കൊച്ചിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു
കൊച്ചി : കൊച്ചിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന മട്ടാഞ്ചേരി സ്വദേശിയെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.എറണാകുളം ജോസ് ജംഗ്ഷന് സമീപമാണ് സംഭവം. മദ്യലഹരിയില്‍ ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Read More »മധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസിയുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാളെ പോലീസ് പിടിയിൽ
മധ്യപ്രദേശ് : മധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസിയുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ സി.ബി.ഐ.അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതി ന്യൂനപക്ഷവിഭാഗത്തില്‍നിന്നായാലേ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുള്ളൂ എന്നും ചോദിച്ചു. പിന്നാലെ പ്രതി പ്രവേശ് ശുക്ലയുടെ വീട് സര്‍ക്കാര്‍ ബുള്‍ഡോസര്‍…
Read More »കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവേട്ട
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ വൻ സ്വര്‍ണവേട്ട. അനധികൃതമായി സ്വര്‍ണം കടത്താൻ ശ്രമിച്ച ഏഴ് സ്ത്രീകളാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ആകെ 2443.60 ഗ്രാം സ്വര്‍ണമാണ് ഏഴ് യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തിട്ടുള്ളത്. ഇതിന് 1.24 കോടിയോളം രൂപ…
Read More »കൊടുങ്ങല്ലൂരില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
കൊച്ചി : കൊടുങ്ങല്ലൂരില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പനങ്ങാട് ഹയര്‍ സെക്കൻഡറി സ്കുളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ തിരുവള്ളൂര്‍ കാര്യേഴത്ത് സുജിന്ദ്രന്‍റെ മകൻ ജിസുൻ (17) ആണ് മരിച്ചത്.മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ജിസുൻ. കൂടെയുണ്ടായിരുന്നവര്‍…
Read More »കോര്‍ത്തുശേരി ജംഗ്ഷനു സമീപം കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ-ചേര്‍ത്തല തീരദേശ റോഡില്‍ കോര്‍ത്തുശേരി ജംഗ്ഷനു സമീപം കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മുഹമ്മ മത്തിച്ചിറ വീട്ടില്‍ അജയ് മോഹൻ (കണ്ണൻ-44), കാട്ടിപ്പറമ്പ് വീട്ടില്‍ ആകാശ് (അനു-22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നാലാം തീയതി…
Read More »കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിൽ
പാലക്കാട്: റവന്യൂ റിക്കവറി ശരിയാക്കി നല്‍കുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍.ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസി. ഓഫീസറും ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിയുമായ ടി. അയ്യപ്പനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. തിരുമിറ്റക്കോട്-ചെരിപ്പൂര്‍ പുവ്വത്തിങ്കല്‍ അബ്ദുള്ളക്കുട്ടി…
Read More »മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്‍റെ വീട്ടില്‍ കയറി അതിക്രമം നടത്തിയ ഗുണ്ടസംഘം അറസ്റ്റിൽ
കളമശ്ശേരി: മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്‍റെ വീട്ടില്‍ കയറി അതിക്രമം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടസംഘത്തെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.എരുമത്തല നാലാംമൈല്‍ നീരിയേലില്‍ വീട്ടില്‍ ഫൈസല്‍ പരീത് (38), ചെമ്ബറക്കി സൗത്ത് വാഴക്കുളം തച്ചേരില്‍ വീട്ടില്‍ ജോമിറ്റ് (34), തേവക്കല്‍ സ്വദേശികളായ…
Read More »മണിപ്പൂരിലെ സ്കൂളുകള്‍ ഇന്ന് വീണ്ടും തുറക്കും
മണിപ്പൂർ : രണ്ട് മാസമായി തുടരുന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ മണിപ്പൂരിലെ സ്കൂളുകള്‍ ഇന്ന് വീണ്ടും തുറക്കും.ആദ്യ ഘട്ടത്തില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുള്ള സ്ക്കൂളുകളാണ് തുറക്കുക.തുറക്കുന്ന സ്കൂളുകള്‍ക്ക് ചുറ്റും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.സ്കൂളുകള്‍ ഇന്ന് തുറക്കുമ്പോഴും സംഘര്‍ഷഭീതിയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും….
Read More »ആറ്റുകാൽ പൊങ്കാല -2024 പൊങ്കാല ഫെബ്രുവരി 25ന് ഞായറാഴ്ച
സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2024വർഷത്തെ ചരിത്ര പ്രസിദ്ധമായ പൊങ്കാല ഫെബ്രുവരി 25ന് ഞായറാഴ്ച നടക്കും.ഫെബ്രുവരി 17ന് ഉത്സവം തുടങ്ങി 26ന് അവസാനിക്കും.ഫെബ്രുവരി 17ന് ശനിയാഴ്ച രാവിലെ 8മണിക്ക് കാപ്പ് കെട്ടി കുടിയിരുത്തുന്ന തോടെയാണ് പൊങ്കാല ഉത്സവത്തിനു തുടക്കം…
Read More »ജാര്‍ഖണ്ഡില്‍ നിയന്ത്രണം വിട്ട കാര്‍ കിണറില്‍ പതിച്ചുണ്ടായ അപകടം ; ഒരു കുട്ടി ഉള്‍പ്പടെ ആറുപേര്‍ മരിച്ചു
ജാർഖണ്ഡ് : ജാര്‍ഖണ്ഡില്‍ നിയന്ത്രണം വിട്ട കാര്‍ കിണറില്‍ പതിച്ചുണ്ടായ അപകടത്തില്‍് ഒരു കുട്ടി ഉള്‍പ്പടെ ആറുപേര്‍ മരിച്ചു.മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഹസാരിബാഗിലെ പദ്മ ബ്ലോക്കിന് കീഴിലുള്ള റോമി ഗ്രാമത്തിന് സമീപമാണ് സംഭവം. ദേശീയപാത-33ല്‍ വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ കാര്‍…
Read More »