെ മകന് അഹമ്മദ് കനിയാണ് (39) പിടിയിലായത്. പൊലീസ് പടോളിങിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More »എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വേട്ട. മണക്കാട് നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 2.76 ഗ്രാം എംഡിഎംഎ ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് പ്രതി വള്ളക്കടവ് സ്വദേശി 34 വയസുള്ള അല്‍ അമീനിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ മുമ്പും എഡിഎംഎ കേസില്‍പ്പെട്ട്…
Read More »കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു
ബംഗുളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. കുഷ്ടഗി താലൂക്കിലെ കല്‍ക്കേരി ഗ്രാമത്തിന് സമീപമാണ് സംഭവം.മരിച്ചവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മരിച്ചവരെല്ലാം വിജയപുര സ്വദേശികളാണ്. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രികര്‍….
Read More »