രാമായണപാരായണത്തിനു തുടക്കം കുറിച്ചു
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി സാംസ്ക്കാരിക വിദ്യാഭ്യാസ വികസന കേന്ദ്രം , തിരുവനന്തപുരത്തിൻ്റെ ആഭിമുഖ്യത്തിൽ കർക്കിടക മാസം ഒന്നു മുതൽ വിവിധ ഭവനങ്ങളിൽ വച്ച് രാമായണ പാരായണം നടത്തുന്നതിൻ്റെ ഉദ്ഘാടന കർമ്മം കർക്കിടകം ഒന്നിന് പുന്നപുരം ഭവതി ക്ഷേത്രത്തിൽ വച്ച് പ്രസി: എം-ദിവാകരൻ…
Read More »കള്ളപ്പണക്കേസില്‍ സെന്തില്‍ ബാലാജിക്കു പിന്നാലെ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് കണക്കില്‍ പെടാത്ത പണവും വിദേശ കറന്‍സിയും
ചെന്നൈ: കള്ളപ്പണക്കേസില്‍ സെന്തില്‍ ബാലാജിക്കു പിന്നാലെ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇ.ഡി.കസ്റ്റഡിയിലെടുത്തു. കള്ളപ്പണക്കേസില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് മന്ത്രിയെ ഇഡി കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട് . രാവിലെ ഏഴ് മണിക്കാണ്…
Read More »സ്കൂട്ടറില്‍ സഞ്ചരിച്ച് എംഡിഎംഎ വില്പന നടത്തിയ യുവാവ് പിടിയിൽ
കൊല്ലം : സ്കൂട്ടറില്‍ സഞ്ചരിച്ച് എംഡിഎംഎ വില്പന നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ചാത്തന്നൂര്‍ കാരംകോട് വരിഞ്ഞം കുളന്തുങ്കര വീട്ടില്‍ റിൻസണ്‍.ആര്‍.എഡിസണ്‍ ആണ് പിടിയിലായത്.രണ്ടു ദിവസം മുമ്ബ് കുണ്ടറയില്‍ 82 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ പിടിയിലായിരുന്നു. ഈ കേസിന്‍റെ അന്വേഷണവുമായി…
Read More »ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും; സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയിൽ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം എയർ ആംബുലൻസിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷമാകും പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. കെപിസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. അർബുദത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്….
Read More »കാറില്‍ കടത്തിയ 285.12 ലീറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി
മഞ്ചേശ്വരം: കാറില്‍ കടത്തിയ 285.12 ലീറ്റര്‍ ഗോവന്‍, കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി. കഴിഞ്ഞദിവസം രാത്രി 8.50ന് മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.റിനോഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 180 മില്ലിലിറ്ററിന്‍റെ 720 കുപ്പികളിലായി 129.6 ലീറ്റര്‍ ഗോവന്‍…
Read More »ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തി മാല പിടിച്ചു പറിച്ച കേസിലെ പ്രതി പോലീസിന്‍റെ പിടിയിൽ
കോഴിക്കോട്: ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തി മാല പിടിച്ചു പറിച്ച കേസിലെ പ്രതി പോലീസിന്‍റെ പിടിയില്‍. മലപ്പുറം ഇരുന്പുഴി സ്വദേശി സുരേഷ് ബാബു (43) വിനെയാണ് കോഴിക്കോട് ജില്ല സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും വെള്ളയില്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.ജൂണ്‍22 ന് വൈകിട്ടാണ് കേസിനാധാരമായ…
Read More »അന്തരിച്ച മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിക്ക് ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു.തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2004 മുതല്‍ 2006വരയും 2011 മുതല്‍ 2016വരെയും മുഖ്യമന്ത്രിയായിരുന്നു. 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.
Read More »ഇടയാഴത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്
വൈക്കം: ഇടയാഴത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. ഇടയാഴം സി.എച്ച്.സിയിലെ ശുചീകരണ ജീവനക്കാരിക്കാണ് കടിയേറ്റത്.ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ആശുപത്രിയുടെ പ്രധാന ഗേറ്റ് തുറക്കുന്നതിനിടെ ജീവനക്കാരി സുജക്കാണ് നായുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്.
Read More »എം.സി റോഡിൽ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടു: അമ്മ മരിച്ചു
കൊല്ലം : എം സി റോഡില്‍ കൊട്ടാരക്കര കലയപുരത്ത് കാറ് സ്കൂട്ടറില്‍ ഇടിച്ച് സ്കൂട്ടറില്‍ അപകടം. അമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടര്‍ ഓടിച്ച ഇവരുടെ മകൻ രാജേഷ് (25) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍…
Read More »മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി
മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടിയാതായി റിപ്പോര്‍ട്ട്. തൃശൂര്‍ പനമ്ബിള്ളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.വാനത്ത് വീട്ടില്‍ പ്രഭാതാണ് മകൻ ആനന്ദ കൃഷ്ണനെ…
Read More »