വിതുരയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വിതുരയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ചായം സ്വദേശികളായ ചന്ദ്രൻ – ഷീലാ ദമ്പതിമാരുടെ മകൻ സജിൻ (17) ആണ് മരിച്ചത്.രാവിലെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു സജിനി കണ്ടെത്തിയത്. പനവൂര്‍ ഹയര്‍ സെക്കണ്ടറി…
Read More »വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിൽ
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര പത്മനാഭം വീട്ടില്‍ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്.ആലപ്പുഴ നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയില്‍…
Read More »യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്
മുന്നാര്‍: യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്.കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ കുട്ടിയാര്‍ ഡിവിഷനില്‍ കെ പാണ്ടി (28) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന നിലയില്‍ ഭാര്യ ഗായത്രി കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
Read More »കാനഡയില്‍ വന്‍ വാഹനാപകടം
കാനഡ : കാനഡയില്‍ വന്‍ വാഹനാപകടം. സെന്‍ട്രല്‍ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിന്നിപെഗിന് പടിഞ്ഞാറ് കാര്‍ബെറി പട്ടണത്തിന് സമീപം ട്രക്കും മിനിവാനും കൂട്ടിയിടിച്ചായിരുന്നു അപകടം.സംഭവത്തില്‍ 15 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭിന്നശേഷിക്കാര്‍ സഞ്ചരിച്ചിരുന്ന മിനിവാനും ഒരു…
Read More »ബുള്ളറ്റിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ
മലപ്പുറം: ബുള്ളറ്റിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. തുവ്വൂര്‍ മാമ്പുഴ കക്കറയിലെ പറവെട്ടി സൈനുല്‍ ആബിദിനെയാണ് പോലീസ് പിടികൂടിയത്. മോഷണം പോയ ബുള്ളറ്റിന് മറ്റൊരു ബുള്ളറ്റിന്‍റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം പായിപ്പുല്ലില്‍ പോലീസ് നടത്തിയ വാഹന…
Read More »ആന്ധ്രാപ്രദേശില്‍ ലോറിയിടിച്ച് മൂന്ന് ആനകള്‍ ചരിഞ്ഞു
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശില്‍ ലോറിയിടിച്ച് മൂന്ന് ആനകള്‍ ചരിഞ്ഞു.ചിറ്റൂര്‍ ജില്ലയിലെ പലമനേരു മണ്ഡലത്തിലാണ് അപകടം നടന്നത്.ചിറ്റൂര്‍ പലമനേരു ദേശീയ പാതയില്‍ ജഗമര്‍ള ക്രോസില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആനകളെ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറുടെ അശ്രദ്ധമൂലമാണ്…
Read More »ഹെല്‍മറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ ക്യാമറ;ഫോട്ടോ സഹിതം ഉടമയ്ക്ക് നോട്ടീസ്
പത്തനംതിട്ട: കവര്‍ന്ന സ്കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ ക്യാമറ. മോഷ്ടാവിന്റെ ഫോട്ടോ സഹിതം വാഹനഉടമയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കയ്യോടെ പൊക്കിയത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന സെബാസ്റ്റ്യനെ (ബിജു -53) കീഴ്വായ്പൂര്…
Read More »മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി സൗദി അറേബ്യയില്‍ കള്ളന്മാരുടെ കുത്തേറ്റ് മരിച്ച നിലയിൽ
റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി സൗദി അറേബ്യയില്‍ കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു.സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന തൃശൂര്‍ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പം കുളം അഷ്റഫ് (43 വയസ്സ്) ആണ് മരണപ്പെട്ടത്. ഇന്ത്യൻ കള്‍ച്ചറല്‍ ഫൗണ്ടേഷൻ ഉമ്മുല്‍…
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തൊടുപുഴ : കാലവര്‍ഷം ആരംഭിച്ച് ഒരാഴ്ചയാകുമ്പോള്‍ ജില്ലയില്‍ മഴ പ്രതീക്ഷിച്ചതിലും വളരെ കുറവ്. ജൂണ്‍ 1 മുതല്‍ ഇന്നലെ രാവിലെ വരെ 293.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയില്‍ ലഭിച്ചത് 106 മില്ലിമീറ്റര്‍ മഴ മാത്രം.64% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്….
Read More »വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഎസ്‌എൻഎല്‍ ജീവനക്കാരൻ മരിച്ചു
ചങ്ങനാശേരി: വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഎസ്‌എൻഎല്‍ ജീവനക്കാരൻ മരിച്ചു. മല്ലപ്പള്ളി പൂവത്തുങ്കല്‍ സുനില്‍ കുമാര്‍ (42, ബിഎസ്‌എൻഎല്‍, ചങ്ങനാശേരി) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി എട്ടോടെ ചങ്ങനാശേരി വലിയ കുളത്തായിരുന്നു അപകടം സംഭവിച്ചത്. സുനില്‍ സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയിലെത്തിയ ഇക്കോവാനും…
Read More »