നിയന്ത്രണം തെറ്റി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
ആലപ്പുഴ: നിയന്ത്രണം തെറ്റി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു.വാരനാട് കാര്‍ത്തികാലയം കാര്‍ത്തികേയൻ (63 ) മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ന് ചെങ്ങണ്ട വാരനാട് റോഡില്‍ എൻഎസ്‌എസ് ആയൂര്‍വേദ ആശുപത്രിക്ക് മുൻ വശത്ത് മറിഞ്ഞായിരുന്നു അപകടം….
Read More »മുഴപ്പിലങ്ങാട്ട് തെരുവുനായ്ക്കള്‍ കടിച്ചുകീറി സംസാരശേഷിയില്ലാത്തതിനാല്‍ നിലവിളിക്കാനായില്ല;ഭിന്നശേഷിക്കാരനായ 11കാരന്റെ മരണത്തില്‍ നടുങ്ങി നാട്.
കണ്ണൂര്‍: മുഴപ്പിലങ്ങാട്ട് തെരുവുനായ്ക്കള്‍ കടിച്ചുകീറി ഭിന്നശേഷിക്കാരനായ 11കാരന്റെ മരണത്തില്‍ നടുങ്ങി നാട്.കെട്ടിനകം പള്ളക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകൻ നിഹാലിനാണ് ദാരുണാന്ത്യം. വൈകീട്ട് അഞ്ചുമണിയോടെ കാണാതായ കുട്ടിയെ ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ രാത്രി ഒൻപതോടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്ബില്‍ ശരീരമാസകലം മുറിവുകളോടെ ബോധഹരിതനായ…
Read More »ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവദമ്പതികൾ കടലില്‍ മുങ്ങിമരിച്ചു
ചെന്നൈ: ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവദമ്ബതികള്‍ കടലില്‍ മുങ്ങിമരിച്ചു. സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്‌നിയയുമാണ് മുങ്ങിമരിച്ചത്.ജൂണ്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ബാലിയില്‍ ഹണിമൂണ്‍ ആഘോഷിക്കാൻ എത്തുകയായിരുന്നു. സ്പീഡ് ബോട്ടില്‍ കയറി കടലില്‍ ഫോട്ടോഷൂട്ട്…
Read More »വെള്ളറടയില്‍ ഹെല്‍മറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ
വെള്ളറട : വെള്ളറടയില്‍ ഹെല്‍മറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.മലയിൻകാവ് സ്വദേശിയായ മണികണ്ഠൻ ആണ് പിടിയിലായത്. മലയിൻകാവ് നന്ദനത്തില്‍ ശാന്തകുമാറിനെയാണ് ( 48) മണികണ്ഠൻ കൊലപ്പെടുത്തിയത്.ശനിയാഴ്ചയായിരുന്നു മണികണ്ഠൻ ഹെല്‍മറ്റ് കൊണ്ട് ശാന്തകുമാറിനെ മര്‍ദ്ദിച്ചത്….
Read More »വൈസ് മെൻ ഇന്റർനാഷണൽ പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ മാതൃക പരവും, സമൂഹത്തിന് കൈത്താങ്ങും -മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം : വൈസ് മെൻ ഇന്റർനാഷണലിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃക പരവും, സമൂഹത്തിനു ഏറെ കൈത്താങ്ങ് ആയിരിക്കും എന്ന് മന്ത്രി ചിഞ്ചു റാണി. ഐ എം എ ഹാളിൽ വൈസ് മെൻ ഇന്റർനാഷണൽ സംഘടിപ്പിച്ച മുപ്പത്തി അറാ മത് റീജിയണൽ കൺവെൻഷൻ…
Read More »സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്വര്‍ണവില ചാഞ്ചാടുന്നുണ്ട്.ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 320 രൂപ കൂടിയിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,400 രൂപയാണ്.
Read More »എംഡിഎംഎയുമായി തൃശൂരില്‍ യുവാവ് പിടിയില്‍
തൃശൂര്‍: എംഡിഎംഎയുമായി തൃശൂരില്‍ യുവാവ് പിടിയില്‍. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടില്‍ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്.മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് രാത്രിയില്‍ തൃശൂര്‍ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്ന് വിപണനം…
Read More »പത്തനംതിട്ടയില്‍ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ
പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട പെരുനാട്ടിലാണ് അഞ്ച് പേര്‍ക്ക് നായയയുടെ കടിയേറ്റത്.നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.കണ്ണൂരിലും തെരുവുനായയുടെ ആക്രമണമുണ്ടായി. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കുപറ്റിയത്. ചമ്പാട് സ്വദേശിയായ…
Read More »ശമ്പള വര്‍ധന ആവശ്യപ്പെട്ട് തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം
തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ആറാം ദിവസവും തുടരുന്നു.പ്രശ്നപരിഹാരത്തിന് ജില്ലാ തൊഴില്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ പോലും മാനേജ്മെന്റ് പങ്കെടുക്കുന്നില്ലെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ആരോപിക്കുന്നത്. മാനേജ്മെന്റ് സമവായത്തിന് തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല…
Read More »പാലക്കാട് നഗരത്തില്‍ വീടുകള്‍ കയറി മോഷണം പതിവാക്കിയ ഹൈടെക് മോഷ്ടാക്കള്‍ പിടിയിൽ
പാലക്കാട്: പാലക്കാട് നഗരത്തില്‍ വീടുകള്‍ കയറി മോഷണം പതിവാക്കിയ ഹൈടെക് മോഷ്ടാക്കള്‍ പിടിയില്‍. ആന്ധ്ര സ്വദേശികളായ വെങ്കിടേശ്വര റെഡ്ഡി, വെങ്കിട വിനയ് എന്നിവരാണ് പിടിയിലായത്.ഇരുവരെയും പോണ്ടിച്ചേരിയില്‍ നിന്ന് ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി മോഷണം…
Read More »