ആളില്ലാത്ത വീട്ടില്‍ കയറി പണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റിൽ
വൈത്തിരി: ആളില്ലാത്ത വീട്ടില്‍ കയറി പണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റില്‍. അസം സ്വദേശി ജാക്കിര്‍ ഹുസൈനെ(22)യാണ് അറസ്റ്റ് ചെയ്തത്കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്നാണ് വൈത്തിരി പൊലീസ് പ്രതിയെ പിടികൂടിയത്.പൊഴുതന കുട്ടിപ്പ ജങ്ഷനില്‍ താമസിക്കുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തയുടെ വീട്ടിലാണ് മോഷണം നടത്തിയത്….
Read More »പൂജപ്പുര സ്‌പോർട്ടിംഗ് യൂണിയന്റെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃക – പൂജപ്പുര ഗവൺമെന്റ് എൽ പി എസ്സിന് പാത്രങ്ങൾ കൈമാറി
പൂജപ്പുര : പൂജപ്പുരയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന പൂജപ്പുര സ്പോർട്ടിങ് യൂണിയന്റെ പ്രവർത്തനങ്ങൾ ഏവർക്കും ഒരിക്കൽ കൂടി മാതൃക ആകുകയാണ്. സമൂഹത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ യുവ തലമുറയെ പ്രാപ്ത രാ ക്കുന്നതിനുള്ള…
Read More »മരട് പൊലീസ് സ്റ്റേഷന് സമീപം റോഡരികില്‍ അവശ നിലയില്‍ കണ്ടെത്തിയ ഹൃദ്രോഗിയായ യുവാവ് മരിച്ചു
കൊച്ചി: മരട് പൊലീസ് സ്റ്റേഷന് സമീപം റോഡരികില്‍ അവശ നിലയില്‍ കണ്ടെത്തിയ ഹൃദ്രോഗിയായ യുവാവ് മരിച്ചു. നെട്ടൂര്‍ പുതിയാമഠം റോഡ് അടിമത്തറയില്‍ പരേതനായ കണ്ണന്റെയും മണിയുടെയും മകനും മത്സ്യത്തൊഴിലാളിയുമായ സുരേഷ് (40) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ പൊലീസ് സ്റ്റേഷൻ മതിലിന് പുറത്ത്…
Read More »മാവേലിക്കരയില്‍ നാലു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു നില ഗുരുതരം
മാവേലിക്കര : മാവേലിക്കരയില്‍ നാലു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി ഐസിയുവിലേക്ക് മാറ്റി.ജയിലില്‍ വെച്ച് കഴുത്തിലേയും കൈയിലേയും ഞരമ്ബ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ഭാഗത്തും ആഴത്തില്‍…
Read More »ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു
പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്.കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം.ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12…
Read More »പാനൂരില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി;മൂന്ന് ദിവസമായി കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ
കണ്ണൂര്‍: പാനൂരില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്ന് ദിവസമായി കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വീട്ടുമുറ്റത്ത് വെച്ചായിരുന്നു നായയുടെ ആക്രമണം. പാനൂര്‍ സ്വദേശിയായ നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍…
Read More »മകൻ മദ്യലഹരിയില്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു
ചേലക്കര: മകൻ മദ്യലഹരിയില്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ (80) ആണ് മരിച്ചത്.ഇക്കഴിഞ്ഞ മെയ് 16ന് വൈകീട്ട് ആണ് തര്‍ക്കത്തിനിടെ മകൻ രാധാകൃഷ്ണൻ (53) ക്രൂരമായി മര്‍ദിക്കുകയും കല്ല് കൊണ്ട് തലക്കും ദേഹമാകെയും ഇടിച്ച്…
Read More »മുംബൈയില്‍ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി അമ്പത്താറുകാരന്റെ ക്രൂരത; മുംബൈ മിറ റോഡിലെ ഫ്ളാറ്റിലാണ് സംഭവം
മുംബൈ: മുംബൈയില്‍ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി അമ്പത്താറുകാരന്റെ ക്രൂരത. മുംബൈ മിറ റോഡിലെ ഫ്ളാറ്റിലാണ് സംഭവം.സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന പങ്കാളിയായ മനോജ് സഹാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. സരസ്വതി വൈദ്യ(32)യാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊന്നശേഷം തെളിവ് നശിപ്പിക്കുന്നതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. യുവതിയുടെ…
Read More »ശിവ പാർവതി ജ്യോതിഷാ ലയം പ്രവർത്തനം തുടങ്ങി
മേട്ടുക്കടയിൽ ശിവ പാർവതി ജ്യോതിഷാ ലയം പ്രവർത്തനം തുടങ്ങി. ആറ്റുകാൽക്ഷേ ത്രം ട്രസ്റ്റ് മുൻ ചെയർമാനും, ശ്രീ ചട്ടമ്പി സ്വാമി നാഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി യും ആയ ആർ രവീന്ദ്രൻ നായർ ഭദ്രദീപം തെളിയിച്ചാണ് ഉദ്ഘാടനം നടത്തിയത്. ആറ്റുകാൽ ശിവദാസ്…
Read More »മുംബൈയില്‍ മലാഡില്‍ ഫ്‌ളാറ്റിനുള്ളില്‍ അഴുകിയ മൃതദേഹം കണ്ടെത്തി
മുംബൈ: മുംബൈയില്‍ മലാഡില്‍ ഫ്‌ളാറ്റിനുള്ളില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കിടപ്പുമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ…
Read More »