മഹാരാഷ്ട്രയിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെ അടിയേറ്റ് മരിച്ചു
മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ 11 വയസുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെ അടിയേറ്റ് മരിച്ചു. കാര്‍ത്തിക് ഗെയ്ക്‌വാദാണ് മരിച്ചത്.ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. നാലു സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഔറംഗാബാദിലാണ് സംഭവം. നിസാര പ്രശ്‌നത്തിന്റെ പേരില്‍…
Read More »പരപ്പനങ്ങാടിയില്‍ മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു
മലപ്പുറം: പരപ്പനങ്ങാടിയില്‍ മൂന്നു വയസ്സുകാരി വീടിന് മുമ്ബില്‍ ബൈക്കിടിച്ചു മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെപുരക്കല്‍ മുസ്തഫയുടെ (സദ്ദാം) മകള്‍ ഇഷ ഹൈറിൻ ആണ് മരിച്ചത്.ബുധനാഴ്ചയാണ് വീടിന് മുന്നില്‍ വെച്ച് ബൈക്ക് ഇടിച്ചത്.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ ആലുങ്ങല്‍ബീച്ച് ഭാഗത്ത് നിന്നും…
Read More »രാജസ്ഥാനില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് തവണ ഭൂചലനം
ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.അര മണിക്കൂറിനിടെയായിരുന്നു മൂന്ന് ഭൂചലനങ്ങളുമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ട്വീറ്റ് ചെയ്തു.പുലര്‍ച്ചെ 4.09നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍…
Read More »സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാൻ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. വടക്കൻ കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാള്‍…
Read More »ജിമ്മിലെ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
ജിമ്മിലെ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ദില്ലിയിലെ രോഹിണിയിലാണ് ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബി-ടെക് ബിരുദാധാരിയായ സാക്ഷം പ്രുതി എന്ന 24കാരന്‍ മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം.രാവിലെ 7.30ഓടെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ സാക്ഷം പ്രുതി വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം…
Read More »വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി
ചെറുതുരുത്തി: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിലെ മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി വാഴക്കോട് ബി ആര്‍ ഡി ഷോറൂമിന് സമീപം താമസിക്കുന്ന മണിയഞ്ചിറ വീട്ടില്‍ റോയ്, കൂട്ടാളി ജോബി എന്നിവരാണ് ഇന്ന് രാവിലെ 7 മണിയോടെ മച്ചാട് റെയ്ഞ്ച്…
Read More »രാജസ്ഥാനിലെ പാലിയില്‍ മുപ്പത്തിമൂന്നുകാരനെ കൊലപ്പെടുത്തി ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് ഭാര്യയുടെ കാമുകൻ; പ്രതി അറസ്റ്റിൽ
പാലി: രാജസ്ഥാനിലെ പാലിയില്‍ മുപ്പത്തിമൂന്നുകാരനെ കൊലപ്പെടുത്തി ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് ഭാര്യയുടെ കാമുകന്‍.ജോഗേന്ദ്ര എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം ആറ് കഷ്ണങ്ങളാക്കി മുറിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് മറവ് ചെയ്തത്.മകനെ കാണാനില്ലെന്ന ജോഗേന്ദ്രയുടെ പിതാവിന്‍റെ…
Read More »പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ച ദമ്പതികളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ച ദമ്പതികളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു.ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയുമാണ് നാട്ടുകാര്‍ സമൂഹവിചാരണ ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കേസെടുത്തതായും പ്രതികളായ…
Read More »മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഖലാപൂരിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു മരണം ;നിരവധി പേര്‍ കുടുങ്ങിയതായി സംശയം
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഖലാപൂരിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.30 കുടുംബങ്ങള്‍ കുടുങ്ങിയതായുള്ള സംശയം അധികൃതര്‍ക്കുണ്ട്.ബുധനാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ആദിവാസി ഗ്രാമത്തില്‍ 46ഓളം വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം. ഇതില്‍ ഏതാനും വീടുകളും ഒരു…
Read More »നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ; ബന്ധുവായ പത്തൊന്‍പതുകാരന്‍ അറസ്റ്റിൽ
രാജസ്ഥാൻ : രാജസ്ഥാനില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍.ജോദ്പുരിലാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ പത്തൊന്‍പതുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു….
Read More »