മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മിസോറം ഗവർണറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിയിൽ വെച്ചായിരുന്നു അന്ത്യം. 96 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

Read More »

ദക്ഷിണ ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് തൊഴിലാളി യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് തൊഴിലാളി യുവാവിന് ദാരുണാന്ത്യം.ദക്ഷിണ ഡല്‍ഹിയിലെ മാളവ്യ നഗറിലെ നില്‍ ബ്ലോക്കിലാണ് സംഭവം. ബിഹാറിലെ കതിഹാര്‍ സ്വദേശിയായ ഷെയ്ഖ് ഷാ ആലം(41) ആണ് മരിച്ചത്. ജോലിക്കിടെ ഇയാള്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.മൃതദേഹം…

Read More »

1.60 കോടി വില വരുന്ന ആനക്കൊമ്പുമായി നാലുപേര്‍ പിടിയിൽ

കോഴിക്കോട് : 1.60 കോടി വില വരുന്ന ആനക്കൊമ്ബുമായി നാലുപേര്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫര്‍ (30), മുഹമ്മദ്‌ ബാസില്‍ (25), ഷുക്കൂര്‍ (30), പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ റഷീദ്‌ (50) എന്നിവരാണ് പിടിയിലായത്.എട്ടു കിലോ തൂക്കമുള്ള 1.60 കോടി…

Read More »

ആലപ്പുഴ കലവൂര്‍ ജംഗ്ഷനു സമീപം ദേശീയ പാതയില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു

മണ്ണഞ്ചേരി: ആലപ്പുഴ കലവൂര്‍ ജംഗ്ഷനു സമീപം ദേശീയ പാതയില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു. മണ്ണഞ്ചേരി പടിഞ്ഞാറ് ഉന്നരികാട് ഷമീര്‍ (45) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം.പെട്ടിഓട്ടോ ഡ്രൈവറായ ഷമീര്‍ കലവൂര്‍ ജംക്ഷനു സമീപം ഹോട്ടലിനു മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങവേ…

Read More »

വീടിനുള്ളില്‍ അതിക്രമിച്ച്‌ കയറി വൃദ്ധയുടെ താലി മാലയും വളയും ഉള്‍പ്പടെ 9 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മധ്യവയസ്‌കൻ അറസ്റ്റിൽ

കായംകുളം: വീടിനുള്ളില്‍ അതിക്രമിച്ച്‌ കയറി വൃദ്ധയുടെ താലി മാലയും വളയും ഉള്‍പ്പടെ 9 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയിലായി.ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബിജുകുമാര്‍ ചെല്ലപ്പനെയാണ് (49) പൊലീസ് അറസ്റ്റ് ചെയ്തത്. എവൂര്‍ തെക്ക് ശ്രീകൃഷ്ണ…

Read More »

മധുരയില്‍ ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട ലോറിയിടിച്ചു കയറി ഒരാള്‍ മരിച്ചു

മധുരയില്‍ ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട ലോറിയിടിച്ചു കയറി ഒരാള്‍ മരിച്ചു.ടോള്‍ ബൂത്ത് ജീവനക്കാരനായ ചക്കിമംഗലം സ്വദേശി പി.സതീഷ് കുമാറാണ് (37) മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയിലെ കാക്കിനടയില്‍നിന്ന് കേരളത്തിലേക്ക് അരി കയറ്റിവന്ന ലോറിയാണ് ബ്രേക്ക് തകരാറിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ടത്. ഡ്രൈവര്‍ ബാലകൃഷ്ണൻ…

Read More »

കൊല്ലൂര്‍ അരസിനഗുണ്ടി വെള്ളച്ചാട്ടം വീക്ഷിക്കുന്ന രംഗംവീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ യുവാവിന്റെ മൃതദേഹം എട്ടാം നാള്‍ കണ്ടെത്തി

മംഗളൂറു: കൊല്ലൂര്‍ അരസിനഗുണ്ടി വെള്ളച്ചാട്ടം വീക്ഷിക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്താന്‍ പോസ് ചെയ്യുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ച തെന്നി വീണ യുവാവിന്റെ മൃതദേഹം എട്ടാം ദിവസം ഞാറാഴ്ച കണ്ടെത്തി.അപകട സ്ഥലത്ത് 200 അടി താഴ്ചയില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയിലാണ് ഭദ്രാവതി താലൂകിലെ ഷിവമോഗ…

Read More »

ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ചെമ്പകമംഗലത്ത് വച്ച്‌ രാവിലെയാണ് അപകടം ഉണ്ടായത്. തീപിടിത്തത്തില്‍ ബസിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.അതേസമയം, വാഹനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കുകയായിരുന്നു….

Read More »

സ്പീക്കറുടെ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച പരാമർശം -അഖില തന്ത്രി പ്രചാര സഭയുടെ സെക്രട്ടറിയേറ്റ് പ്രതിഷേധം

ഹിന്ദു ദൈവങ്ങളെ അവഹേളിച്ച നിയമസഭ സ്പീക്കറുടെ പരാമർശത്തിൽ പ്രതിഷേധിച്ചു അഖില തന്ത്രി പ്രചാര സഭ യുടെ നേത്വത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഘടന ദേശീയ ചെയർമാൻ ശ്രീരാജ് കൃഷ്ണൻ പോറ്റി യുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം നടന്നത്. പ്രതിഷേധധർണ്ണയിൽ രാജേഷ്…

Read More »

യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിൽ

യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വടക്കേക്കര പുല്ലൂറ്റ് പറമ്പ് അമ്പലത്തിന് സമീപം വട്ടത്തറ വീട്ടില്‍ മുന്ന എന്ന പ്രജിത്ത് (31), അയ്യന്മിള്ളി ഗവ.ആശുപത്രിക്ക് സമീപം നികത്തിത്തറ വീട്ടില്‍ നന്ദു സരസന്‍ (28) എന്നിവരെയാണ് മുനമ്ബം പൊലീസ്…

Read More »