നെയ്യാറ്റിൻകരയിലെ മികച്ച ക്ലബ്ബായ അക്ഷയ കലാ-കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ മികച്ച ക്ലബ്ബായ അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ . നെയ്യാറ്റിൻകര പ്രദേശത്ത് യുവതി യുവാക്കളുടെ കലാ- കായിക രംഗത്തെ കഴിവുകളെ പൊതുസമൂഹത്തിൽ കൊണ്ടുവരാൻ പ്രധാന പങ്കുവെഹിക്കുന്ന ക്ലബ്ബാണ് അക്ഷയ കലാ കായിക…

Read More »

തിരുവനന്തപുരത്ത് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചല്‍ വയലിക്കട പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജിനിമോള്‍ – ജയകൃഷ്ണന്‍ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള മകന്‍ ജിതേഷ് ആണ് മരിച്ചത്.ഇവരുടെ ഏകമകനായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ…

Read More »

രാജസ്ഥാനില്‍ ക്ഷേത്രപൂജാരിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി

രാജസ്ഥാനില്‍ ക്ഷേത്രപൂജാരിയെ കൊല്ലപ്പെട്ട നിലയില്‍. മോഹന്‍ ദാസ് എന്ന 72 കാരനെയാണ് അതിക്രൂരമായ നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.റാസല്‍ ഗ്രാമത്തിലാണ് സംഭവം. അദ്ദേഹം താമസിക്കുന്ന മുറിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വികൃതമായ രീതിയിലാണ് പോലീസ് എത്തുമ്പോള്‍ മൃതദേഹം കിടന്നിരുന്നത്. മൃതശരീരത്തിന്റെ വായും…

Read More »

എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ ലോക മ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആശംസകള്‍ നേര്‍ന്നു.ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാവര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാൻ…

Read More »

കഠിനംകുളത്ത് കുടുംബ വഴക്കിനിടെ മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: കഠിനംകുളത്ത് കുടുംബ വഴക്കിനിടെ മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു.മത്സ്യത്തൊഴിലാളിയായ കഠിനംകുളം ശാന്തിപുരം റീനു ഹൗസില്‍ റിച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിച്ചാര്‍ഡിന്റെ ഭാര്യാസഹോദരിയുടെ മകന്‍ സനില്‍ ലോറന്‍സിനെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന്…

Read More »

വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശൻ(48), ഭാര്യ സിനിമോള്‍(43) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഇരുവരെയും വീടിനുളളില്‍ തൂങ്ങിമരിച്ച മിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതയാകാം ജീവനൊടുക്കാൻ കാരണമെന്ന്…

Read More »

കിഴക്കേകോട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വെെകിട്ടാണ് മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ഗീതു എന്ന പേരുള്ള ട്രാൻസ് വുമണിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഫോര്‍ട്ട് പൊലീസ് സ്റ്റേഷൻ എസ് എച്ച്‌ ഒ രാഗേഷ് കേരളകൗമുദി…

Read More »

റേഷൻ വ്യാപാരികൾ കടയടച്ച് സമരത്തിലേക്ക്…

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെപ്റ്റംബർ മാസം കടകളടച്ച് സമരം ചെയ്യുന്നു. കിറ്റ് കമ്മീഷൻ കോടതിവിധി വന്നതിനുശേഷം കാലതാമസം വരുത്തുന്നു. എല്ലാ വർഷവും നൽകിവരുന്ന ഫെസ്റ്റിവൽ അലവൻസ് ഇതുവരെയും അനുവദിച്ചിട്ടില്ല. വേദന പാക്കേജ് പരിഷ്കരണത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം…

Read More »

സിബിഎസ്ഇ സൗത്ത് സോൺ സഹോദയ കലോത്സവം 2023

തിരുവനന്തപുരം : സിബി എസ്ഇ സൗത്ത് സോൺ സഹോദയ കലോത്സവം 2023 ഓഗസ്റ്റ് മാസം 17,18,19 തിയതികളിൽ കുന്നതുകാൽ ശ്രീ ചിത്തിര തിരുനാൾ റെസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ നടക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന സിബിഎസ് ഇ അഗീകാരമുള്ള…

Read More »

കണ്ണാടിക്കലിലെ ഓവുചാലില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കണ്ണാടിക്കലിലെ ഓവുചാലില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണു ആണ് മരിച്ചത്കണ്ണാടിക്കലിലെ നേതാജി വായനശാലയ്ക്ക് സമീപമുള്ള ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ബൈക്കും ഹെല്‍മറ്റും തൊട്ടടുത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.അമിതവേഗതയില്‍ എത്തിയ വാഹനം ഇവിടേയ്ക്ക് വീണതാകാം എന്നതാണ് നിഗമനം. രാവിലെ…

Read More »