കേന്ദ്രകിഴങ്ങുവിള ഗവേഷണസ്ഥാപനത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കേന്ദ്രകിഴങ്ങുവിള ഗവേഷണസ്ഥാപനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.22ന് ശ്രീകാര്യം റിസേർച് ഗവേഷണകേന്ദ്രംആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ സി എ ആർ ന്യൂഡൽഹി ഡയറക്ടർ ജനറൽ ഡോക്ടർ ഹിമാൻ ഷു പതക് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. റിസേർച് ഡയറക്ടർ…

Read More »

കത്തിക്കരിഞ്ഞ കാറിനുള്ളില്‍ യുവാവ് മരിച്ച നിലയിൽ

കത്തിക്കരിഞ്ഞ കാറിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍. കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് കത്തിയത്.എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാര്‍. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തിയത്. തകഴിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന…

Read More »

പ്രണയ ബന്ധത്തിന്‍റെ പേരില്‍ രോഷാകുലനായി സഹോദരിയെ തലയറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ലഖ്നോ: പ്രണയ ബന്ധത്തിന്‍റെ പേരില്‍ രോഷാകുലനായി സഹോദരിയെ തലയറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ ബരാബങ്കിയിലെ ഫത്തേപൂര്‍ ഏരിയയില്‍ മിത്വാര ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.റിയാസ് എന്ന 22കാരനാണ് അറസ്റ്റിലായത്. സഹോദരി 18കാരി ആഷിഫയെയാണ് റിയാസ് കൊന്നത്. അറുത്തുമാറ്റിയ തലയുമായി പൊലീസ്…

Read More »

മലയാളി വിദ്യാര്‍ത്ഥി യുഎസിലെ കലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു

ഏറ്റുമാനൂര്‍:മലയാളി വിദ്യാര്‍ത്ഥി യുഎസിലെ കലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു. കൈപ്പുഴ സ്വദേശി കാവില്‍ സണ്ണിയുടെ മകൻ ജാക്സണ്‍ (17) ആണ് വെടിയെറ്റ് മരിച്ചത്.ഇന്നലെ വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്.ജാക്സന്റെ അമ്മ റാണി യുഎസില്‍ നഴ്സാണ്. 1992ല്‍ ആണു സണ്ണി…

Read More »

മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരികള്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരികള്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍.ഹരിപ്പാട്ടെ മയൂരാ മാര്‍ജിന്‍ ഫ്രീ യിലെ ക്യാഷ് കൗണ്ടറില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ വെട്ടുവേനി തിരുവാതിരയില്‍ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതില്‍ വിദ്യ (32…

Read More »

ചിക്കന്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയില്‍ നിന്നും പണം കവരുന്ന പ്രതി പിടിയിൽ

മാവേലിക്കര : ചിക്കന്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയില്‍ നിന്നും പണം കവരുന്ന പ്രതി പിടിയില്‍. പത്തനംതിട്ട മെഴുവേലി ഇലവുംതിട്ട പാന്തോട്ടത്തില്‍ റിനു റോയി (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിലുള്ള കോഴിക്കടയില്‍ നിന്നും മോഷണം നടത്തി മുങ്ങവെയാണ് ഇയാള്‍…

Read More »

ദേവകി നന്ദനസ്വാമികളുടെ നൂറ്റി അൻപത്തി മൂന്നാമത് അവതാരദിനാഘോഷം 23ന്

കാന്തള്ളൂർ ശ്രീ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 23ന്ഞായറാഴ്ച വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ പരമ ഹംസ പരിവ്രാജക ആചാര്യൻ ദേവകി നന്ദനസ്വാമികളുടെ നൂറ്റി അമ്പത്തി മൂന്നാമത് അവതാരദിനാഘോഷം നടക്കും. ഞായറാഴ്ച രാവിലെ ക്ഷേത്ര അങ്കണത്തിൽ ഭാഗവതപത്താം സ്കന്ദം, ഭഗവത്ഗീത, വിഷ്ണു…

Read More »

ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

വയനാട് : ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്.പുല്‍പ്പള്ളില്‍ നിന്നും തൃശ്ശൂര്‍ക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയില്‍ വനപാതയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്നും വലതുവശത്തേക്ക് തെന്നി മറിഞ്ഞു…

Read More »

ഡോഗ് സ്ക്വാഡുമായി നടത്തിയ വേട്ടയില്‍ രണ്ടിടത്തുനിന്ന് കഞ്ചാവുമായി നാലുപേര്‍ അറസ്റ്റിൽ

ചാവക്കാട്: ഡോഗ് സ്ക്വാഡുമായി നടത്തിയ വേട്ടയില്‍ രണ്ടിടത്തുനിന്ന് കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍. ലഹരിമരുന്ന് വേട്ടയില്‍ വിദഗ്ധയായ ലാറ എന്ന പൊലീസ് നായുമായി ചാവക്കാട് പൊലീസ് നടത്തിയ വേട്ടയിലാണ് കഞ്ചാവ് പിടികൂടിയത്.കടപ്പുറം കള്ളാമ്പിപ്പടിയിലെ ബീച്ച്‌ ഹൗസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനകത്തുനിന്ന് 200 ഗ്രാമും തൊട്ടാപ്പിലെ…

Read More »

മദ്യലഹരിയില്‍ വൃദ്ധയായ അമ്മയെ മര്‍ദിച്ച്‌ അവശയാക്കിയ മകന്‍ പിടിയില്‍

മദ്യലഹരിയില്‍ വൃദ്ധയായ അമ്മയെ മര്‍ദിച്ച്‌ അവശയാക്കിയ മകന്‍ പിടിയില്‍. ആരക്കുഴ പണ്ടപ്പിള്ളി കരയില്‍ മാര്‍ക്കറ്റിന് സമീപം പൊട്ടന്‍മലയില്‍ വീട്ടില്‍ അനില്‍ രവി (35)യെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.മദ്യ ലഹരിയില്‍ ഇയാള്‍ ഗ്ലാസ് കൊണ്ട് അമ്മയുടെ മുഖത്ത് ഇടിച്ചതായി പൊലീസ് പറഞ്ഞു. അക്രമണത്തില്‍…

Read More »