ജാമിയ നഗറില്‍ സഹോദരങ്ങളായ കുട്ടികളെ ഫാക്ടറിയിലെ തടിപ്പെട്ടിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ജാമിയ നഗറില്‍ സഹോദരങ്ങളായ കുട്ടികളെ ഫാക്ടറിയിലെ തടിപ്പെട്ടിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുട്ടികളുടെ പിതാവ് സുരക്ഷാജീവനക്കാരനായി ജോലി ചെയ്യുന്ന ഫാക്ടറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴ്, എട്ട് വയസുള്ള കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്ന് കാണാതായ കുട്ടികളെ ജോഗാ…

Read More »

ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു

കൂത്താട്ടുകുളം: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു. മംഗലത്തുതാഴം (ലക്ഷംവീട്) ആറുകാലില്‍ സുകുമാരന്‍റെ മകൻ സുജിത് സുകുമാരൻ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30-ന് മംഗലത്തുതാഴം എസ്‌എൻഡിപി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം നടന്നത്. കൂത്താട്ടുകുളം പൊലീസ് എത്തി സുജിത്തിനെ ഉടൻ…

Read More »

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. കരുനാഗപ്പള്ളി മേടയില്‍ വീട്ടില്‍ മുമ്താസീര്‍ (23) ആണ് പൊലീസ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പരിധിയില്‍ അനധികൃത ലഹരി വ്യാപാര സംഘങ്ങള്‍ നിരീക്ഷണത്തിലാണെന്നും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്…

Read More »

എറണാകുളം കളമശ്ശേരി സ്വദേശിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: എറണാകുളം കളമശ്ശേരി സ്വദേശിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബസവനഗര്‍ ശോഭ സണ്‍ഫ്ലവറിന് എതിര്‍വശത്തെ എസ്.എല്‍.വി റെസിഡൻസിയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന കെ.എസ്. നീതുവാണ് (27) മരിച്ചത്. ഭര്‍ത്താവ് ആന്ധ്ര റാത്തൂര്‍ സ്വദേശി ശ്രീകാന്തിനൊപ്പം താമസിച്ചുവരുകയായിരുന്നു. ഇരുവരും ഐ.ടി മേഖലയില്‍…

Read More »

കുട്ടികളെ മോഷ്ടിച്ച്‌ കടന്നുകളഞ്ഞ സംഘം പിടിയിൽ

ഹൈദരാബാദ്: കുട്ടികളെ മോഷ്ടിച്ച്‌ കടന്നുകളഞ്ഞ സംഘം പിടിയില്‍. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരാണ് പിടിയിലായത്.ഹൈദരാബാദിലാണ് സംഭവം. ഷേഖ് ഇമ്രാന്‍ എന്നയാളും പര്‍വീണ്‍ എന്ന സ്ത്രീയുമാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ പാരഡൈസ് ജംഗ്ഷനിലും ഹനുമാന്‍ ടേക്ഡിയിലും നിന്നാണ് ഇവര്‍ കുട്ടികളെ തട്ടിയെടുത്തത്.വഴിയരികില്‍ കിടന്നുറങ്ങിയ കുടുംബത്തിന്റെ…

Read More »

കൊല്ലം എസ്.എൻ കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു

കൊല്ലം: കൊല്ലം എസ്.എൻ കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.കോളേജ് യൂണിയൻ ചെയര്‍മാനും രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിയുമായ വൈഭവ്, രണ്ടാം വര്‍ഷ എക്കണോമിക്സ് വിദ്യാര്‍ത്ഥി അച്ചു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കമ്പിവണ്ടി കൊണ്ടുള്ള അടിയേറ്റ് വൈഭവിന്റെ തലയ്ക്ക് നാല്…

Read More »

1,312 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണ ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

റോം : ബേസ് ജംപിംഗിനിടെ 1,312 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണ 65കാരനായ ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം.ശനിയാഴ്ച ഇറ്റലിയിലെ ട്രെന്റിനോയിലെ ഒരു പര്‍വത പ്രദേശത്തായിരുന്നു സംഭവം. കോണ്‍വാള്‍ സ്വദേശിയായ മാര്‍ക്ക് ആൻഡ്രൂസിനാണ് ജീവൻ നഷ്ടമായത്. വളരെ പരിചയസമ്ബന്നനായ ബേസ് ജംപിംഗ്…

Read More »

മട്ടന്നൂര്‍ നെല്ലൂന്നിയില്‍ വീട് നിര്‍മാണം നടക്കുന്നതിന് ഇടയില്‍ ഗ്രില്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ വീട് നിര്‍മാണം നടക്കുന്നതിന് ഇടയില്‍ ഗ്രില്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം.മട്ടന്നൂര്‍ ഉരുവച്ചാല്‍ ഏളക്കുഴി പന്നിയോട്ട് പൊയില്‍ വീട്ടില്‍ പരേതരയ വാസു-ഓറക്കണ്ടി നളിനി ദമ്പതികളുടെ മകന്‍ ഒ കെ വനേഷാണ് (37) മരിച്ചത്.മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സും സിവില്‍…

Read More »

കണ്ണൂര്‍ നഗരത്തെ നടുക്കിയ കൊലപാതകത്തില്‍ രണ്ടു പേര്‍ പൊലിസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ നടുക്കിയ കൊലപാതകത്തില്‍ രണ്ടു പേര്‍ പൊലിസ് കസ്റ്റഡിയില്‍ . കണ്ണൂര്‍ നഗരത്തിലെ :ഹെഡ് പോസ്റ്റോഫീസിന് സമീപം ലോറി ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവത്തിലാണ് രണ്ടു പേര്‍ മണിക്കൂറുകള്‍ കൊണ്ടുപൊലിസ് കസ്റ്റഡിയിലായത് .ഇവരെ ചോദ്യം ചെയ്തു വരികയാണ്.കേളകം പഞ്ചായത്തിലെ…

Read More »

സിന്തറ്റിക്ക് മയക്കുരുന്നായ എം ഡി എം എയുമായി രണ്ട് യുവതികൾ പൊലീസ് പിടിയിൽ

തൃശൂര്‍: അതിമാരകമായ സിന്തറ്റിക്ക് മയക്കുരുന്നായ എം ഡി എം എയുമായി രണ്ട് യുവതികള്‍ അറസ്റ്റിലായി. 17.5 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.ചൂണ്ടല്‍ പുതുശേരി സ്വദേശികളായ സുരഭി (23), കണ്ണൂര്‍ ആലക്കോട് കരുവഞ്ച സ്വദേശി പ്രിയ (30)…

Read More »