സിനിമ സീരിയല്‍ താരവും സംവിധായകനുമായ ഗുഫി പെയിന്റല്‍ അന്തരിച്ചു

മുംബൈ: സിനിമ സീരിയല്‍ താരവും സംവിധായകനുമായ ഗുഫി പെയിന്റല്‍ അന്തരിച്ചു. 78 വയസായിരുന്നു . നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുംബയിലെ അന്ധേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുഫിയുടെ അനന്തരവനും നടനുമായ ഹിറ്റെൻ പെയിന്റലാണ് ഇൻസ്റ്റാഗ്രാമില്‍ മരണവാര്‍ത്ത അറിയിച്ചത്.ഏറെ നാളായി അസുഖ ബാധിതനായിരുന്ന…

Read More »

ചാല ആര്യശാലയിൽ വൻ തീപിടിത്തം

ചാല ആര്യശാലയിൽ വൻതീ പിടിത്തം. ആര്യശാല ക്ക് സമീപം കെമിക്കലുകൾ വിൽക്കുന്ന കടയിലാണ് തീ പിടിത്തം ഉണ്ടായത്. കടയുടെ ഒരു ഭാഗത്ത് ഗോഡൗൺ ഉണ്ട്. തീയും പുകയും ഉയർന്നതിനെ തുടർന്ന് ആൾക്കാർ നാലുഭാഗത്തും പരിഭ്രാന്തരായി ചിതറി ഓടി. ചെങ്കൽ ചൂളയിൽ നിന്നും…

Read More »

മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ അംബേദ്കർ ജയന്തി ആഘോഷിച്ച ദളിത് യുവാവിനെ വെട്ടിക്കൊന്നു

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില് അംബേദ്കര് ജയന്തി ആഘോഷിച്ച ദളിത് യുവാവിനെ വെട്ടിക്കൊന്നു. ഇരുപത്തിനാലുകാരനായ അക്ഷയ് ഭലേറാവുവിനെ കൊന്ന സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച വൈകിട്ടാണ് കൊല നടത്തിയത്. സഹോദരനൊപ്പം നടന്നു പോകുന്ന ഭലേറാവുവിനെ ഇവർ ആക്രമിക്കുകയായിരുന്നു. സഹോദരന് ആകാശിനും…

Read More »

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്ബിക്കുന്നില്‍ വച്ചായിരുന്നു അപകടം.അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. നടൻ…

Read More »

ബിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു

പറ്റ്ന : ബിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകര്‍ന്ന് വീണത്.ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. 1700 കോടി രൂപ വിനിയോഗിച്ച്‌ നിര്‍മ്മിക്കുകയായിരുന്ന പാലമാണ് തകര്‍ന്നത്. 2015 ല്‍…

Read More »

ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച മധ്യവയസ്‌കന്‍ പോലീസിന്റെ പിടിയിൽ

ഇടുക്കി: ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച മധ്യവയസ്‌കന്‍ പോലീസിന്റെ പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് പിടിയിലായത്.വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിമാലി പോലീസ് ബെന്നിയെ പിടികൂടിയത്. ആയുധം കൈയില്‍ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബെന്നിക്ക് ലൈസന്‍സില്ലായിരുന്നെന്ന്…

Read More »

അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. കാട്ടില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനയെ തമിഴ്നാട് വനംവകുപ്പാണ് ഇന്ന് പുലര്‍ച്ചയോടെ വെടിവെച്ചത്.തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ച്‌ നാട്ടിലേക്ക് ഇറങ്ങിയ ആനയെ വെറ്റിനറി ഡോക്ടര്‍ അടങ്ങിയ സംഘം മയക്കുവെടി വെക്കുകയായിരുന്നു. അരിക്കൊമ്ബന് നേരെ…

Read More »

ഫ്ലാറ്റിനുള്ളില്‍ നിന്നും മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

മുംബൈ : ഫ്ലാറ്റിനുള്ളില്‍ നിന്നും മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുംബൈയുടെ പ്രാന്തപ്രദേശമായ മലാഡിലാണ് സംഭവംകിടപ്പുമുറിയില്‍ നിന്നും ഒരു പുരുഷൻ്റെ മൃതദേഹമാണ് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫ്ലാറ്റില്‍…

Read More »

മദ്യം ശേഖരിച്ച്‌ വില്‍പന നടത്തിവന്ന യുവാവ് അറസ്റ്റിൽ

ചാത്തന്നൂര്‍: മദ്യം ശേഖരിച്ച്‌ വില്‍പന നടത്തിവന്ന യുവാവ് അറസ്റ്റില്‍. കാരംകോട് വരിഞ്ഞം കോവില്‍വിള വീട്ടില്‍ അജേഷിനെയാണ് എക്‌സൈസ് പിടികൂടിയത്.68 ലിറ്റര്‍ വിദേശ മദ്യവും 5650 രൂപയും എക്‌സൈസ് കണ്ടെടുത്തു. ചാത്തന്നൂര്‍ ശീമാട്ടി കല്ലുവാതുക്കല്‍ കേന്ദ്രീകരിച്ച്‌ അവധി ദിവസങ്ങളില്‍ മദ്യവില്‍പന നടക്കുന്നതായ വിവരത്തെതുടര്‍ന്ന്…

Read More »

ഡല്‍ഹിയില്‍ പോലീസിനു നേരെ കത്തിയാക്രമണം

ഡല്‍ഹി : ഡല്‍ഹിയില്‍ പോലീസിനു നേരെ കത്തിയാക്രമണം. ഒരാള്‍ക്ക് പരിക്കേറ്റു. മോത്തി നഗര്‍ മേഖലയിലാണ് സംഭവം.26കാരനായ ആകാശിന്‍റെ ആക്രമണത്തില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഒന്നോടെ റോഡില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് പോലീസുകാരൻ ഇയാളെ ചോദ്യം ചെയ്തിരുന്നു.പെട്ടന്ന് പ്രകോപിതനായ പ്രതി…

Read More »