ട്രെയിനിന്റെ വാതില്‍പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ പിടിവിട്ട് വീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: ട്രെയിനിന്റെ വാതില്‍പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ പിടിവിട്ട് വീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം. ജെനറല്‍ കോചില്‍ യാത്രചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാര്‍ (32), തൂത്തുക്കുടി കോവില്‍പട്ടി സ്വദേശി മാരിയപ്പന്‍ (36) എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ ട്രെയിനിന്റെ വാതില്‍പടിയില്‍ ഇരിക്കാനുളള തര്‍ക്കമാണ്…
Read More »ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍
ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. പാലക്കാട് തരൂര്‍ സ്വദേശി സുജിതയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 15 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേനയെത്തിയാണ് സജിത മാല മോഷ്ടിച്ചത്. സിസിടിവി…
Read More »ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ച് ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു
രാജസ്ഥാൻ : ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ച് ഐസിയുവില്‍ കഴിഞ്ഞിരുന്ന 23കാരന്‍ മരിച്ചു. രാജസ്ഥാനിലെ കോട്ട ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം. അനന്ദ്പുര തലാബ് സ്വദേശിയായ വൈഭവ് ശര്‍മയാണ് മരിച്ചത്.സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ കുടുംബം രംഗത്തെത്തി. ഐസിയുവില്‍ കഴിയുന്ന വൈഭവിന് ഹൃദയമിടിപ്പ്…
Read More »അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ തെരുവുനായ ആക്രമണം
തൊടുപുഴ: ചെറുതോണി വെണ്‍മണിയില്‍ വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. വെണ്‍മണി സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഡിലീഷീനാണ് തെരുവുനായുടെ കടിയേറ്റത്.ട്യൂഷന്‍ കഴിഞ്ഞു വരുന്ന വഴി വൈകിട്ട് 5.30 ന് പോസ്റ്റോഫീസിനടുത്തു വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു.കുട്ടിയെ നാട്ടുകാരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
Read More »കൊല്ലം കുണ്ടറയില്‍ 86 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ പിടിയിൽ
കൊല്ലം : കൊല്ലം കുണ്ടറയില്‍ 86 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ പിടിയില്‍. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കുണ്ടറ ആശുപത്രി…
Read More »പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി
തിരുവനന്തപുരം പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയാണ് (30) ആത്മഹത്യ ചെയ്തത്.രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്….
Read More »വെണ്ണിയോട് പുഴയില്‍ കുഞ്ഞിനെയുമെടുത്ത് ചാടി ഗര്‍ഭിണിയായ മാതാവിന്റെ ആത്മഹത്യാശ്രമം ;അമ്മയെ രക്ഷിച്ചു മകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം
വയനാട് : വെണ്ണിയോട് പുഴയില്‍ കുഞ്ഞിനെയുമെടുത്ത് ചാടി ഗര്‍ഭിണിയായ മാതാവിെൻറ ആത്മഹത്യാശ്രമം. അമ്മയും കുഞ്ഞുമാണ് പുഴയില്‍ ചാടിയത്.ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓം പ്രകാശിൻ്റെ ഭാര്യ ദര്‍ശന(32)ആണ് മകള്‍ ദക്ഷയെയും(അഞ്ച്) എടുത്ത് പുഴയില്‍ ചാടിയത്….
Read More »കാട്ടാമ്പളളി ബാറില്‍ നിന്നും കുത്തേറ്റയാള്‍ മരിച്ചു
വളപട്ടണം : കണ്ണൂരില്‍ വീണ്ടും കൊലക്കത്തിയില്‍ ഒരാള്‍ കൂടി പിടഞ്ഞുമരിച്ചു. മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി കൈരളി ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ചു.ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോന്‍ മുസ്തഫയുടെ മകന്‍ ടി.പി.റിയാസാണ്(43)മരിച്ചത്.വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടുമണിയോടെ വാക്ക് തര്‍ക്കത്തിനിടെ…
Read More »ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ജമ്മു കാശ്മീർ : ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെടിവെപ്പിനിടെയാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് പരിക്കേറ്റത്.തെക്കന്‍ കശ്മീരിലെ ഷോപ്പിയാനയിലാണ് ഭീകരാക്രമണം. ഉണ്ടായത്. അന്‍വല്‍ തോക്കര്‍, ഹീരാലാല്‍, പന്തു എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ഷോപ്പിയാനയിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ…
Read More »