വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു; യുവാവും 18-കാരിയും പിടിയിൽ

മലപ്പുറം: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു. തിരൂര്‍ സ്വദേശിയായ സിദ്ദീഖ്(58)നെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഷിബിലി (22) ഫര്‍ഹാന (18) എന്നിവര്‍ പിടിയില്‍.കോഴിക്കോട് ചിക്ക് ബേക്ക് എന്ന ഹോട്ടല്‍ നടത്തുകയായിരുന്നു സിദ്ദീഖ്. നഗരത്തില്‍ താമസിച്ച്‌ കച്ചവടം നടത്തുന്നയാളാണ്….

Read More »

പട്ടത്തും വലിയശാലയിലും വീടുകള്‍ കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന ‌പ്രതി പിടിയിൽ

തിരുവനന്തപുരം : പട്ടത്തും വലിയശാലയിലും വീടുകള്‍ കുത്തി തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.വിളപ്പില്‍ശാല പുന്നശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി അനില്‍കുമാറിനെ ആണ് പൊലീസ്…

Read More »

തലസ്‌ഥാനത്ത് പ്രേം നസീർ മെഴുകുപ്രതിമ

തിരുവനന്തപുരം :- നിത്യഹരിത നായകൻ പ്രേം നസീറിന്റെ മെഴുകു പ്രതി മ തലസ്ഥാനത്ത് വരുന്നു. ലോക മെഴുകു പ്രതിമ ശിൽപ്പി സുനിൽ കണ്ടല്ലൂരാണ് ഈ പ്രതിമ നിർമ്മിക്കുന്നത്. പ്രേം നസീർ സുഹൃത് സമിതിയുമായി സഹകരിച്ച് കിഴക്കേക്കോട്ട സുനിൽ വാക്സിൻ മ്യൂസിയത്തിൽ സ്ഥാപിക്കുന്ന…

Read More »

കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് ലോറിയിലിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം : കുമാരനല്ലൂരില്‍ ബൈക്ക് അപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.കുമാരനല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ അഞ്ചരയോടെയാണ് അപകടം. അമിത വേഗതയില്‍ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് അപകടം….

Read More »

വസ്തു തര്‍ക്കത്തിനൊടുവില്‍ മകന്റെ വെട്ടേറ്റു അമ്മ മരിച്ചു

നാഗര്‍കോവില്‍ : വസ്തു തര്‍ക്കത്തിനൊടുവില്‍ മകന്റെ വെട്ടേറ്റു അമ്മ മരിച്ചു. പിതാവ് പരുക്കുകളോടെ ആശുപത്രിയില്‍. സംഭവ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.നാഗര്‍കോവില്‍ ഭൂത പാണ്ടിക്കു സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റില്‍ പവുലിന്റെ ഭാര്യ അമലോര്‍ഭവം (68 ) ആണ്…

Read More »

സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കുറഞ്ഞു. ഇതോടെ പവന്റെ വില വീണ്ടും 45,000ന് താഴെയെത്തി. ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ വില രാവിലെ 1958 ഡോളറായിരുന്നതാണ് വൈകീട്ട് 1944 ഡോളറായി കുറഞ്ഞിരുന്നു.അതിനാല്‍ സംസ്ഥാനത്ത് ഇന്നും വില കുറയാനാണ് സാധ്യത. ഇന്നലെ ഒരു പവന്…

Read More »

ബെംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി.ലഗ്ഗെരെ സ്വദേശി മത്തി രവിയെന്ന രവികുമാറാ(42)ണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രി വൈകി ലഗ്ഗെരെയ്ക്കുസമീപം ചൗഡേശ്വരിനഗറിലാണ് സംഭവം. സുഹൃത്തിന്റെ ജന്മദിനപാര്‍ട്ടി കഴിഞ്ഞ് രവികുമാര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കുകളിലെത്തിയ അഞ്ചുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.രവി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും…

Read More »

ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മുഖ്യമന്ത്രിയുടെ…

Read More »

ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ചവറ: ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ് ഡ്രൈവര്‍ മരിച്ചു. ചവറ തെക്കുംഭാഗം തുണ്ടില്‍ രാജേന്ദ്രൻ പിള്ളയുടെയും വസന്തയുടെയും മകൻ രാജീവ് കുമാര്‍ (34) ആണ് അതിദാരുണമായി മരിച്ചത്. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്ക്…

Read More »

ആണ്‍ സുഹൃത്തിൻ്റെ സഹായത്തോടെ 13 വയസുകാരി അനുജത്തിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കത്തിച്ചു

പട്ന: ആണ്‍ സുഹൃത്തിൻ്റെ സഹായത്തോടെ 13 വയസുകാരി അനുജത്തിയെ കൊലപ്പെടുത്തി. ഒൻപതു വയസുകാരിയാണ് കൊല്ലപ്പെട്ടത്.കൃത്യം നടത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഇരുവരും ചേര്‍ന്നു പെട്ടിയിലാക്കി വീട്ടില്‍ സൂക്ഷിച്ചു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു.ബിഹാറിലെ വൈശാലി ജില്ലയിലുള്ള ജൻദഹ ബ്ലോക്കിലാണ് സംഭവം. വീട്ടില്‍…

Read More »