കോഴിക്കോട് നാദാപുരത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികള്‍ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികള്‍ അറസ്റ്റില്‍. ചൊക്ലി സ്വദേശികളായ സനൂപ് (32) , ശരത് (33) എന്നിവരാണ് പിടിയിലായത്.ചൊവ്വാഴ്ച രാത്രിയാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഇവര്‍ മര്‍ദിച്ചത്.ആശുപത്രിയില്‍ കാഷ്യാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി…
Read More »എടിഎം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിൽ
എടിഎം കൗണ്ടറില്‍ പണം എടുക്കാന്‍ അറിയാത്ത ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേന എടിഎം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍.തമിഴ്‌നാട് ജെകെ പെട്ടി സ്വദേശി തമ്പിരാജിനെയാണ് (46) പൊലീസ് പിടികൂടിയത്. മോഷണം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളിലെ എടിഎം…
Read More »സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം ;2 പേര്‍ പിടിയിൽ
വിഴിഞ്ഞം: സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചു സ്ഥാപന അധികൃതര്‍ തടഞ്ഞു പൊലീസിനു കൈമാറി.വിഴിഞ്ഞം പൊലീസ് അറസ്റ്റ് രണ്ടംഗ സംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.സംഭവത്തില്‍ മൂന്നാമനുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ്…
Read More »മൊബൈല്‍ ഷോപ്പിന്റെ പൂട്ടു തകര്‍ത്ത് കവർച്ച
പാറശാല : മൊബൈല്‍ ഷോപ്പിന്റെ പൂട്ടു തകര്‍ത്ത് 65000 രൂപ വില വരുന്ന സാധനങ്ങള്‍ തകര്‍ന്നു. അമരവിള മുസ്‌ലിം പള്ളിക്കു സമീപം എം ഫോണ്‍ മൊബൈല്‍സില്‍ ഇന്നലെ രാത്രിയാണ് സംഭവം.സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കില്‍ എത്തിയ യുവാക്കളായ രണ്ടു പേര്‍ ഹെല്‍മറ്റ് ധരിച്ച്…
Read More »അപൂർവയിനം അരുമപ്പക്ഷികളും ഓമന മൃഗങ്ങളും വളർത്തുനായ്ക്കളും ഒത്തുചേരുന്ന പ്രദർശന മേള ജൂലൈ 14 ന്
തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ജൂലായ് 14ന് ആരംഭിക്കും . ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലണിനിരത്തി ഒരുക്കുന്ന പ്രദർശനോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.കാണികൾക്ക് പുതുമയായി പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ്…
Read More »സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ് കുഞ്ഞ് മരിച്ചു
സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ് കുഞ്ഞ് മരിച്ചു. പ്രസവ വേദനയുമായി വന്ന യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ നടന്ന സംഭവത്തില്‍ ഗോതാനി ഗ്രാമത്തിലുള്ള ജഗ്‌നായക്…
Read More »മാരക രാസ ലഹരിയായ 18.053 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
ആലപ്പുഴ എക്‌സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇൻറലിജൻസും, കുട്ടനാട് റേഞ്ച് പാര്‍ട്ടിയുമായി നീലംപേരൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ മാരക രാസ ലഹരിയായ 18.053 ഗ്രാം എം.ഡി.എം.എ പിടികൂടി.ഇതുമായി ബന്ധപ്പെട്ട് നീലംപേരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുഞ്ചയില്‍ വീട്ടില്‍ ബിബിൻ…
Read More »സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതല്‍ മഴ ലഭിക്കാൻ സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ശക്തമായ കാറ്റിനും മോശം…
Read More »പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.
തിരുവനന്തപുരം:സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.സംസ്ഥാനത്തെ…
Read More »വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: ബംഗളൂരുവില്‍നിന്ന് കടത്തിക്കൊണ്ടുവന്ന വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.ചാലാട് സ്വദേശി ദില്‍ഷാദ് (21) ആണ് അറസ്റ്റിലായത്. 68.9 ഗ്രാം മെതാംഫെറ്റാമിൻ എന്ന മയക്കുമരുന്നാണ് ഇയാളില്‍നിന്ന് പിടികൂടിയത്. ഇതിന് 2.75 ലക്ഷത്തോളം രൂപ വിലവരും. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ…
Read More »