എറണാകുളത്തുനിന്ന് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തി
ആലുവ: എറണാകുളത്തുനിന്ന് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തി.എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പാലാ വെള്ളപ്പാട് വി.ജെ. പീറ്റര്‍ ക്വാര്‍ട്ടേഴ്സില്‍ ആലപ്പൊയികയില്‍ അതുല്‍ ജോസിന്റെ (27) മൃതദേഹമാണ് ഇന്നലെ രാവിലെ ആലുവ മണപ്പുറം കടവില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് അതുല്‍…
Read More »അവാർഡിന് അർഹനായി
ദേശീയ മലയാള വേദിയുടെ 2023 ലെ ഡോ: ഹെർമൻ ഗുണ്ടർട്ട് സ്മാരക അവാർഡിന് പെരിങ്ങമ്മല ഇക്ബാൽ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ഡോക്ടർ ഫെമിന അർഹയായി .കോവളംഎം അബ്ദുൽ റഷീദിന്റെയും ആരിഫ ബീവിയുടെയും മകളും ,എയർപോർട്ട് അതോറിറ്റി ഫയർ സർവീസ് സീനിയർ സൂപ്രണ്ട്…
Read More »“മഹാപീഠം”. സംസ്കൃത സിനിമ ചിത്രീകരണം പൂർത്തിയായി.
സാൻസ്ക്രിറ്റ് ഫിലിം സൊസൈറ്റി നിർമ്മിച്ച് സുരേഷ് ഗായത്രി സംവിധാനം ചെയ്ത മൂന്നാമത്തെ സംസ്കൃത സിനിമയായ “മഹാപീഠ”ത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഈ സിനിമയോടെ സംസ്കൃത ഭാഷയിൽ ഏറ്റവും കൂടുതൽ സംസ്‌കൃത സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ ആയി സുരേഷ് ഗായത്രി മാറി. ലോകത്തിലെ…
Read More »ഭിക്ഷാടനവും അനധികൃതപിരിവുകളും നിരോധിച്ച് ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷൻ
ഏറ്റുമാനൂര്‍: സമൂഹത്തില്‍ മോഷണം, പിടിച്ചുപറി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയ്ക്കെതിരെ മുന്‍കരുതലുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍. ഇതിന്‍റെ ഭാഗമായി ഭിക്ഷാടനവും അനധികൃത പിരിവുകളും വീടുകള്‍ കയറിയിറങ്ങിയുള്ള അനധികൃത കച്ചവടങ്ങളും അസോസിയേഷന്‍ പ്രവര്‍ത്തനപരിധിയില്‍ നിരോധിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍…
Read More »വിദ്യാർത്ഥികൾക്കായുള്ള ദേശീയ ശാസ്ത്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ സയൻസ് ടാലന്റ് സെർച്ച് ഇവന്റായ വിദ്യാർത്ഥി വിജ്ഞാൻ മനധന്റെ (വിവിഎം) ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് 2023 മെയ് 20 ന് IISER തിരുവനന്തപുരത്ത് സിബിഎസ്ഇ ഡയറക്ടർ (അക്കാദമിക്സ്) ഡോ. ജോസഫ് ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. “ഇന്നത്തെ…
Read More »നഗരമദ്ധ്യത്തിലെ സ്വര്‍ണക്കടയുടെ ഗോഡൗണിൽ തീപിടിത്തം; 5 ലക്ഷം രൂപയുടെ നഷ്ടം
തൊടുപുഴ: നഗരമദ്ധ്യത്തിലെ സ്വര്‍ണക്കടയുടെ ഗോഡൗണില്‍ പുലര്‍ച്ചെയുണ്ടായ തീപ പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം.ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെരുനിലം ജൂവല്ലറിയുടെ ഗോഡൗണിലാണ് തീ പിടിത്തം ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന ഗിഫ്റ്റ് വസ്തുക്കളുടെ ശേഖരവും ഫര്‍ണീച്ചറുകളും പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ…
Read More »ബി.എസ്.എന്‍.എല്‍ എന്‍ജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം അറസ്റ്റിൽ
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ എന്‍ജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.മണക്കാട് ജി.എന്‍.ആര്‍.എ 10 ല്‍ എസ്.എസ്.മായയാണ് അറസ്റ്റിലായത്. ഒമ്പത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളടക്കം 12 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍…
Read More »രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. രണ്ടായിരത്തിന്‍റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്നു ബാങ്കുകള്‍ക്കു നിര്‍ദേശം നല്കി.നിലവിലുള്ള നോട്ടുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ നിയമസാധുതയുണ്ട്. നിലവില്‍ കൈവശമുള്ള നോട്ടുകള്‍ ഉപയോഗിക്കുന്നതിനു തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30നു…
Read More »സംസ്ഥാനത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
അഞ്ചല്‍: സംസ്ഥാനത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് ദാരുണ മരണം. എരുമേലി കണമല മേഖലയില്‍ രണ്ടുപേരും കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കലില്‍ ഒരാളും കാട്ടുപോത്തിന്‍റെ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.കണമല പമ്പാവാലി മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ അപ്രതീക്ഷിതമായാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. റബര്‍ തോട്ടത്തില്‍ മരങ്ങള്‍ ടാപ്പ്…
Read More »ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയിൽ
ത്യക്കാക്കര: സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍.വയനാട് ചെട്ടപ്പാല കിഴക്കേചരുവില്‍ റോബിന്‍ (23), വയനാട് പുല്‍പ്പള്ളി കണ്ടത്തില്‍പ്പറമ്പില്‍ ആല്‍ബിന്‍ ഷാര്‍ലി (25) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് സി.ഐ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ…
Read More »