സംസ്ഥാനത്ത് പനി പടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ക്ക് കുറവില്ല. തിങ്കളാഴ്ച പനി ബാധിച്ച് 12,694 പേരാണ് ചികിത്സ തേടിയത്.55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുമുണ്ട്. മൂന്ന് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് എലിപ്പനിയും ലക്ഷണമുള്ളത്….
Read More »ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മരുമകൻ പൊലീസ് കസ്റ്റഡിയിൽ
പാറശാല: ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂര്‍ കടകുളം ചീനിവിള വീട്ടില്‍ പരേതനായ രാജപ്പന്റെ ഭാര്യ തങ്കം (61) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇവരുടെ മരുമകൻ റോബര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം…
Read More »സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ തന്നെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം.സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകള്‍ തുടങ്ങാൻ തടസ്സമില്ലെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലഓരോ സ്കൂളിലും പൊതുപരിപാടി…
Read More »തിരുവനന്തപുരത്ത് നവവധു ഭര്‍തൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു. പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകള്‍ സോന(22)യെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യയാണ്. 15 ദിവസം മുൻപാണ് സോനയുടെ വിവാഹം കഴിഞ്ഞത്.മരണത്തില്‍…
Read More »ക്വാര്‍ട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി
കുമ്പള: ക്വാര്‍ട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി. സീതാംഗോളി പിലിപ്പളത്തെ തോമസി(52)ന്റെ മൃതദേഹമാണ് സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ശനിയാഴ്ചയാണ് തോമസിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയത്. നാലു ദിവസമായി തോമസിനെ കാണാനില്ലായിരുന്നു. സെപ്റ്റിക്…
Read More »മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. മാങ്കുളം വേലിയാംപാറ ഊര് നിവാസികളായ രാമചന്ദ്രൻ, ഭാര്യ ജ്യോതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ പെരിയവരൈ ഭാഗത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. റോഡില്‍നിന്ന് നിയന്ത്രണംവിട്ട് കന്നിയാറിന്റെ തീരത്തേക്ക് മറിഞ്ഞ ജീപ്പ് മരത്തില്‍…
Read More »ഉറങ്ങുകയായിരുന്ന ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
തൃശൂര്‍ : ഉറങ്ങുകയായിരുന്ന ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തൃശൂര്‍ കല്ലൂരിലാണ് സംഭവം. കല്ലൂര്‍ സ്വദേശി ബാബു (64) ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗ്രേസി (58) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. ഇവരുടെ…
Read More »കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മര്‍ദ്ദിച്ചു
പട്ടാമ്പി : കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മര്‍ദ്ദിച്ചു.തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോള്‍ പമ്പ് മാനേജര്‍ തട്ടത്താഴത്ത് വീട്ടില്‍ ആഷിഫ് 28, ജീവനക്കാരനായ തൃത്താല കണ്ണന്നൂര്‍…
Read More »റിസര്‍വ് വനത്തിനുള്ളില്‍ പച്ചമരുന്നും വിറകും ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ തേൻ കരടി ആക്രമിച്ചു
മധുര: റിസര്‍വ് വനത്തിനുള്ളില്‍ പച്ചമരുന്നും വിറകും ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ തേൻ കരടി ആക്രമിച്ചു. തേനിക്ക് സമീപത്തുള്ള ആണ്ടിപ്പട്ടി മേഖലയിലെ സെല്‍വി എന്ന സ്ത്രീയാണ് കരടിയുടെ ആക്രമണത്തിനിരയായത്.കതിര്വേലപുരം ഗ്രാമനിവാസിയായ സെല്‍വി സമീപത്തുള്ള കാട്ടിലേക്ക് പോയ വേളയില്‍ കരടി ചാടിവീണ് ആക്രമിക്കുകയായിരുന്നു….
Read More »ഭാര്യാപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മരുമകൻ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യാപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മരുമകൻ അറസ്റ്റില്‍. മുരുക്കുംപുഴ ശൈലജ ഭവനില്‍ ബൈജുവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് മുരുക്കുംപുഴ ജോഭവനില്‍ ജോമോ(25)നെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ജോമോൻ ഭാര്യപിതാവായ ബൈജുവിനെ ഫോണില്‍വിളിക്കുകയും ഇരുവരും…
Read More »