പ്രമുഖ ഹോളിവുഡ് നടന്‍ റേ സ്റ്റീവന്‍സന്‍ അന്തരിച്ചു
വാഷിംഗ്ടണ്‍: പ്രമുഖ ഹോളിവുഡ് നടന്‍ റേ സ്റ്റീവന്‍സന്‍ അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. എസ്‌എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ക്രൂരനായ വില്ലന്‍ സ്‌കോട്ട് ബക്‌സറ്റനെ അവതരിപ്പിച്ചത് സ്റ്റീവന്‍സനായിരുന്നു.ഈ ചിത്രം ഓസ്‌കര്‍ വേദിയില്‍ അടക്കം തിളങ്ങിയിരുന്നു. ഹോളിവുഡിലെ പ്രമുഖ പരമ്പര ചിത്രങ്ങളായ…
Read More »അനധികൃത സ്വത്തുസമ്ബാദന കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് ഇ.ഡി. നോട്ടീസ്
കൊച്ചി : അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെതിരേ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). 2011 മുതല്‍ 2016 വരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്തു നടന്നതായി പറയുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷിക്കുന്നത്. ശിവകുമാറിനോടും പേഴ്‌സണല്‍…
Read More »പതിനേഴുകാരനെ ഇരുമ്പുവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അമ്മയും കൂട്ടുകാരനും അമ്മൂമ്മയും അറസ്റ്റിൽ
കളമശേരി : പതിനേഴുകാരനെ ഇരുമ്പുവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അമ്മയും കൂട്ടുകാരനും അമ്മൂമ്മയും അറസ്റ്റില്‍.തമിഴ്നാട്ടുകാരായ വിടാക്കുഴ രണ്ടുസെന്റ് കോളനി അരിമ്പാറ വീട്ടില്‍ രാജേശ്വരി (31), അമ്മ വളര്‍മതി (49), രാജേശ്വരിയുടെ സുഹൃത്ത് വയനാട് സുല്‍ത്താൻ ബത്തേരി ചാപ്പക്കൊല്ലി വീട്ടില്‍ സുനീഷ് (32)…
Read More »സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു
തെന്മല: തമിഴ്‌നാട് തെങ്കാശി ജില്ലയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ശങ്കരന്‍കോവിലിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം.ബന്ദപ്പുള്ളി ഗ്രാമത്തിലെ ഗുരുസ്വാമി, വെളുത്തൈ ഉദയമ്മാള്‍, മനോജ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരും സംഭവസ്ഥലത്തു…
Read More »6 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കുട്ടനാട് : 6 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചമ്പക്കുളം പഞ്ചായത്ത് തെക്കേക്കര മുറിവേലിച്ചിറ വീട്ടില്‍ അനില്‍ ചാക്കോയെ (23) ആണു പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായ അനില്‍ ഉപയോഗത്തിനും വില്‍പനയ്ക്കുമായി 2 ദിവസം മുൻപ് എത്തിച്ച എംഡിഎഎയാണ് പിടികൂടിയത്….
Read More »സ്കൂൾ പാചക തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ലെങ്കിൽ പ്രക്ഷോഭം നടത്തും
സ്കൂൾ പാചക തൊഴിലാളികളെ തൊഴിൽ ഉപേക്ഷിക്കാൻ സർക്കാർ പ്രേരിപ്പിക്കുന്നതായി കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ ആരോപിച്ചു. നിരവധി തവണ സർക്കാരിന് നിവേദനം നൽകിയെങ്കിലും അതിനു യാതൊരു പരിഗണന യും നാളിത് വരെ നൽകിയിട്ടില്ല. തൊഴിലാളികൾക്ക് ജോലി ചെയ്ത ശമ്പളം പോലും സർക്കാർ…
Read More »നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു
കട്ടപ്പന: അണക്കരയ്ക്കു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു. അണക്കര പുത്തൻപുരയ്ക്കല്‍ വര്‍ഗീസ് ജോസഫ് (84) ആണ് മരിച്ചത്.ഓട്ടോറിക്ഷാ ഡ്രൈവര്‍ ചക്കുപള്ളം സ്വദേശി മുരുകൻ കെ ജി, അണക്കരയിലെ സ്വകാര്യ ഡിസ്പെൻസറിയിലെ നഴ്സായ ഷീബ മാത്യു, വര്‍ഗീസ് ജോസഫ്…
Read More »എം.ഡി.എം.എയുമായി ബിരുദ വിദ്യാര്‍ഥി വാണിയമ്പലത്ത് പിടിയിൽ
വണ്ടൂര്‍: 26 ഗ്രാം എം.ഡി.എം.എയുമായി ബിരുദ വിദ്യാര്‍ഥി വാണിയമ്പലത്ത് പിടിയില്‍. പുല്ലങ്കോട് സ്വദേശി ചൂരപിലാൻ മുഹമ്മദ് നിഹാലിനെയാണ് (23) വണ്ടൂര്‍ എസ്.ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബംഗളൂവില്‍നിന്ന് കേരളത്തിലേക്ക് ട്രെയിൻ മാര്‍ഗം വില്‍പനക്കായി ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണിയാള്‍. ബംഗളൂരുവില്‍…
Read More »മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴയില്‍ വാടിച്ചാലിലാണ് ദാരുണമായ സംഭവം ഉണ്ടായത്.മാതാവിനെയൂം കൂട്ടുകാരനെയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷീജ എന്ന യുവതിയും അവരുടെ സുഹൃത്തായ ഷാജി…
Read More »ഇടുക്കിയില്‍ ചക്കക്കൊമ്പൻ എന്ന ആനയെ കാറിടിച്ചു;കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്ക്
ഇടുക്കി: ഇടുക്കിയില്‍ ചക്കക്കൊമ്പൻ എന്ന ആനയെ കാറിടിച്ചു. ഇടുക്കി പൂപ്പാറയില്‍വെചാണ് അപകടം നടന്നത്. അപകടത്തില്‍ ഒരു കുട്ടിയടക്കം കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു.ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. ആന റോഡിലേക്ക് ഇറങ്ങിയത് അറിയാതെ കാര്‍ വന്നിടിക്കുകയായിരുന്നു….
Read More »