സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരാൻ സാധ്യത. വടക്കൻ കേരളത്തില്‍ ഇന്നലത്തെ അതിശക്ത മഴ തുടരാനടക്കമുള്ള സാധ്യതയാണ് ഉള്ളത്. 9ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന്…
Read More »രാജസ്ഥാനിലെ കല്‍വാറില്‍ സഹോദരങ്ങളായ ജീവനക്കാരുടെ അടിയേറ്റ് റസ്റ്റോറന്‍റ് ഉടമ മരിച്ചു
ജയ്പുര്‍: രാജസ്ഥാനിലെ കല്‍വാറില്‍ സഹോദരങ്ങളായ ജീവനക്കാരുടെ അടിയേറ്റ് റസ്റ്റോറന്‍റ് ഉടമ മരിച്ചു. ഹമിര്‍ സിംഗ്(45) ആണ് മരിച്ചത്.ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി ജീവനക്കാരായ സുനില്‍, ബാബ്‍ലു എന്നിവരുമായി ഹമിര്‍ സിംഗ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹമിര്‍ സിംഗിനെ മര്‍ദ്ദിക്കുകയായിരുന്നു.അവശനായ ഹമിര്‍ സിംഗിനെ ഉടൻ…
Read More »യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളാത്തുരുത്തി സ്വദേശി അജ്മല്‍ ഷാജി ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുണ്ട്. ഉച്ചയ്ക്ക് 1.30 ന് ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സമീപം സെക്യൂരിറ്റി ആണ്…
Read More »പൊന്മുടി രണ്ടാം വളവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു ; രണ്ടു കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: പൊന്മുടി രണ്ടാം വളവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ നിന്നും നാലടി താഴ്ചയിലേക്ക് വീണു.രണ്ടു കുട്ടികള്‍ക്ക് പരിക്കുപറ്റി.ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വെങ്ങാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ചയായതിനാല്‍ പൊന്മുടിയിലേക്ക് നിരവധിപ്പേരാണ് വിനോദയാത്ര പോയത്….
Read More »തിരുവനന്തപുരത്തിന് സമീപം തക്കലയിൽ ദമ്പതികളെയും ഏഴ് വയസ്സുകാരൻ മകനെയും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്തിന് സമീപം തക്കലയിൽ ദമ്പതികളെയും ഏഴ് വയസ്സുകാരൻ മകനെയും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരകണ്ഠർ കോണത്തിൽ മുരളീധരൻ(40), ഭാര്യ ഷൈലജ, മകൻ ജീവ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.ജീവ ഓട്ടിസം…
Read More »എട്ടുമാസം പ്രായമായ മകൻ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയില്‍ കഴിയുന്നതിനിടെ അച്ഛനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: എട്ടുമാസം പ്രായമായ മകൻ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയില്‍ കഴിയുന്നതിനിടെ അച്ഛനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ വളപുരം കരിമ്ബാടത്ത് ജയേഷിനെ ആണ് കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ…
Read More »മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയശേഷം അമ്മയെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്നു
കൊട്ടാരക്കര: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയശേഷം അമ്മയെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്നു.തലവൂര്‍ ചെങ്ങമനാട് അരിങ്ങട ചരുവിള പുത്തൻവീട്ടില്‍ (ജോജോ ഭവൻ) മിനിയാണു (50) മകന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. അക്രമാസക്തനായ മകൻ ജോമോനെ (30) നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു….
Read More »ഡെപ്യൂട്ടി തഹസില്‍ദാറെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇടുക്കി: ഡെപ്യൂട്ടി തഹസില്‍ദാറെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുതോണി പാറേമാവിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ളാവില്‍ അബ്‌ദുള്‍ സലാം(46)ആണ് മരിച്ചത്.ഹൃദയസ്‌തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസങ്ങള്‍ മാത്രം മുൻപാണ് ഇടുക്കിയിലേക്ക് അബ്‌ദുള്‍ സലാം ഡെപ്യൂട്ടി തഹസീല്‍ദാറായി സ്ഥലം മാറിയെത്തിയത്.വീട്ടുകാര്‍…
Read More »തന്മയ സോളിന് അനുമോദനം
തിരുവനന്തപുരം : ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പട്ടം ഗവ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എ തന്മയ സോളിനെ പൊതുവിദ്യാഭ്യസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്കൂളിലെത്തി അനുമോദിച്ചു. വഴക്ക് എന്ന ചിത്രത്തിലൂടെ…
Read More »പുനലൂരില്‍ നഗരസഭ മുൻ കൗണ്‍സിലര്‍ കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കി
കൊല്ലം: പുനലൂരില്‍ നഗരസഭ മുൻ കൗണ്‍സിലര്‍ കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കി. സിന്ധു ഉദയകുമാര്‍ ആണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്.സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റില്‍ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സിന്ധുവും സുഹൃത്തുകളും തമ്മില്‍ സാമ്ബത്തിക…
Read More »