അട്ടപ്പാടി ഷോളയൂ‌ര്‍ ഊരില്‍ ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടി ഷോളയൂ‌ര്‍ ഊരില്‍ ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മണികണ്ഠനെയാണ് (26) വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യജീവി ആക്രമണമാണെന്നാണ് നിഗമനം. ജനവാസ മേഖലയായ ഇവിടെ കാട്ടുപന്നി ആക്രമണം ശക്തമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇന്നലെ രാത്രി പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി…

Read More »

ലണ്ടനിലെ വെംബ്ലിയില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ടു

ലണ്ടൻ : ലണ്ടനിലെ വെംബ്ലിയില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ കൊന്തം തേജസ്വിനിയാണ് ( 27 ) ചൊവ്വാഴ്ച രാവിലെ ഫ്ലാറ്റില്‍ കുത്തേറ്റ് മരിച്ചത്.ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലെത്തിയ തേജസ്വിനിയെ ഇതേ ഫ്ലാറ്റില്‍ താമസിച്ചിരുന്ന ബ്രസീലുകാരനാണ് ആക്രമിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഫ്ലാറ്റിലെ…

Read More »

വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണ 64 കാരൻ മരിച്ചു

തൃശൂര്‍: വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണ 64 കാരൻ മരിച്ചു. ചേര്‍പ്പ് പാണ്ടിയാടത്തു വീട്ടില്‍ പ്രതാപൻ ( 64 ), ആണ് മരിച്ചത്.ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യ വല്‍സല (55)യെ രക്ഷപെടുത്തി. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. 80 വര്‍ഷം…

Read More »

കാര്‍ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു ; മരണ കാരണം തലയിലേറ്റ ഗുരുതര പരിക്ക്

മലപ്പുറം: കാര്‍ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു. വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരി സി.എസ്.അഷിത (49)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഷിതയുടെ ജീവനെടുത്ത അപകടം. അഷിതയെയും സഹപ്രവര്‍ത്തകയും ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടറുമായ അപര്‍ണയെയും കാര്‍…

Read More »

സിങ്കപ്പൂരില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ തലവടി സ്വദേശിയുടെ കൈയ്യില്‍ നിന്നും പണം തട്ടി മുങ്ങിനടന്ന പ്രതി പൊലീസ് പിടിയിൽ

എടത്വാ: സിങ്കപ്പൂരില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ തലവടി സ്വദേശിയുടെ കൈയ്യില്‍ നിന്നും പണം തട്ടി മുങ്ങിനടന്ന പ്രതി പിടിയില്‍.കരുവാറ്റ സ്വദേശി ജയചന്ദ്രനാണ് (43) എടത്വാ പോലീസിന്റെ പിടിയിലായത്. തലവടി സ്വദേശിയായ വാളംപറമ്ബില്‍ ഗോപകുമാറിനെ സിങ്കപ്പൂരില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 90,000…

Read More »

നിയന്ത്രണം വിട്ട് കൊക്കയിലേക്ക് കാർ മറിഞ്ഞു;യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അടിമാലി: നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറയ്ക്കു സമീപമാണ് നിയന്ത്രണം വിട്ട കാര്‍ 250 അടിയിലേറെ താഴ്ചയിലേക്കു മറിഞ്ഞത്. കാറില്‍ ഉണ്ടായിരുന്നവര്‍ വൻ ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അടിമാലി…

Read More »

പ്ലസ് ടു വിദ്യാർത്ഥി ആദർശിന് ഗിന്നസ് വേൾഡ് റെക്കോർഡ്

തിരുവനന്തപുരം : പ്ലസ് ടു വിദ്യാർത്ഥിയും, കഴക്കൂട്ടം സ്വദേശിയും ആയ ആദർശിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ഇരു കൈകളിലെയും ചെറു വിരൽ ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ടൈപ്പ് ചെയ്തതിനു ആണ് റെക്കോർഡ് ലഭിച്ചത്.2022ഡിസംബർ 27ന് ആയിരുന്നു ഗിന്നസ് റെക്കോർഡിന്…

Read More »

ത്യശൂരില്‍ തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിയുടെ 3 പല്ലുകള്‍ പോയി, മുഖത്തും പരുക്ക്

ത്യശൂർ : ത്യശൂരില്‍ തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ വിദ്യാര്‍ഥിക്ക് പരുക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകന്‍ എന്‍ ഫിനോയ്ക്കാണ് (16) പരുക്കേറ്റത്.കുട്ടിയുടെ 3 പല്ലുകള്‍ കൊഴിഞ്ഞു പോവുകയും മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തു.ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളില്‍ വരുമ്പോഴായിരുന്നു…

Read More »

തിരുവല്ലയിലെ മേപ്രാലില്‍ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: തിരുവല്ലയിലെ മേപ്രാലില്‍ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മേപ്രാല്‍ വളഞ്ചേരില്‍ വീട്ടില്‍ പത്രോസിനെയാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെ കാരക്കല്‍ – മേപ്രാല്‍ റോഡിലെ ഷാപ്പ് പടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും…

Read More »

ബംഗളൂരുവില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി. മൃതദേഹം സ്യൂട് കേസിലാക്കി പൊലിസ് സ്റ്റേഷനിലെത്തിച്ചു

കര്‍ണാടക : കര്‍ണാടക ബംഗളൂരുവില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി. മൃതദേഹം സ്യൂട് കേസിലാക്കി പൊലിസ് സ്റ്റേഷനിലെത്തിച്ചു.പശ്ചിമബംഗാള്‍ സ്വദേശിയും എഴുപതുകാരിയുമായ ബിവാ പാല്‍ ആണ് കൊല്ലപ്പെട്ടത്. മകള്‍ സെനാലി സെന്‍ ആണ് പൊലിസില്‍ കീഴടങ്ങിയത്. ബെംഗളുരു മൈക്കോ ലേ ഔട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം….

Read More »