കണ്ണൂര്‍ നഗരത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ചികിത്‌സയ്ക്കിടെ മരണമടഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ചികിത്‌സയ്ക്കിടെ മരണമടഞ്ഞു.നഗരത്തിലെ കുപ്രസിദ്ധമായ പഴയബസ് സ്റ്റാന്‍ഡില്‍ നിന്നും തലയ്ക്കടിയേറ്റ നിലയില്‍ ബോധരഹിതനായി കണ്ടെത്തിയ പ്രാദേശിക ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജിദാമോദരന്‍(52) ചികിത്‌സയ്ക്കിടെ മരണമടഞ്ഞു. കഴിഞ്ഞ മെയ്…

Read More »

പുന്നമൂട്ടില്‍ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തി

മാവേലിക്കര: പുന്നമൂട്ടില്‍ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര (6) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയില്‍ എടുത്തു.തൊട്ടടുത്തു മഹേഷിന്‍റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന മഹേഷിന്‍റെ അമ്മ സുനന്ദ (62)…

Read More »

ദൂരദര്‍ശനിലെ ആദ്യകാല ഇംഗ്ലീഷ് വാര്‍ത്താ അവതാരകയായിരുന്നു ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ദൂരദര്‍ശനിലെ ആദ്യകാല ഇംഗ്ലീഷ് വാര്‍ത്താ അവതാരകയായിരുന്നു ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു. 30 വര്‍ഷത്തോളം അവര്‍ ദൂരദര്‍ശനില്‍ ജോലി ചെയ്തിട്ടുണ്ട്.1971ലാണ് ഗീതാഞ്ജലി അയ്യര്‍ ദൂരദര്‍ശനിലെത്തുന്നത്. നാല് തവണ മികച്ച വാര്‍ത്താ അവതാരകക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 1989ല്‍ ഇന്ദിര ഗാന്ധി പ്രിയദര്‍ശനി അവാര്‍ഡും…

Read More »

എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ പെരുന്പിള്ളിച്ചിറ അല്‍ അസ്ഹര്‍ എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥി പത്തനാപുരം മാലൂര്‍ ചരുവിള പുത്തൻവീട്ടില്‍ എ.ആര്‍.അരുണ്‍രാജിനെ(19)യാണ് കോളജിനു സമീപം സ്വകാര്യ ഹോസ്റ്റലില്‍ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എൻജിനിയറിംഗ്…

Read More »

കോഴിക്കോട് കൊടുവള്ളിയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട് : കൊടുവള്ളിയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്.കിഴക്കോത്ത് പരപ്പാറ കുറുന്താറ്റില്‍ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും മിന്നലേറ്റെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ല. മിന്നലേറ്റ് വീണ നസീര്‍ എഴുന്നേറ്റ് തന്റെ…

Read More »

കുമളിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

കുമളി : എം ഡി എം എയുമായി യുവാവ് കുമളി എക്‌സൈസ് ഓഫീസിനു മുമ്പില്‍ നിന്നും പിടിയിലായി. അടൂര്‍ പറക്കോട് മറ്റത്തില്‍ അക്ബര്‍ അലിയെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും 0 .330 മില്ലിഗ്രാം എംഡി .എം.എ കണ്ടെടുത്തു. ഇന്നലെ…

Read More »

ലക്ഷങ്ങള്‍ വില വരുന്ന ലഹരി മരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ

തൃശൂര്‍: ലക്ഷങ്ങള്‍ വില വരുന്ന ലഹരി മരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരെയും പിടികൂടിയത്.അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ്…

Read More »

ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി ലിൻസി ആഗ്നസിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ജസീലാണ് അറസ്റ്റിലായത്.ലിൻസി ആഗ്നസും സുഹൃത്ത് ജസീലും ഇടപ്പള്ളിയിലെ ഹോട്ടലില്‍ കുറച്ചു ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച്ച വാക്കുതര്‍ക്കത്തിനിടയില്‍…

Read More »

കുടുംബവഴക്കിനെത്തുടര്‍ന്ന് സഹോദരൻ കഴുത്തില്‍ കുത്തി

മുംബൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് സഹോദരൻ കഴുത്തില്‍ കുത്തി. കഴുത്തില്‍ മുറുകിയിരുന്ന കത്തിയുമായി യുവാവ് ബൈക്ക് ഓടിച്ച്‌ ആശുപത്രിയിലെത്തി സമയത്ത് ചികിത്സ തേടി. നവിമുംബൈ നിവാസിയായ തേജസ് പാട്ടീല്‍ എന്ന 32കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ശരീരം കീറി മുറിയുന്ന വേദനയിലും അസാധാരണ മനക്കരുത്തുമായി ബൈക്ക്…

Read More »

യുവാവിനെ മര്‍ദ്ദിച്ച്‌ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ട്രാൻസ്ജെൻഡര്‍ അടക്കം രണ്ടുപേര്‍ പൊലീസ് പിടിയിൽ

കൊച്ചി : യുവാവിനെ മര്‍ദ്ദിച്ച്‌ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ട്രാൻസ്ജെൻഡര്‍ അടക്കം രണ്ടുപേര്‍ പൊലീസ് പിടിയില്‍.എറണാകുളം കോതാട് മരോട്ടിപറമ്പില്‍ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡര്‍ കായംകുളം പുതുപ്പള്ളി ആര്‍.വി നിവാസില്‍ അനുശ്രീ (36) എന്നിവരാണ് പിടിയിലായത്. എറണാകുളം സെൻട്രല്‍…

Read More »