വിദ്യാര്‍ഥിയുടെ മൊബൈല്‍ പൊട്ടിത്തെറിച്ചു;ദൂരത്തേക്ക് എറിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി
കല്‍പ്പറ്റ: വയനാട് വിദ്യാര്‍ഥിയുടെ മൊബൈല്‍ പൊട്ടിത്തെറിച്ചു. വയനാട് ജില്ലയിലെ മടക്കിമലയില്‍ ആണ് സംഭവം. ഒഴക്കല്‍ കുന്നില്‍ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്.ഉറങ്ങുന്നതിനിടെ അടുത്തിരുന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണര്‍ന്നത്. ഫോണില്‍ നിന്നും…
Read More »പുനലൂര്‍ സ്വദേശി ബിജു ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് പൊലീസ് പിടിയിൽ
വൈക്കം: കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളില്‍ മധ്യവയസ്കനെ കുത്തിക്കൊന്നത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്.പുനലൂര്‍ സ്വദേശി ബിജു ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വൈക്കം…
Read More »അട്ടപ്പാടിയിൽ വൻ ലഹരി വേട്ട
പാലക്കാട്: അഗളി എക്‌സൈസ് സംഘം അട്ടപ്പാടിയില്‍ നടത്തിയ റെയ്ഡില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവും ചാരായവും വാഷും ഹാന്‍സും പിടികൂടി.രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നരസില്‍ നടത്തിയ റെയ്ഡില്‍ അഗളി സ്വദേശി അബ്ദുല്‍ സമദി(38)നെ 18 ഗ്രാം കഞ്ചാവുമായി പിടികൂടി. ഭൂതിവഴിയില്‍ നടത്തിയ പരിശോധനയില്‍…
Read More »ഹരിയാനയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ മോഷണം
ഹരിയാന : ഹരിയാനയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ മോഷണം. സംഭാവനപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത് 5,000 രൂപ കവര്‍ന്നു. മോഷണത്തിന് മുമ്ബ് മോഷ്ടാവ് ഹനുമാന്‍ ചാലിസ ചൊല്ലുകയും, 10 രൂപ സംഭാവന നല്‍കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.രേവാരി ജില്ലയിലുള്ള ധരുഹേര ടൗണിലെ ഒരു…
Read More »മാനന്തവാടി പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റിൽ
മാനന്തവാടി: മാനന്തവാടി പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീമും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ്…
Read More »ടെക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി സി.ഇ.ഒയെയും മാനേജറെയും കൊലപ്പെടുത്തി മുൻ ജീവനക്കാരൻ
ബെംഗളൂരു: ടെക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി സി.ഇ.ഒയെയും മാനേജറെയും കൊലപ്പെടുത്തി മുൻ ജീവനക്കാരൻ. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്‌റോണിക്‌സ് ഇന്റര്‍നെറ്റ് കമ്പനിയുടെ സി.ഇ.ഒ വിനു കുമാര്‍, എം.ഡി ഫണിന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി ഫെലിക്‌സിനായി…
Read More »കര്‍ക്കടക മാസത്തെ പൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും
പത്തനംതിട്ട :കര്‍ക്കടക മാസത്തെ പൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ.ജയരാമൻ നമ്ബൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് അയ്യപ്പനെ ധ്യാന നിദ്രയില്‍ നിന്ന് ഉണര്‍ത്തിയതിനു ശേഷം, മേല്‍ശാന്തി…
Read More »മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ നാലുപേരുടെയും മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ നാലുപേരുടെയും മൃതദേഹം കണ്ടെത്തി. റോബിൻ (42) എന്നയാളുടെ മൃതദേഹമാണ് അവസാനം കിട്ടിയത്.കുഞ്ഞുമോന്‍, ബിജു എന്ന സുരേഷ് ഫെര്‍ണാണ്ടസ് (58), ബിജു ആന്റണി (47) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. മരിച്ച നാലുപേരും…
Read More »കൊടും ക്രിമിനലുകളെ “വരുതിയിലാക്കി “ഫോർട്ട് പോലീസ് ഫോർട്ട് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജിയും, എസ് എച് ഒ കെ രാകേഷനും പോലീസ് സേനയിലെ “തിളങ്ങുന്ന നക്ഷത്രങ്ങൾ “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഫോർട്ട് പോലീസ് സ്റ്റേഷൻ എന്ന് കേൾക്കുമ്പോൾ തന്നെ തലസ്ഥാന നിവാസികളുടെ മനസ്സിൽ മിന്നൽ പിണരുകൾ പായുന്ന ഒരു കാലം ഉണ്ടായിരുന്നു. ഉരുട്ടി കൊല ഉൾപെടെ ഉള്ള പോലീസിന്റെ കിരാതനടപടികൾ ഉണ്ടായിരുന്ന തലസ്ഥാനത്തെ പോലീസ്…
Read More »ഏക സിവിൽ കോഡ് -എന്ത്, എന്തിന്…… ഹിന്ദു ധർമ്മ സഭ സെമിനാർ സംഘടിപ്പിച്ചു
തിരുവനന്തപുരം : ഏക സിവിൽ കോഡ് -എന്ത്, എന്തിന്… ഹിന്ദു ധർമ്മ സഭ പ്രസ്സ് ക്ലബ്ബിൽ സെമിനാർ സംഘടിപ്പിച്ചു.അഡ്വക്കേറ്റ് ശാസ്‌ത മംഗലം അജിത് കുമാറിന്റെ ആദ്യക്ഷതയിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ബി ജെ പി അഖിലേന്ത്യ ഉപാ ദ്യക്ഷൻ പി. അബ്ദുള്ള…
Read More »