ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ കണ്ടെത്താനായി വ്യാപക തിരച്ചിൽ തുടരുന്നു

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ ഇനിയും കണ്ടെത്താനായി വ്യാപക തിരച്ചിൽ ബിഹാര്‍ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളില്‍ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.പ്രതി മദ്യലഹരിയിലായതാണ് കാരണം. ഇന്നലെ രാത്രി തോട്ടക്കാട്ടുകരയില്‍ നിന്നാണ് അസ്ഫക്…

Read More »

ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കട്ടിപ്പാറ ചമലില്‍ ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്.ചമലിന് സമീപം വെണ്ടേക്കുംചാല്‍ റൂബി ക്രഷറിനു സമീപം മലയില്‍ പുത്തന്‍പുരയില്‍ ദേവസ്യയുടെ കൃഷിയിടത്തില്‍ തെങ്ങില്‍ നിന്നും വീണ് മരിച്ച നിലയില്‍…

Read More »

ആനപ്പാന്തം ആദിവാസി കോളനിയില്‍ ഭാര്യയെ തലയ്ക്കടിച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

ത്യശൂര്‍: ആനപ്പാന്തം ആദിവാസി കോളനിയില്‍ ഭാര്യയെ തലയ്ക്കടിച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. രണ്ട് ദിവസം മുന്‍പാണ് ആനപ്പാന്തം കോളനിയിലെ ഗീതയെ തലയ്ക്ക് മാരകമായി മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് സുരേഷിനെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തില്‍ സുരേഷ് വനത്തിനുള്ളിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു….

Read More »

ആദരാജ്ഞലികൾ

രമ, തിരുവന്തപുരം, തിരുവല്ലം, മേനിലം “ഉഷസ്സി”ൽ രമ (71) അന്തരിച്ചു. ഇന്ന് 3ന് സംസ്കാരം കോട്ടയം പൊതുസ്മാശാനത്തിൽ. ഭർത്താവ് : ശശിധരൻ നായർ, മക്കൾ : ദിലീപ്, ദീപ്തി, മരുമക്കൾ : അശ്വതി, പ്രദീപ്‌. 9895430328,9447042420

Read More »

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഭര്‍ത്താവിനെ മഴു ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യ പൊലീസ് പിടിയിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഭര്‍ത്താവിനെ മഴു ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ 55 കാരനായ രാം പാലിനെയാണ് ഭാര്യ ദുലാരോ ദേവി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം…

Read More »

തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തകഴി വില്ലേജില്‍ തകഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ശ്യാംഭവനില്‍ അപ്പു (19) വിനെയാണ് അമ്ബലപ്പുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 23ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതി തകഴി ക്ഷേത്രത്തിലെ…

Read More »

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയിൽ

തേഞ്ഞിപ്പലം: ഐക്കരപ്പടി ചെറുകാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍.കോഴിക്കോട് ചെമ്പനോട സ്വദേശി മാത്യു എന്ന പനക്കല്‍ ചന്ദ്രന്‍ (65), താമരശ്ശേരി തച്ചാംപൊയിലിലെ കൂറപ്പൊയിലില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (31) എന്നിവരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ്…

Read More »

കുവൈത്തില്‍ വൻ മയക്കുമരുന്നുവേട്ട

കുവൈത്തില്‍ വൻ മയക്കുമരുന്നുവേട്ട. ഷുവൈഖ് തുറമുഖം വഴി രാജ്യത്തേക്കു കടത്താൻ ശ്രമിച്ച ഒരു ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി.മൂന്നു പേരെ അറസ്റ്റു ചെയ്തു.ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം, കസ്റ്റംസ്, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറല്‍ അഡ്മിനിസ്ട്രേഷൻ എന്നിവയും ഖത്തറിലെ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റും തമ്മിലുള്ള…

Read More »

ഐഎസ് ഭീകര പ്രവര്‍ത്തനക്കേസില്‍ അറസ്റ്റിലായ മലയാളി ആഷിഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ

കൊച്ചി: ഐഎസ് ഭീകര പ്രവര്‍ത്തനക്കേസില്‍ അറസ്റ്റിലായ മലയാളി ആഷിഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.ഒരാഴ്ചത്തെ എന്‍ഐഎ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ആഷിഫിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണ സംഘം കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് കോടതി പ്രതിയെ അടുത്ത…

Read More »

എം.ഡി.എം.എയുമായി ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

22 ഗ്രാം എം.ഡി.എം.എയുമായി ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. ചേര്‍ത്തല, മുഹമ്മ, മാരാരിക്കുളം സി.ഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്.കൊടുങ്ങല്ലൂര്‍ പുത്തന്‍വേലിക്കര ഇളയോടത്ത് റഹിം( സല്ലു32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്(24), ചേര്‍ത്തല മായിത്തറ…

Read More »