വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു

ഹോംസ്‌റ്റേയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്‌റ്റേയിലെ താമസക്കാരടക്കം 16 പേര്‍ പിടിയിലായി. കുടക് ജില്ലയിലെ മക്കന്‍ഡൂര്‍ ഗ്രാമത്തില്‍ ഹോംസ്‌റ്റേ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പനയും ഉപയോഗവും…

Read More »

ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം വെട്ടിക്കൊന്നു

കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു നാലംഗ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നത്.പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ്…

Read More »

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണിയായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാദ്ധ്യത. നിലവില്‍ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുള്ളതാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്.ഇതനുസരിച്ച്‌ 22-ാം തീയതി വരെ കേരളത്തില്‍ വ്യാപകമായ മഴയ്ക്കും…

Read More »

അഖില തന്ത്രി പ്രചാരക് സഭയുടെ സംസ്ഥാന തല കമ്മിറ്റി ഓഗസ്റ്റ് 3ന്

Read More »

ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം…

Read More »

പെട്രോള്‍ പമ്പിൽ കവര്‍ച്ച നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിൽ

ചണ്ഡിഗഡ്: പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലാണ് സംഭവം.കുല്‍വീന്ദര്‍ സിംഗ് (41) ആണ് പിടിയിലായത്. ഹരിയാനയിലെ ഫിറോസാബാദ് സ്വദേശിയാണ് ഇയാള്‍. 2005 ജനുവരിയില്‍ ബുന്ദിയിലെ സദര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ…

Read More »

ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.സിഐഎസ്‌എഫ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖാലിദ് മഖ്‌സുദ്, രഞ്ജിത് സിംഗ് എന്നിവരെയാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള…

Read More »

പ്രിയ നേതാവ് ഉമ്മൻ‌ചാണ്ടിക്ക് ആദരാഞ്ജലികൾ….

2012ൽ ശ്രീ. കുട്ടപ്പൻ ചെട്ടിയാർ MBCF ൽ അംഗങ്ങളായി പ്രവർത്തിക്കുന്ന സമുദായ സംഘടനകളിലെ വിദ്യാർത്ഥികൾക്ക് OEC വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കണമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മൻ‌ചാണ്ടി സാറിനോട്‌ ആവശ്യപ്പെട്ടതനുസരിച്ച് സമുദായങ്ങളുടെ അവസ്ഥകളെ കുറിച്ച് പഠിക്കാൻ റിട്ട. IAS PP ഗോപി തലവനായ…

Read More »

വോയിസ് ഓഫ് കമ്മ്യൂണിറ്റിസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : വോയ്‌സ് ഓഫ് കമ്മ്യൂണിറ്റി്സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ പ്രവർത്തകനും, ജ്യോതിഷ മേഖലയിൽ നിപുണനും ആയ രാജേഷ് പോറ്റി ക്ക് കർമമ രത്‌ന പുരസ്കാരവും, സാംസ്‌കാരിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച ബ്രിജേഷ്, രഘുനാഥ് എന്നിവർക്ക് സേവന രത്നപുരസ്‌കാരത്തിനും…

Read More »

നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ബാലരാമപുരത്ത് നാല് പേരെ കടിച്ച തെരുവു നായയെ ചത്തനിലയില്‍…

Read More »