മുഴപ്പിലങ്ങാട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നായയുടെ കടിയേറ്റു;വിദ്യാര്‍ഥിനിക്ക് പരിക്ക്
തലശേരി: മുഴപ്പിലങ്ങാട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നായയുടെ കടിയേറ്റു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പരിധിയില്‍ എടക്കാട് റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ബാബുവിന്റെ മകള്‍ ജാൻവിയക്കാണ് (8) നായയുടെ കടിയേറ്റത് തിങ്കളാഴ്ച്ചവൈകിട്ടായിരുന്നു സംഭവം.മുഴപ്പിലങ്ങാട് വെസ്റ്റ് എല്‍ പി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. സംഭവത്തിന്റെ സിസി ടി.വി…
Read More »സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രാദേശിക ഓണ്‍ലൈന്‍ ചാനല്‍ നടത്തിപ്പുകാരൻ അറസ്റ്റിൽ
കൊല്ലം : സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രാദേശിക ഓണ്‍ലൈന്‍ ചാനല്‍ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പട്ടാഴി താഴത്ത് വടക്ക് കാവുവിളയില്‍ വീട്ടില്‍ രഞ്ജു പൊടിയന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ പ്രവര്‍ത്തകന്‍ കോളൂര്‍…
Read More »പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഒരാള്‍ മരിച്ചു. കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം പുറത്തെടുത്തത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു.ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം…..
Read More »പൊന്മുടി 22ാം വളവില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു തകര്‍ന്നു
വിതുര : പൊന്മുടി 22ാം വളവില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു തകര്‍ന്നു. കാറിലുണ്ടായ കൊല്ലം സ്വദേശികളായ 4 യുവാക്കള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.2 പേരുടെ പരുക്ക് ഗുരുതരമാണ്.അതിതീവ്രമായ കോടമഞ്ഞില്‍ മുന്നിലേക്കുള്ള കാഴ്ച മങ്ങിയതോടെ ഡ്രൈവര്‍ക്ക് ഹെയര്‍പിൻ വളവ് കാണാൻ കഴിയാത്തതും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണ്…
Read More »തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദം കൊല്ലപ്പെട്ട സംഭവം; മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയിൽ
മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43) കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍.സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് അന്വേഷണം എത്തിയത്. ബസ് സ്റ്റാന്റിലെ കടയ്ക്കു മുന്നില്‍…
Read More »ചരക്കുവണ്ടി കൈകാര്യംചെയ്യുന്നതിനിടെയുണ്ടായ അപകടംമൂലം ബിഹാര്‍ സ്വദേശി മരിച്ചു
ജുബൈല്‍: ചരക്കുവണ്ടി കൈകാര്യംചെയ്യുന്നതിനിടെയുണ്ടായ അപകടംമൂലം ബിഹാര്‍ സ്വദേശി മരിച്ചു. സിവാൻ സ്വദേശി റഫീഖ് അൻസാരി ഡുക്കാരനാണ് (46) മരിച്ചത്. ഭാരമുള്ള വസ്തു തെറിച്ചുവീണ് ഗുരുതര ക്ഷതമേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ റഫീഖ് മരിച്ചു. ജുബൈലിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം ജുബൈല്‍…
Read More »വിനോദസഞ്ചാരികളായി എത്തിയ യുവാവും പെണ്‍കുട്ടിയും ആളൊഴിഞ്ഞ വീട്ടില്‍ക്കയറി വിഷം കഴിച്ച് മരിച്ച നിലയിൽ
ഇടുക്കി : ഇടുക്കിയില്‍ വിനോദസഞ്ചാരികളായി എത്തിയ യുവാവും പെണ്‍കുട്ടിയും ആളൊഴിഞ്ഞ വീട്ടില്‍ക്കയറി വിഷം കഴിച്ച് മരിച്ച നിലയില്‍. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) തുടങ്ങിയവരാണ് മരിച്ചത്. മറയൂര്‍ – ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്ത്…
Read More »ഓട്ടോ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കോടൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി (62) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. മലപ്പുറത്ത് നിന്നും പൊന്‍മള ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുന്നതിനിടെ…
Read More »നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് ഇരുചക്രവാഹന മോഷണം നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ
കോഴിക്കോട്: നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് ഇരുചക്രവാഹന മോഷണം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി.മഞ്ചേരി സ്വദേശി കൊരമ്പയില്‍ അനസ് റഹ്മാൻ (20) ആണ് ടൗണ്‍ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്. മെഡിക്കല്‍ കോളജ്…
Read More »മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവ് പൊലീസ് പിടിയിൽ
കൊച്ചി : മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പി.ജെ (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊച്ചിന്‍ കോളേജ് പരിസരത്തു വെച്ചാണ് മിഷേല്‍ പിടിയിലായത്.പശ്ചിമ കൊച്ചിയിലെ…
Read More »