മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
താമരശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വെങ്ങോല കണ്ണന്തറ പട്ടരുമഠം മുഹമ്മദ് നൗഫ് (19) ആണ് പിടിയിലായത്.അടിവാരം ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനടുത്ത് സംശയകരമായ സാഹചര്യത്തില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസില്‍…
Read More »കാവാലം സ്മൃതി സന്ധ്യ ജൂൺ 25 ന്
തിരുവനന്തപുരം : തപസ്യ കലാ സാഹിത്യ വേദിയുടെ കാവാലം സ്മൃതി സന്ധ്യ ജൂൺ-25 ന് തപസ്യ സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കുന്ന കാവാലം സ്മൃതി സന്ധ്യ നാടകാചാര്യനും എഴുത്തുകാരനുമായ ഡോ. രാജാവാര്യർ ഉദ്ഘാടനം നിർവ്വ…
Read More »ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്നൊരു ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന്…
Read More »മുഖ്യമന്ത്രി പിണറായി വിജയനോട് നൂറു കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനോട് നൂറു കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പൊലീസ് പിടികൂടി.കാട്ടാക്കട അമ്ബലത്തിന്‍കാല സ്വദേശി അജയ് കുമാര്‍ ആണ് പിടിയിലായത്. നൂറു കോടിരൂപ അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും…
Read More »ചെറായി ബീച്ചില്‍വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി
പറവൂര്‍: ചെറായി ബീച്ചില്‍വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി.കോട്ടയം നെടുങ്കുന്നം പാറത്തോട്ടുങ്കല്‍ പ്രശാന്തിന് (34) പറവൂര്‍ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം തടവനുഭവിക്കണം.വരാപ്പുഴ…
Read More »തഞ്ചാവൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
തമിഴ്‌നാട് : തഞ്ചാവൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം നിര്‍മാണത്തിലിരുന്ന റോഡില്‍ കുഴിച്ചിട്ടു.കേസില്‍ രണ്ടു പേര്‍ പൊലിസ് പിടിയിലായി. ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഭാരതിയെ, മെയ് 16ന് ദിവ്യ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ…
Read More »വീടിനു മുന്നില്‍ തട്ടുകട തുടങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും സുഹൃത്തിനെയും ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ
കളമശ്ശേരി: വീടിനു മുന്നില്‍ തട്ടുകട തുടങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.ഇടപ്പള്ളി ടോള്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ഇടപ്പള്ളി മരോട്ടിച്ചുവട് ബി.എം നഗറില്‍ ഉളിപറമ്ബില്‍ ഷാനവാസ് (40), വട്ടേക്കുന്നം…
Read More »കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താ രാഷ്ട്ര ഒളിമ്പിക് ദിനാ ചരണം നടത്തുന്നു
കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താ രാഷ്ട്ര ഒളിമ്പിക് ദിനാ ചരണം നടത്തുന്നു.19മുതൽ തുടങ്ങിയ പരിപാടികൾ 23ന് കൂട്ട ഓട്ട ത്തോടെ സമാപിക്കും.23ന് രാവിലെ 7മണിക്ക് കവടിയാറിൽ നിന്നും ആരംഭിക്കുന്ന കൂട്ട ഓട്ടം സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനിക്കും. കെ ഓ എ…
Read More »മൾട്ടി സ്പെഷ്യാലിറ്റി കീ ഹോൾ ക്ലിനിക്കിൽ മെഡിക്കൽ ക്യാമ്പ് 29നും, ജൂലൈ 16നും
മൾട്ടി സ്പെഷ്യാലിറ്റി കീ ഹോൾ ക്ലിനിക്കിൽ പ്രായ മായവർക്കുള്ള ആരോഗ്യ ചിക്കത്സക്കുള്ള മെഡിക്കൽ ക്യാമ്പ് 29നും, തൈ റോയിഡ് അസുഖങ്ങൾ സംബന്ധിച്ച പരിശോധന കളുടെ ക്യാമ്പ് ജൂലൈ 16നും നടക്കും. മെഡിക്കൽ ക്യാമ്പിൽ സൗജന്യ പരിശോധനകൾ ലഭ്യമാണ്.വിശദ വിവരങ്ങൾക്ക് 9048335357,9847296357നമ്പരുകളിൽ ബന്ധ…
Read More »പ്രമേഹം കൂടിയതിനെത്തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റണമെന്ന മനോവിഷമത്തില്‍ ആശുപത്രിയില്‍നിന്ന് ‘മുങ്ങി ;പുഴയില്‍ ചാടിയ ആളെ രക്ഷിച്ചു
വരാപ്പുഴ: പ്രമേഹം കൂടിയതിനെത്തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റണമെന്ന മനോവിഷമത്തില്‍ ആശുപത്രിയില്‍നിന്ന് ‘മുങ്ങി’ വരാപ്പുഴ പാലത്തില്‍ എത്തി പുഴയില്‍ ചാടിയ ആളെ മത്സ്യത്തൊഴിലാളിയും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു.തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. വരാപ്പുഴ തേവര്‍കാട്ട് സ്വദേശിയായ അറുപതുകാരനാണ് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത്.ഇടതുകാലിന് മുറിവുപറ്റി കളമശ്ശേരി…
Read More »