പാലക്കാട് മഞ്ഞപ്രയില്‍ ഭാര്യയെ തീകൊളുത്തിയ ശേഷം സ്വന്തം ശരീരത്തും പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം
പാലക്കാട്: പാലക്കാട് മഞ്ഞപ്രയില്‍ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചുമഞ്ഞപ്ര നാട്ടുകല്‍ സ്വദേശിനി കാര്‍ത്തിക , ഭര്‍ത്താവ് പല്ലശ്ശന സ്വദേശി പ്രമോദ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. ഇരുവരെയും തൃശ്ശൂര്‍…
Read More »പെരുമ്പുഴ ബിവറേജ് ഷോപ്പില്‍നിന്ന് മോഷണശ്രമം നടത്തിയ പ്രതികളെ കുണ്ടറ പൊലീസ് പിടികൂടി
കുണ്ടറ: പെരുമ്പുഴ ബിവറേജ് ഷോപ്പില്‍നിന്ന് മോഷണശ്രമം നടത്തിയ പ്രതികളെ കുണ്ടറ പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ മുത്താറുല് ഹഖ് (32), സംസു ജുഹ (32) എന്നിവരാണ് അറസ്റ്റിലായത്.സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച ഫിംഗര്‍ പ്രിന്റുകള്‍ വിരലടയാള വിദഗ്ധന്റെ സഹായത്തോടെ വിശകലനം ചെയ്ത്…
Read More »ആറ്റിങ്ങലില്‍ കുട്ടിയുടെ കാലില്‍ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കുട്ടിയുടെ കാലില്‍ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍. മണ്ട്രോ തുരുത്ത് പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പില്‍ സിന്ധു ആണ് അറസ്റ്റിലായത്.24ാം തിയതിയാണ് സംഭവം നടന്നത്. ആറ്റിങ്ങല്‍ പാലസ് റോഡിലുള്ള മോഡേണ്‍ ബേക്കറിയില്‍ വെച്ചാണ് കുട്ടിയുടെ കാലിലെ…
Read More »ജില്ലാ പഞ്ചായത്ത് ആസ്ഥാനം പ്രതിഷേധക്കടലാക്കി ജനകീയ സമര സമിതി യുടെ പ്രതിഷേധം
തിരുവനന്തപുരം : ആഴൂർ, മംഗലപുരം നിവാസികളെ തീരാ ദുരിതത്തിൽ ആക്കിപ്രദേശത്തെ കക്കൂസ്മാ ലിന്യ പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധവും ആയി ജനങ്ങൾ രംഗത്ത്. ജനകീയ സമര സമിതി യുടെ നേതൃത്വത്തിൽ പട്ടത്തെ ജില്ലാ പഞ്ചായത്തു അസ്ഥാനത്തേക്ക് നടത്തിയപ്രതിഷേധമാർച്ചിൽ ആയിരക്കണക്കിന് ആൾക്കാർ പ്രതിഷേധിച്ചു. കക്കൂസ്…
Read More »ആള്‍മറയില്ലാത്ത കിണറ്റില്‍ അമ്മയെയും പിഞ്ചുമക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ആള്‍മറയില്ലാത്ത കിണറ്റില്‍ അമ്മയെയും പിഞ്ചുമക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. നെന്മാറ കുമരംപുത്തൂര്‍ സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ട്), ആരോമല്‍ (10 മാസം) എന്നിവരാണ് മരിച്ചത്.എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ മലക്കുളം കീഴ്പ്പാടത്തെ പാടത്തിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് മൂവരെയും…
Read More »അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം 29ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗം ആയി മൂന്നാമത്തെ വാർഷികത്തോട് അനുബന്ധിച്ചു 29ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം ന്യൂ ഡൽഹിയിൽ ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസം, നൈ പുണ്യ വികസനം തുടങ്ങിയ മേഖലകളിലെ മികച്ച സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന…
Read More »സ്വര്‍ണക്കടയുടെ പിൻവശത്തെ ചുമര് തുരന്ന് കവര്‍ച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ചാരിറ്റി പ്രവര്‍ത്തകനും മൂന്ന് കൂട്ടാളികളും കൊടുവള്ളി പൊലീസിന്റെ പിടിയിൽ
നരിരിക്കുനി: സ്വര്‍ണക്കടയുടെ പിൻവശത്തെ ചുമര് തുരന്ന് കവര്‍ച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ചാരിറ്റി പ്രവര്‍ത്തകനും മൂന്ന് കൂട്ടാളികളും കൊടുവള്ളി പൊലീസിന്റെ പിടിയിലായി.നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടില്‍ നിതിൻ കൃഷ്ണൻ (26), പരപ്പൻവീട്ടില്‍ മുത്തു എന്നറിയപ്പെടുന്ന അമീര്‍ (34), വെളിമണ്ണ ഏലിയപാറമ്മല്‍ നൗഷാദ്…
Read More »കൊല്ലത്ത് ഇരുതലമൂരി പാമ്പ് വില്‍ക്കുന്ന സംഘം പിടിയില്‍
കൊല്ലം: കൊല്ലത്ത് ഇരുതലമൂരി പാമ്പ് വില്‍ക്കുന്ന സംഘം പിടിയില്‍. നൗഫല്‍, ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനം വകുപ്പിന്റെ പിടിയിലായത്.കൊല്ലം സ്വദേശിയായ വ്യാപാരിക്ക് വില്‍ക്കുന്നതിനായി ഇരുതലമൂരിയെ പറഞ്ഞുറപ്പിച്ചത് ഒരു കോടി രൂപയ്ക്കാണ്. തൃശൂര്‍ സ്വദേശി നൗഫല്‍ ഇടപാട് നടത്തിയത് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി…
Read More »തിരുവനന്തപുരത്ത് രണ്ട് എസ്ഐമാര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: വലിയതുറയില്‍ ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ എസ് ഐമാരായ അജേഷ്, ഇന്‍സമാം എന്നിവര്‍ക്കാണ് കുത്തേറ്റത്.കൊച്ചുവേളി മാധവപുരം സ്വദേശി ജാംഗോ കുമാര്‍ എന്ന അനില്‍കുമാറാണ് (40) പൊലീസിനെ ആക്രമിച്ചത്. ഹോട്ടല്‍ ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇയാളെ പിടികൂടാന്‍…
Read More »മദ്യപിച്ചെത്തി അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛന് പിടിയിൽ
തിരുവനന്തപുരം: മദ്യപിച്ചെത്തി അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛന് പിടിയില്‍. തടിക്കഷ്ണം ഉപയോഗിച്ച് ആയിരുന്നു മര്‍ദ്ദനം.തടയാന്‍ ശ്രമിച്ച അമ്മയ്ക്കും മര്‍ദ്ദനമേറ്റു. വെള്ളറട ആര്യങ്കോട് മൈലച്ചല് സ്വദേശി സുബിനെ (29) ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.മദ്യപിച്ചെത്തിയ സ്കൂള്‍…
Read More »