ക്യാൻസർ രോഗികൾക്ക് സ്വാന്തനം ഏകി അഖില തന്ത്രി പ്രചാരക് സഭയുടെ “കൈത്താങ്ങ്
” അഖില തന്ത്രി പ്രചാരക് സഭ ക്യാൻസർ രോഗികൾക്ക് കൈ താങ്ങായി ധന സഹായം നൽകുന്നു. ജൂൺ മാസം അഞ്ചാം തീയതി മുതൽ ക്യാൻസർ രോഗികൾക്ക് മരുന്നിനു വേണ്ടി 5000രൂപ ധന സഹായമായി നൽകുന്നു. ഒരു മാസത്തിൽ ഒരു രോഗി എന്ന…
Read More »കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ അൻപത്തി നാലാമത് സംസ്ഥാന സമ്മേളനം 24,25,26 തീയതികളിൽ യൂണിവേഴ്സിറ്റി കോളേജിൽ
കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ അൻപത്തി നാലാമത് സംസ്ഥാന സമ്മേളനം 24,25,26തീയതികളിൽ യൂണിവേഴ്സിറ്റി കോളേജിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും.24ന് കൊച്ചി കോർപറേഷൻ മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ അധ്യക്ഷൻ ആയിരിക്കുന്ന ഉദ്ഘാടനം…
Read More »പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോതമംഗലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൈലൂര്‍ ഏറാമ്പ് പാലക്കാട്ട് അന്‍സലിന്റെഭാര്യ നിഷിത (38) ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ പറമ്പില്‍ വെച്ചാണ് ഇവര്‍ക്ക് പാമ്പിന്റെ കടിയേറ്റതെന്നാണ് കരുതുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക്…
Read More »ജീവനുള്ള മയിലിന്റെ തൂവലുകള്‍ ഓരോന്നായി പറിച്ചെടുക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചു; യുവാവ് ഒളിവിൽ
ഭോപ്പാല്‍: ജീവനുള്ള മയിലിന്റെ തൂവലുകള്‍ ഓരോന്നായി പറിച്ചെടുക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്ത് യുവാവിനെതിരെ വിമര്‍ശനം.മധ്യപ്രദേശിലെ കട്‌നിയിലാണ് സംഭവം. പ്രതിഷേധം ശക്തമായതോടെ ഒളിവില്‍ പോയിരിക്കുകയാണ് പ്രതി.മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുള്ളത്. മയില്‍ വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളില്‍ നിന്ന്…
Read More »സ്ത്രീയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച
തിരുവനന്തപുരം: സ്ത്രീയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച. തിരുവനന്തപുരത്താണ് സംഭവം. വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.50,000 രൂപയും രണ്ട് പവന്‍ മാലയും മോഷ്ടാക്കള്‍ കവര്‍ന്നു. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു മോഷണം നടന്നത്.വീട്ടില്‍ വെള്ളം…
Read More »വീടിന്റെ അടുക്കള വാതില്‍ കുത്തിപ്പൊളിച്ച് വീട്ടമ്മയുടെ മാല കവര്‍ന്നു
കൊടുങ്ങല്ലൂര്‍: വീടിന്റെ അടുക്കള വാതില്‍ കുത്തിപ്പൊളിച്ച് വീട്ടമ്മയുടെ മാല കവര്‍ന്നു. മോഷ്ടാവിനെ പിടിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തള്ളിയിട്ട് മോഷ്ടാവ് രക്ഷപ്പെട്ടു.മേത്തലപ്പാടം അയ്യപ്പക്ഷേത്രത്തിന് സമീപം തേവാലില്‍ റോയിയുടെ ഭാര്യ സിന്ധുവിന്റെ രണ്ട് പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം….
Read More »കുന്നങ്കാട് വേങ്ങശേരി വളവില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
വടക്കഞ്ചേരി: കുന്നങ്കാട് വേങ്ങശേരി വളവില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കിഴക്കഞ്ചേരി പ്ലാച്ചിക്കുളന്പ് മൂസക്കുട്ടി (52) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടുകാട് സെന്‍ററിലെ ഓട്ടോ ഡ്രൈവറായ മൂസക്കുട്ടി ഓട്ടം കഴിഞ്ഞ്…
Read More »താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരണപ്പെട്ടത്.രണ്ട് കുട്ടികളടക്കം 4 പേരാണ് ബൈക്കില്‍ സഞ്ചരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യുവതി മരണപ്പെടുകയായിരുന്നു. ഒന്നാം വളവിന് സമീപം…
Read More »വീട്ടില്‍ കയറാനാകാത്ത വിധം വാഹനം പാര്‍ക്കു ചെയ്തു; ചോദ്യം ചെയ്ത വീട്ടുടമക്കും പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനും രണ്ടംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം
വിഴിഞ്ഞം: വീട്ടില്‍ കയറാനാകാത്ത വിധം വാഹനം പാര്‍ക്കു ചെയ്തതു ചോദ്യം ചെയ്ത വീട്ടുടമക്കും പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനും രണ്ടംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം.തടയാനെത്തിയ വീട്ടുടമയുടെ ഭാര്യയെ ഇവര്‍ തള്ളി വീഴ്ത്തി. മൂത്തമകനും പരുക്കുണ്ട്. അക്രമി സംഘത്തിലെ ഒരാളെ കോവളം പൊലീസ്…
Read More »റോഡരികി മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിന് മര്‍ദ്ദനം: രണ്ടുപേര്‍ പിടിയിൽ
വിഴിഞ്ഞം: റോഡരികിൽ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി.14ന് പാച്ചല്ലൂരിലുണ്ടായ സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്.പാച്ചല്ലൂര്‍ കുമിളി സ്വദേശി പട്ടികണ്ണന്‍ എന്ന അരുണ്‍ കുമാര്‍(24), തിരുവല്ലം വേങ്കറ സ്വദേശി ചക്കര എന്ന സുജിത്( 22)…
Read More »