യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വിഴിഞ്ഞം: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലൂര്‍ ഇലഞ്ഞിക്കല്‍ വിളാകം വീട്ടില്‍ ശിവാനന്ദന്‍റെ മകൻ സജീവ് (36) ആണ് മരിച്ചത്.ഇന്നലെ രാവിലെ മുല്ലൂര്‍ കാവി കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബണ്ഡുക്കള്‍ക്ക് കൈമാറി.
Read More »വിഴിഞ്ഞം കിണറ്റിൽ വീണ ആൾ മരിച്ചു
കേരള ഫയർ and rescue ന്റെ നേതൃത്വത്തിൽവിഴിഞ്ഞം,തിരുവനന്തപുരം ഫയർ & rescue സ്റ്റേഷൻ ജീവനക്കാർ,സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, കേരള ഫയർ and rescue,പോലീസ്, സ്‌പെഷ്യലി വിഴിഞ്ഞത്തെ വിദഗ്ദ്ധ കിണർ തൊഴിലാളികൾ,കൊല്ലത്തു നിന്നും വന്ന വിദഗ്ദ്ധ കിണർ പണിക്കർ പിന്നെ ഈ ദൗത്യം…
Read More »ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ബീഹാറിലെ ഖഗാരിയ ജില്ലയില്‍ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ബീഹാര്‍: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ബീഹാറിലെ ഖഗാരിയ ജില്ലയില്‍ 45 കാരിയായ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.സുലേഖ ദേവി എന്ന സ്ത്രീയാണ് ദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടത്.സ്ത്രീയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. കണ്ണുകള്‍ പുറത്തെടുത്തു നാവ് മുറിഞ്ഞ നിലയിലായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍…
Read More »കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടികൂടി കളിപ്പാട്ടങ്ങള്‍ക്കിടെയില്‍ കടത്താന്‍ ശ്രമിച്ച 899.96 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലിസ് പിടികൂടിയത്.ദുബായിയില്‍ നിന്നുമെത്തിയ കോഴിക്കോട് കുറിഞ്ഞാലിയോട് മുയിപ്ര സ്വദേശിയായ പുതിയേടത്ത് വീട്ടില്‍ മനാഫാ(36)ണ് പിടിയിലായത്. വിമാനത്താവളത്തില്‍ നിന്നും ചെക്ക്…
Read More »ഭര്‍തൃമാതാവിനെ വെട്ടികൊലപ്പെടുത്തിയെന്ന സംഭവം; മരുമകള്‍ അറസ്റ്റിൽ
മൂവാറ്റുപുഴ: ഭര്‍തൃമാതാവിനെ വെട്ടികൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. നീലന്താനത്ത് അമ്മിണി(82) കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കജം ആണ് അറസ്റ്റിലായത്.ഞായറാഴ്ച രാത്രി 10 മണിയോടെ ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊലീസ് പറയുന്നത്: ഭര്‍തൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകള്‍…
Read More »ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 5.38നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്മോളജി കേന്ദ്രം അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ദോഡ ജില്ലയില്‍ 10 കിലോമീറ്റര്‍…
Read More »മദ്യലഹരിയിലായിരുന്ന ദമ്പതികള്‍ ഒന്നര വയസുള്ള കുട്ടിയെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ചു
കൊല്ലം : : മദ്യലഹരിയിലായിരുന്ന ദമ്പതികള്‍ തങ്ങളുടെ ഒന്നര വയസുള്ള കുട്ടിയെ വലിച്ചെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. കൊല്ലം കുറമ്പാലത്ത് താമസിക്കുന്ന തമിഴ് വംശജരായ മുരുകൻ, മാരിയമ്മ എന്നിവരാണ് കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്.വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ വലിച്ചെടുത്ത്…
Read More »38.5 ലക്ഷത്തിന്റെ കുഴല്‍പണവുമായി കോഴിക്കോട്, കൊടുവള്ളിയില്‍ രണ്ട് പേര്‍ പൊലീസിന്റെ പിടിയിൽ
കോഴിക്കോട്: 38.5 ലക്ഷത്തിന്റെ കുഴല്‍പണവുമായി കോഴിക്കോട്, കൊടുവള്ളിയില്‍ രണ്ട് പേര്‍ പൊലീസിന്റെ പിടിയില്‍. കൊടുവള്ളി തലപെരുമണ്ണ തടായില്‍ ഇഷാം (36), കൊടുവള്ളി ആലപ്പുറായില്‍ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കല്‍ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യില്‍…
Read More »പാലാ ടൗണിലെ ലോട്ടറി വില്പനക്കാരായ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി
പാലാ: പാലാ ടൗണിലെ ലോട്ടറി വില്പനക്കാരായ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടു ദിവസം മുന്‍പ് ഇവരെ കാണാതായിരുന്നു.പാലാ വലവൂര്‍ ഐഐഐടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വലവൂര്‍ സ്വദേശി പ്രീതി (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു…
Read More »മുതലപ്പൊഴിയില്‍ കനത്ത തിരയടിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞതിനെത്തുടര്‍ന്നുള്ള അപകടം ;അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരിച്ചു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കനത്ത തിരയടിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞതിനെത്തുടര്‍ന്നുള്ള അപകടത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു.പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.വള്ളം മറിഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ…
Read More »